SPECIAL REPORTഇന്ത്യാ-പാക് അതിര്‍ത്തിയില്‍ പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ സന്ദര്‍ശനം അരുത്; വാഗ-അട്ടാരിയിലും പോകരുത്; പഹല്‍ഗാമും ഗുല്‍മാര്‍ഗും സോനാമാറും ശ്രീനഗറും ജമ്മു-ശ്രീനഗര്‍ നാഷണല്‍ ഹൈവെയും ഒഴിവാക്കണം; മണിപ്പൂരും നന്നല്ല; ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പുമായി ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയംമറുനാടൻ മലയാളി ബ്യൂറോ12 Nov 2025 6:52 AM IST
SPECIAL REPORTഗള്‍ഫില്‍ രണ്ടു ലക്ഷം രൂപയുള്ള മകന്; പശുവിനെ വളര്‍ത്തുന്ന ആദായമുള്ള അമ്മയ്ക്ക് ഒന്നും കൊടുക്കേണ്ടതില്ലെന്ന് ന്യായം; അച്ഛന് ബോട്ടുമുണ്ട്; വിവാഹിതനായ ഞാന്‍ എന്റെ കുടുംബത്തെ നോക്കുമെന്ന് മകന്; അമ്മയെ സംരക്ഷിച്ചേ മതിയാകൂവെന്ന് ഹൈക്കോടതി; ജസ്റ്റീസ് കൗസര്‍ എടപ്പഗത്ത് നീതി നടപ്പാക്കുമ്പോള്‍; പൊന്നാനിക്കാരിക്ക് ആശ്വാസംമറുനാടൻ മലയാളി ബ്യൂറോ12 Nov 2025 6:43 AM IST
SPECIAL REPORTശബരിമല സ്വര്‍ണ്ണ കൊള്ളയില്‍ അകത്തായത് മുന്‍ വിജിലന്‍സ് ട്രൈബ്യൂണല്‍ അംഗം; അഴിമതി വിരുദ്ധ ജ്യുഡീഷ്യല്‍ ഓഫീസര്‍ക്ക് ജയിലിലെ ആദ്യ രാത്രി ഉറക്കമില്ലാത്തത്; കൊതുകു കടി കൊണ്ട് വാസു ജയിലില്‍ ഉറങ്ങുമ്പോള്‍ ശബരിമലയില്‍ കുടുങ്ങുന്ന വമ്പന്മാര് ഭീതിയില്‍; വെട്ടിലാകുന്നത് സിപിഎംമറുനാടൻ മലയാളി ബ്യൂറോ12 Nov 2025 6:10 AM IST
SPECIAL REPORTജിപിഎസും വൈദ്യുതിയും എല്ലാം തടസ്സപ്പെടുമോ? അതിതീവ്ര സൗര കൊടുങ്കാറ്റിന് സാധ്യത; ഈ വര്‍ഷത്തെ ഏറ്റവും വലിയ സൗരജ്വാല പുറപ്പെടുവിച്ച് സൂര്യന് ആകെ 'ചൂടില്‍'; സാധാരണക്കാര്‍ക്ക് ആശങ്കയ്ക്ക് വകയുണ്ടോ? സൗര കൊടുങ്കാറ്റുണ്ടായാല്‍ സാങ്കേതിക തടസ്സങ്ങള്‍ക്കപ്പുറം ധ്രുവദീപ്തിയുടെ മനോഹരകാഴ്ചയുംമറുനാടൻ മലയാളി ഡെസ്ക്12 Nov 2025 12:17 AM IST
SPECIAL REPORTകരീബിയന്‍ കടലില്‍ അവധി അടിച്ചുപൊളിക്കാന്‍ പോയ വിനോദസഞ്ചാരികള്‍ ബോട്ടിലെ ചോര്‍ച്ച കണ്ട് ഞെട്ടി; നിമിഷനേരത്തില്‍ ബോട്ട് മുങ്ങിയതോടെ മരണത്തെ മുഖാമുഖം കണ്ട് 55 പേര്; ലൈഫ് ജാക്കറ്റുകള്‍ ധരിച്ചത് രക്ഷയായെങ്കിലും ഭീതിയുടെ ഓര്‍മകള്‍ ബാക്കിയാക്കി ഉല്ലാസയാത്രമറുനാടൻ മലയാളി ഡെസ്ക്11 Nov 2025 10:43 PM IST
SPECIAL REPORTഅസര്‍ബൈജാനില്‍ നിന്ന് പറന്നുയര്‍ന്നു; ജോര്‍ജിയന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ച് മിനിറ്റുകള്‍ക്കകം റഡാര്‍ ബന്ധം നഷ്ടമായി; തകര്‍ന്നുവീണ തുര്‍ക്കി നാറ്റോ സൈനിക വിമാനത്തില്‍ 20 സൈനികര്‍; ആകാശച്ചുഴിയില്‍ അകപ്പെട്ടതെന്ന് വിവരംസ്വന്തം ലേഖകൻ11 Nov 2025 10:34 PM IST
