SPECIAL REPORT - Page 172

ഫോര്‍ഡില്‍  അയ്യായിരത്തോളം മെക്കാനിക്കുകളെ ആവശ്യമുണ്ട്! വിദഗ്ധരായ തൊഴിലാളികളെ കിട്ടാനില്ലെന്ന് കമ്പനി സിഇഒ; ലോകരാജ്യങ്ങളോട് ട്രംപ് താരിഫ് യുദ്ധം പ്രഖ്യാപിക്കുമ്പോള്‍ യു എസിലെ തൊഴില്‍ മേഖലയുടെ യഥാര്‍ത്ഥവശം തുറന്നുപറഞ്ഞ് ജിം ഫാര്‍ലി
ഹോട്ടല്‍ മുറികള്‍ ബുക്ക് ചെയ്ത് വന്ന വിനോദ സഞ്ചാരികള്‍ പെരുവഴിയില്‍; വിലപ്പെട്ട വസ്തുക്കള്‍ പ്ലാസ്റ്റിക് കവറുകളില്‍ വലിച്ചെറിയപ്പെട്ട നിലയില്‍;  കാറുകള്‍ക്കുള്ളില്‍ കിടന്നുറങ്ങിയവരും നിരവധി;  എയര്‍ബിഎന്‍ബിയുടെ എതിരാളിയായ സോണ്ടര്‍ പാപ്പരായതോടെ പണി കിട്ടിയത്  അവധിക്കാലം ആഘോഷിക്കാന്‍ യുഎസില്‍ എത്തിയവര്‍ക്ക്
എല്ലാ ആഴ്ചകളിലും ആഗ്രഹം തോന്നിയാൽ അവർ വിമാനം കയറും; വേട്ടയാടുന്ന ഒരു പറ്റം ക്രൂരന്മാരായ ചെന്നായ്ക്കളെ പോലെ പെരുമാറും; കുട്ടികളെ കിട്ടിയാൽ കൂടുതൽ പണം; മൃഗങ്ങളെ കൊല്ലുന്ന അതെ ലാഘവത്തോടെ മനുഷ്യരെ വെടിവെച്ചിടുന്ന കാഴ്ച; ബോസ്‌നിയന്‍ യുദ്ധത്തിനിടെ ഇറ്റലിയൻ സഞ്ചാരികൾ നടത്തിയത് ക്രൂര വംശ്യഹത്യ തന്നെ; ഇത് ലോകത്തെ ഞെട്ടിച്ച അപൂർവ വേട്ടയാടല്‍ കഥ
സ്ഫോടകവസ്തുക്കള്‍ നിറച്ച 32 പഴയ വാഹനങ്ങള്‍; ഒരേ സമയം നാല് നഗരങ്ങളില്‍ സ്‌ഫോടനത്തിന് പദ്ധതിയിട്ടു; രണ്ടു പേരുടെ ഓരോ സംഘത്തിനും ഓരോ നഗരം ലക്ഷ്യം വെക്കാന്‍ നിര്‍ദ്ദേശം;  സിഗ്‌നല്‍ ആപ്പില്‍ ഗ്രൂപ്പ് ഉണ്ടാക്കി ആശയവിനിമയം; ജെയ്ഷെ-മുഹമ്മദുമായി ബന്ധമുള്ള ഭീകരസംഘത്തിന് വന്‍ പദ്ധതികളെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
എസ്എസ്‌കെ ഫണ്ട് കിട്ടിയില്ലെങ്കില്‍ എനിക്ക് ഉത്തരവാദിത്തമില്ല; ഏറ്റെടുക്കേണ്ടവര്‍ ഏറ്റെടുത്തോളണം;  ഇടതു രാഷ്ട്രീയം എങ്ങനെ നടപ്പാക്കണമെന്ന് ആരും പഠിപ്പിക്കേണ്ട; നയങ്ങളില്‍ നിന്നും പിന്നാക്കം പോയത് ആരെന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നില്ല; കത്ത് ആരുടെയും വിജയത്തിന്റെയും പരാജയത്തിന്റെ പ്രശ്നമല്ല; ബിനോയ് വിശ്വത്തിന് മറുപടിയുമായി മന്ത്രി വി ശിവന്‍കുട്ടി;  പിഎം ശ്രീ അടഞ്ഞ അധ്യായമല്ലെന്നും വിദ്യാഭ്യാസമന്ത്രി
മേലാൽ ഇത് ആവർത്തിക്കരുത്..!!; പശുവിനെ കൊലപ്പെടുത്തിയ കേസിൽ മൂന്നുപേരെ ജീവപര്യന്തം തടവുശിക്ഷയ്ക്ക് വിധിച്ച് അഹമ്മദാബാദ് കോടതി; അവർ അറിഞ്ഞ് കൊണ്ട് ചെയ്തതെന്ന് ജഡ്ജി; അതിവിചിത്ര ഉത്തരവിൽ തല പുകഞ്ഞ് ആളുകൾ; പ്രതികൾ ഇനി അഴിയെണ്ണണം
