SPECIAL REPORTഹൈക്കോടതിയില്‍ പുറമ്പോക്ക് ഭൂമിയെന്ന് പോലീസ്; 2019ല്‍ പോലീസ് ആസ്ഥാനത്ത് നിന്നും നല്കിയ കത്തില്‍ എല്ലാം ദേവസ്വം വകയും; ആ കണ്ണായ ക്ഷേത്ര ഭൂമിയെ പുറമ്പോക്കാക്കി പിടിച്ചെടുക്കാന്‍ സര്‍ക്കാര്‍; വിപിന്‍ പാറമേക്കാട്ടിലിന്റെ ഹര്‍ജിയില്‍ എതിര്‍ഭാഗം നടത്തുന്നത് സര്‍വ്വത്ര ഉരുണ്ടു കളികള്‍; കൂടല്‍മാണിക്യം ഭൂമിയില്‍ ആധിപത്യം ഉറപ്പിക്കല്‍ പോലീസിന് അത്ര എളുപ്പമാകില്ലമറുനാടൻ മലയാളി ബ്യൂറോ12 Nov 2025 10:44 AM IST
SPECIAL REPORTഓരോ ദിവസവും ദേവന്റെ തിടമ്പേറ്റേണ്ടത് ഏത് ആന എന്നു തീരുമാനിക്കുന്നത് വരെ മുരാരി; തിടമ്പേറ്റുക വലിയ അംഗീകാരം ആയതിനാല്‍ ആന ഉടമസ്ഥരില്‍ നിന്ന് ഇതിന് വന്‍ തുക കോഴ വാങ്ങുമെന്നും ആരോപണം; ഏറ്റുമാനൂരിലെ കഴിഞ്ഞ ഉത്സവത്തിന് ആനകളെ വാടകയ്ക്കെടുത്ത വകയില്‍ 23.57 ലക്ഷം ചെലവ്! ഇത് പെരുന്നയില്‍ തേക്കു കൊട്ടാരം പണിത 'ആന കൊള്ളക്കഥ'മറുനാടൻ മലയാളി ബ്യൂറോ12 Nov 2025 10:00 AM IST
SPECIAL REPORTഫോര്‍ട്ട് കൊച്ചി കാണാനെത്തിയ ഉന്നത എയര്‍ഫോഴ്സ് ഉദ്യോഗസ്ഥയുടെ റേയ്ബാന്‍ സണ്‍ ഗ്ലാസ് മോഷണം പോയ കേസ് തെളിയിക്കാന്‍ പോലീസിന് വേണ്ടി വന്നത് വെറും 4 മണിക്കൂര്‍; ആ കണ്ണട എടുത്തത് ആന്ധ്രാ സ്വദേശിയായ ബിടെക് വിദ്യാര്‍ത്ഥി; ഭാവിയെ കരുതി കേസ് വേണ്ടെന്ന് പറഞ്ഞ സ്ക്വാഡ്രന്‍ ലീഡറും പൈലറ്റുമായ ആലുവ സ്വദേശി ഷെറിന് കുര്യാക്കോസും; ഇതൊരു അന്വേഷണ മാതൃകസ്വന്തം ലേഖകൻ12 Nov 2025 9:16 AM IST
SPECIAL REPORTഅറ്റകുറ്റപ്പണികള്‍ക്കായി മൂലമറ്റം വൈദ്യുതി നിലയത്തിലെ 6 ജനറേറ്ററുകളുടെയും പ്രവര്‍ത്തനം ഇന്നലെ രാത്രി നിര്‍ത്തി; കുളമാവിലെ ഇന്‍ടേക് വാല്‍വിന്റെ ഷട്ടര്‍ അടച്ചു; കോട്ടയത്തും ആലപ്പുഴയിലും എറണാകുളത്തും ജലവിതരണം മുടങ്ങും; ബദല്‍ മാര്‍ഗമുണ്ടെന്ന് സര്‍ക്കാര്‍; വൈദ്യുതി പ്രതിസന്ധിയുണ്ടാകില്ല; നിരക്ക് കൂടാന്‍ സാധ്യതയുംമറുനാടൻ മലയാളി ബ്യൂറോ12 Nov 2025 9:02 AM IST
SPECIAL REPORTസുരക്ഷാ ഉദ്യോഗസ്ഥരുമായി സഹകരിക്കരുതെന്ന് ജനങ്ങളോട് ആവശ്യപ്പെടുന്ന് ഉറുദുവില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകള്‍; ഡോ അദീലിന്റെ വെളിപ്പെടുത്തലുകള്‍ പാന്‍ ഇന്ത്യന്‍ 'വൈറ്റ് കോളര്‍' തീവ്രവാദം തെളിയിച്ചു; ചെങ്കോട്ടയിലെ ആക്രമണത്തിന് പിന്നില്‍ പാക് ഭീകരസംഘടനയായ ജയ്ഷ് ഇ മുഹമ്മദ്; തിരിച്ചടിയും ഇന്ത്യന്‍ ആലോചനയില്മറുനാടൻ മലയാളി ബ്യൂറോ12 Nov 2025 7:14 AM IST
SPECIAL REPORTസുരക്ഷാവലയങ്ങളുടെ കണ്ണു വെട്ടിച്ച് സ്ഫോടകവസ്തുക്കള്‍ നിറച്ച ഹ്യുണ്ടായ് ഐ 20 കാര്‍ രാജ്യതലസ്ഥാനത്ത് ഉണ്ടായിരുന്നത് പത്തു മണിക്കൂറോളം; ഫരീദാബാദിലെ ഓപ്പറേഷന് ശേഷം വിവരം കൈമാറുന്നതില്‍ വന്ന വീഴ്ച സ്ഫോടനമായി; ഇനി കൂടുതല്‍ ഏകോപനം വരും; ഇന്റലിജന്‍സില്‍ പഴതുടയ്ക്കാന്‍ തീരുമാനംമറുനാടൻ മലയാളി ബ്യൂറോ12 Nov 2025 7:03 AM IST