SPECIAL REPORTസീമാഞ്ചല്‍ മേഖലയില്‍ എ.ഐ. എം ന്റെ സാന്നിദ്ധ്യം മൂലം ഇന്ത്യാസഖ്യത്തിന് 30 സീറ്റെങ്കിലും നഷ്ടപ്പെടും; ബിജെപിയുടെ ബി ടീമെന്ന് ഇന്ത്യ സഖ്യം പറയുന്ന പ്രശാന്ത് കിഷോറിന്റെ കിങ് മേക്കറാകാനുള്ള മോഹം നടക്കില്ല; എന്‍ഡിഎ വീണ്ടും അധികാരം പിടിക്കുമെന്ന് പറയാന്‍ കാരണങ്ങള്‍ വിലയിരുത്തി തിരഞ്ഞെടുപ്പ് വിശകലന വിദഗ്ധന്‍ ഗോപാലകൃഷ്ണന് നായര്മറുനാടൻ മലയാളി ഡെസ്ക്11 Nov 2025 10:07 PM IST
SPECIAL REPORTഅയ്യപ്പ വിഗ്രഹത്തിനു മുന്നിലെ നിലവിളക്കില്‍ രണ്ട് തിരികള്‍ തെളിച്ച് ഉദ്ഘാടനം; ശേഷം സത്യപ്രതിജ്ഞ; ആ സമയത്ത് ഒരു തിരി കെട്ടു; രജിസ്റ്ററില്‍ ഒപ്പിടുമ്പോള്‍ രണ്ടാമത്തെ തിരിയും അണഞ്ഞു; കട്ടു കട്ട് കെട്ട നാളമായി... എന്ന് 2019 നവംബറിലെ ചിത്രത്തിന് ക്യാപ്ഷന്‍; ആ ചിത്രം അയ്യപ്പ വിശ്വാസികള്‍ വൈറലാക്കുന്നു; വാസുവിന്റെ അറസ്റ്റ് ആരുടെ നിശ്ചയം?മറുനാടൻ മലയാളി ബ്യൂറോ11 Nov 2025 9:27 PM IST
SPECIAL REPORTശബരിമലയിലെ സ്വര്‍ണം രേഖകളില്‍ ചെമ്പുപാളികളെന്ന് മാറ്റി; ഉണ്ണികൃഷ്ണന് പോറ്റിയുടെ കൈവശം സ്വര്‍ണപ്പാളികള്‍ കൊടുത്തുവിടാന്‍ ഇടപെട്ടു; എന്‍ വാസുവിന് എതിരെ ചുമത്തിയത് ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങളെന്നു റിമാന്‍ഡ് റിപ്പോര്‍ട്ടില്‍; കൊട്ടാരക്കര സബ്ജയിലിലേക്ക് വാസു പോകുമ്പോള്‍ നാണക്കേട് മറയ്ക്കാനാവാതെ സിപിഎംമറുനാടൻ മലയാളി ബ്യൂറോ11 Nov 2025 8:28 PM IST
SPECIAL REPORT'മനിശ്ശേരി മനയിലെ ബ്രഹ്മദത്തന് നമ്പൂതിരിയുടെ ഏക മകള്‍; കോടിക്കണക്കിന് സ്വത്തുക്കളുടെ അവകാശി'; വിശ്വസിപ്പിക്കാന്‍ ഡോക്ടറുടെ വേഷമണിഞ്ഞ് ആശുപത്രിയില്‍; ഒമ്പതാം ക്ലാസ് വരെ പഠിച്ച മുബീന 'ഡോക്ടര്‍ നിഖിത'യായി; പൂജാരിയില്‍നിന്ന് തട്ടിയെടുത്തത് 68 ലക്ഷം രൂപസ്വന്തം ലേഖകൻ11 Nov 2025 7:46 PM IST
SPECIAL REPORTഎന്‍ഡിഎ 130 ലേറെ സീറ്റുകളില്‍ ജയിക്കുമെന്ന് എല്ലാ എക്സിറ്റ് പോളുകളും; കൊണ്ടുപിടിച്ച പ്രചാരണം നടത്തിയിട്ടും പ്രശാന്ത് കിഷോറിന്റെ ജന്‍സുരാജ് പാര്‍ട്ടി കാര്യമായ ചലനം ഉണ്ടാക്കില്ലെന്ന് പ്രവചനം; കിട്ടാവുന്നത് ശരാശരി 2 സീറ്റുകള്‍; സീറ്റെണ്ണം കുറവെങ്കിലും മഹാഗഡ്ബന്ധന്റെ വോട്ടുകള്‍ ജന്‍സുരാജ് ചോര്‍ത്തിയോ എന്നും സംശയം; ഏറ്റവും വലിയ ഒറ്റകക്ഷി ആര്‍ജെഡിക്ക് പകരം ബിജെപിയാകുമെന്നും പ്രവചനംമറുനാടൻ മലയാളി ബ്യൂറോ11 Nov 2025 7:45 PM IST
SPECIAL REPORTഭര്‍ത്താവിനൊപ്പം വീട്ടിലേക്ക് മടങ്ങുമ്പോള്‍ വാഹനാപകടം; മസ്തിഷ്കമരണം സ്ഥിരീകരിച്ചതോടെ അവയവദാനത്തിന് സമ്മതം അറിയിച്ച് ബന്ധുക്കള്‍; അഞ്ച് പേര്‍ക്ക് പുതുജന്മം നല്കി റോസമ്മ യാത്രയായി; അവയവങ്ങള്‍ ദാനം ചെയ്തുസ്വന്തം ലേഖകൻ11 Nov 2025 6:52 PM IST