SPECIAL REPORT - Page 173

ആദ്യ രണ്ടു ഘട്ടങ്ങളിലും വിജയകരമായി മുന്നേറി; ഭൗമാന്തരീക്ഷം പിന്നിട്ട് കുതിക്കവെ ദൗത്യം വഴിതെറ്റി; പി.എസ്.എല്‍.വി സി-62 പരാജയത്തോടെ നഷ്ടമായതില്‍ പ്രതിരോധ നിരീക്ഷണ ഉപഗ്രഹവും; ആ 16 ഉപഗ്രഹങ്ങള്‍ക്ക് ഇനിയെന്ത് സംഭവിക്കും
അതിജീവിതയെ വീണ്ടും അപമാനിച്ചു; ജാമ്യം റദ്ദാക്കാന്‍ സൈബര്‍ പോലീസ് കോടതിയില്‍; വ്യാജ അതിജീവിത പ്രയോഗം വിനയായി; 19-ന് ഹാജരാകാന്‍ കോടതി ഉത്തരവ്; അതിജീവിതയ്‌ക്കെതിരെ പരാതിയുമായി രാഹുലും; തനിക്കെതിരെ നിരന്തരം പരാതി നല്‍കി ജീവിതം തകര്‍ക്കുന്നുവെന്ന് പരാതി
ബിയര്‍ കുടിയില്‍ ചെക്ക് റിപ്പബ്ലിക്കിനെ തോല്‍പ്പിക്കാന്‍ ആരുമില്ല! ബിയര്‍ ഉപഭോഗത്തില്‍ മുപ്പത്തിരണ്ടാം വര്‍ഷവും ഒന്നാം സ്ഥാനം വിടാതെ ചെക്ക് റിപ്പബ്ലിക്;  രണ്ടാം സ്ഥാനത്തിനായി ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളുടെ പോരാട്ടം; ലോകത്തെ ബിയര്‍ ഭൂപടം ഇങ്ങനെ
അഭിഭാഷക കോടതിയില്‍ എത്തിയത് 10 ദിവസത്തില്‍ താഴെ; അരമണിക്കൂര്‍ മാത്രമാണ് അവര്‍ കോടതിയില്‍ ഉണ്ടാകാറുള്ളത്; കോടതിയില്‍ വന്നാലും ഉറക്കമാണ് പതിവ്; എന്നിട്ട് കോടതി അത് കേട്ടില്ല, പരിഗണിച്ചില്ല എന്നാണ് പറയാറുള്ളത്;  നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ അഭിഭാഷക ടി ബി മിനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിചാരണ കോടതി
ജീവിതപങ്കാളികളായ സ്ത്രീകളെ വെച്ചു ഇക്കിളി പോസ്റ്റുകള്‍ പടച്ചുണ്ടാക്കിയാല്‍ പിന്തിരിഞ്ഞോടും എന്ന് കരുതിയോ വെട്ടുക്കിളി കൂട്ടങ്ങളെ? ഇത് സൗമ്യയും സരിനും അല്ല, രണ്ടും കൂടി ചേര്‍ന്ന സൗമ്യ സരിന്‍ ആണ്; ഓര്‍മിച്ചാല്‍ നിങ്ങള്‍ക്ക് കൊള്ളാം;  സോഷ്യല്‍ മീഡിയയിലെ അവഹേളനങ്ങള്‍ക്കെതിരേ ഡോ. സൗമ്യ സരിന്‍
തുടര്‍ച്ചയായി അഞ്ച് പരാജയ ചിത്രങ്ങള്‍; മനീഷ കൊയ്രാളയെ വെച്ച് പിടിച്ച പടവും എട്ടുനിലയില്‍ പൊട്ടി! സിനിമ വിട്ടുപോകാതിരുന്നത് മറ്റൊരു വഴിയില്ലാത്തതുകൊണ്ട്; ഇന്ന് 13,000 കോടിയുടെ ആസ്തിയുമായി ബോളിവുഡിലെ കുബേരന്‍; ഹുറൂണ്‍ ഇന്ത്യ റിച്ച് ലിസ്റ്റില്‍ ഇടംപിടിച്ച നിര്‍മാതാവ് റോണി സ്‌ക്രൂവാലയുടെ അമ്പരപ്പിക്കുന്ന ജീവിതം ഇങ്ങനെ