SPECIAL REPORTഇന്ത്യാ-പാക് അതിര്‍ത്തിയില്‍ പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ സന്ദര്‍ശനം അരുത്; വാഗ-അട്ടാരിയിലും പോകരുത്; പഹല്‍ഗാമും ഗുല്‍മാര്‍ഗും സോനാമാറും ശ്രീനഗറും ജമ്മു-ശ്രീനഗര്‍ നാഷണല്‍ ഹൈവെയും ഒഴിവാക്കണം; മണിപ്പൂരും നന്നല്ല; ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പുമായി ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയംമറുനാടൻ മലയാളി ബ്യൂറോ12 Nov 2025 6:52 AM IST
SPECIAL REPORTഗള്‍ഫില്‍ രണ്ടു ലക്ഷം രൂപയുള്ള മകന്; പശുവിനെ വളര്‍ത്തുന്ന ആദായമുള്ള അമ്മയ്ക്ക് ഒന്നും കൊടുക്കേണ്ടതില്ലെന്ന് ന്യായം; അച്ഛന് ബോട്ടുമുണ്ട്; വിവാഹിതനായ ഞാന്‍ എന്റെ കുടുംബത്തെ നോക്കുമെന്ന് മകന്; അമ്മയെ സംരക്ഷിച്ചേ മതിയാകൂവെന്ന് ഹൈക്കോടതി; ജസ്റ്റീസ് കൗസര്‍ എടപ്പഗത്ത് നീതി നടപ്പാക്കുമ്പോള്‍; പൊന്നാനിക്കാരിക്ക് ആശ്വാസംമറുനാടൻ മലയാളി ബ്യൂറോ12 Nov 2025 6:43 AM IST
SPECIAL REPORTശബരിമല സ്വര്‍ണ്ണ കൊള്ളയില്‍ അകത്തായത് മുന്‍ വിജിലന്‍സ് ട്രൈബ്യൂണല്‍ അംഗം; അഴിമതി വിരുദ്ധ ജ്യുഡീഷ്യല്‍ ഓഫീസര്‍ക്ക് ജയിലിലെ ആദ്യ രാത്രി ഉറക്കമില്ലാത്തത്; കൊതുകു കടി കൊണ്ട് വാസു ജയിലില്‍ ഉറങ്ങുമ്പോള്‍ ശബരിമലയില്‍ കുടുങ്ങുന്ന വമ്പന്മാര് ഭീതിയില്‍; വെട്ടിലാകുന്നത് സിപിഎംമറുനാടൻ മലയാളി ബ്യൂറോ12 Nov 2025 6:10 AM IST
SPECIAL REPORTജിപിഎസും വൈദ്യുതിയും എല്ലാം തടസ്സപ്പെടുമോ? അതിതീവ്ര സൗര കൊടുങ്കാറ്റിന് സാധ്യത; ഈ വര്‍ഷത്തെ ഏറ്റവും വലിയ സൗരജ്വാല പുറപ്പെടുവിച്ച് സൂര്യന് ആകെ 'ചൂടില്‍'; സാധാരണക്കാര്‍ക്ക് ആശങ്കയ്ക്ക് വകയുണ്ടോ? സൗര കൊടുങ്കാറ്റുണ്ടായാല്‍ സാങ്കേതിക തടസ്സങ്ങള്‍ക്കപ്പുറം ധ്രുവദീപ്തിയുടെ മനോഹരകാഴ്ചയുംമറുനാടൻ മലയാളി ഡെസ്ക്12 Nov 2025 12:17 AM IST
SPECIAL REPORTകരീബിയന്‍ കടലില്‍ അവധി അടിച്ചുപൊളിക്കാന്‍ പോയ വിനോദസഞ്ചാരികള്‍ ബോട്ടിലെ ചോര്‍ച്ച കണ്ട് ഞെട്ടി; നിമിഷനേരത്തില്‍ ബോട്ട് മുങ്ങിയതോടെ മരണത്തെ മുഖാമുഖം കണ്ട് 55 പേര്; ലൈഫ് ജാക്കറ്റുകള്‍ ധരിച്ചത് രക്ഷയായെങ്കിലും ഭീതിയുടെ ഓര്‍മകള്‍ ബാക്കിയാക്കി ഉല്ലാസയാത്രമറുനാടൻ മലയാളി ഡെസ്ക്11 Nov 2025 10:43 PM IST
SPECIAL REPORTഅസര്‍ബൈജാനില്‍ നിന്ന് പറന്നുയര്‍ന്നു; ജോര്‍ജിയന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ച് മിനിറ്റുകള്‍ക്കകം റഡാര്‍ ബന്ധം നഷ്ടമായി; തകര്‍ന്നുവീണ തുര്‍ക്കി നാറ്റോ സൈനിക വിമാനത്തില്‍ 20 സൈനികര്‍; ആകാശച്ചുഴിയില്‍ അകപ്പെട്ടതെന്ന് വിവരംസ്വന്തം ലേഖകൻ11 Nov 2025 10:34 PM IST