സൈക്കിക് കോഴിയെ പിടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടേ; കോഴി രക്ഷപെട്ടു പോകും; ഇമെയില്‍ വഴി ലഭിച്ച പരാതിയില്‍ മൂന്നാം ദിനം പരാതിക്കാരി സ്റ്റേഷനിലെത്തി ഒപ്പിട്ടു നല്‍കിയോ? അതിജീവിതയെ വൈദ്യപരിശോധന നടത്താതെ എങ്ങിനെ പരാതി വിശ്വാസയോഗ്യമാകും? രാഹുല്‍ മാങ്കൂട്ടത്തില്‍ കേസില്‍ പൊലീസിനോട് 10 ചോദ്യങ്ങളുമായി ടി പി സെന്‍കുമാര്‍
യുവതിമായുള്ള പ്രണയബന്ധം വീട്ടുകാർ എതിർത്തതോടെ വാടക വീട്ടിലേക്ക് മാറി; വിവാഹത്തിനുള്ള ഒരുക്കങ്ങൾ നടത്തിയത് പ്രതിശ്രുത വധുവിന്റെ ബന്ധുക്കൾ; ശ്രീകാര്യത്ത് കെ.എസ്.ആർ.ടി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; വിവാഹത്തലേന്ന് 26കാരന് ദാരുണാന്ത്യം
നഗരത്തിൽ ചുറ്റിക്കറങ്ങി സുഭാഷ് പാർക്കിൽ എത്തിയത് ഇന്നലെ; നഗരമധ്യത്തില്‍ ഭീതി പടർത്തി  മനുഷ്യജീവന് അപകടകാരികളായതിനാൽ ഇറക്കുമതിയും വിൽപ്പനയും നിരോധിച്ച ഇനം നായ; പിറ്റ്ബുള്ളിനെ ഉപേക്ഷിച്ച ആള്‍ക്കായി തിരച്ചില്‍
ഇന്നത്തെ ജാമ്യാപേക്ഷ പേരിന് വേണ്ടി മാത്രം നല്‍കുന്നത്; എത്തുന്നത് ജൂനിയര്‍ അഭിഭാഷകന്‍; ജാമ്യഹര്‍ജി നീട്ടി ദീര്‍ഘകാലം ജയിലില്‍ ഇടാനുള്ള നീക്കം പൊളിക്കാന്‍ അപേക്ഷ തള്ളാന്‍ ആവശ്യപ്പെടും; സെഷന്‍സ് കോടതിയിലേക്ക് ശാസ്തമംഗലം അജിത് കുമാര്‍ എത്തുന്നത് ഇതെങ്ങനെ ബലാത്സംഗമാകും എന്ന ചോദ്യവുമായി
രജനി കൊലക്കേസ്: കൊലപാതകത്തിന് ശേഷം ജീവനൊടുക്കിയ ഭര്‍ത്താവ് സുബിന്റെ  മൃതദേഹം ഏറ്റുവാങ്ങാതെ മക്കള്‍; അമ്മയെ കൊന്നയാളല്ലേ; അച്ഛന്റെ മൃതദേഹം കാണാന്‍ പോലും താല്‍പര്യമില്ലെന്ന് മക്കള്‍; മൃതദേഹം മറ്റുബന്ധുക്കള്‍ ഏറ്റെടുത്തു വൈദ്യുതി ശ്മശാനത്തില്‍ സംസ്‌കരിച്ചു
മെല്‍ബണില്‍ ഇസ്ലാമോഫോബിയ: മതപ്രഭാഷകനെയും ഭാര്യയെയും വഴിയില്‍ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍; ഓസ്ട്രേലിയയില്‍ മുസ്ലീം വിരുദ്ധ വിദ്വേഷം പടരുന്നവോ?