ചീഫ് സെക്രട്ടറിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ഉത്തരവില്‍ അതേ ചീഫ് സെക്രട്ടറി ഒപ്പിട്ടത് വിവാദത്തില്‍; തനിക്കെതിരെ കേന്ദ്രത്തിന് അയച്ച എല്ലാ വിവരങ്ങളും വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെടാന്‍ ഐ എ എസ് ബ്രോ; ചീഫ് സെക്രട്ടറിയുടെ ഉത്തരവ്: പഴികേന്ദ്രത്തിന്; പ്രശാന്തിന്റെ സസ്‌പെന്‍ഷന്‍ വിവാദം മുറുകുന്നു
മിക്കവരെയും ശിരഛേദം ചെയ്തതായി വിശ്വസിക്കപ്പെടുന്നുണ്ടെങ്കിലും അവരുടെ മൃതദേഹങ്ങള്‍ തിരികെ നല്‍കാത്തതിനാല്‍ കുടുംബാംഗങ്ങള്‍ക്ക് അവരുടെ വിധിയെക്കുറിച്ച് ഉറപ്പില്ല; സൗദി അറേബ്യയില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള പ്രത്യേക ജയിലില്‍ സംഭവിക്കുന്നത് എന്തെല്ലാം? റിപ്പോര്‍ട്ട് പുറത്ത്
തമിഴ്‌നാട്ടില്‍ നിന്ന് മുട്ട എടുത്ത ശേഷം തിരികെ വരുമ്പോള്‍ ദുരന്തം; പിക്ക് ആപ്പുമായി പോയത് രണ്ടു ദിവസം മുമ്പും; സ്ഥിരം ഡ്രൈവര്‍ വരാത്തതിനാല്‍ എത്തിയ പകരക്കാരന്‍; പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ അത്താണി; അവരുടെ നഷ്ടത്തിന് ഇനി ആരു സമാധാനം പറയും; എറണാകുളത്ത് ലോഡിറക്കി മടക്കം രാജേഷിന്റെ അവസാന യാത്രയായി
താഴേക്ക് പതിച്ചത് 8,000 കിലോ ഭാരമുള്ള ഗര്‍ഡര്‍; മുകളില്‍ കയറ്റി വച്ചിരുന്ന ഗര്‍ഡര്‍ തെന്നി വീണതാണെന്ന് നാട്ടുകാര്‍; യാദൃശ്ചികമായി പതിച്ചതെന്ന് എംഎല്‍എയും; ജാക്കി തെന്നി രണ്ടു ഗര്‍ഡര്‍ വീണെന്ന് തൊഴിലാളികള്‍; പിക്ക് വാനില്‍ പൊലിഞ്ഞത് പാവം രാജേഷും; അരൂര്‍-തുറവൂര്‍ ഉയരപ്പാത നിര്‍മ്മാണം കൊലക്കെണിയായപ്പോള്‍
പിടിച്ചെടുത്തത് ദുല്‍ഖര്‍ സല്‍മാന്റേതുള്‍പ്പെടെ 43 വാഹനം മാത്രം; തങ്ങളുടെ വാഹനം ഭൂട്ടാനില്‍ നിന്നുള്ളതാണെന്ന സംശയത്തില്‍ ചില പ്രമുഖര്‍ കസ്റ്റംസിനെ സമീപിച്ചത് പ്രതിയാകുമെന്ന ഭയത്തില്‍ എന്നും വിലയിരുത്തല്‍; അമിത് ചക്കാലയ്ക്കല്‍ ഇഡി ചോദ്യം ചെയ്യുന്നത് നിര്‍ണ്ണായകം; കാര്‍ കടത്തില്‍ ഇനി അതിവേഗ നീക്കങ്ങള്‍
13 വര്‍ഷത്തിലേറെയായി മകനെ കാണാന്‍ സാധിക്കുന്നില്ലെന്നും തനിക്കു പ്രായാധിക്യമുണ്ടെന്നും ചൂണ്ടിക്കാട്ടി അമ്മയുടെ ഹര്‍ജി; 2024ലും 2025ലും രണ്ടുതവണ സുനിക്ക് പരോള്‍ ലഭിച്ചിരുന്നെങ്കിലും കണ്ണൂര്‍ പ്രവേശന വിലക്ക് കാരണം അമ്മ കണ്ടില്ല; ഈ മാതൃ കണ്ണീര്‍ സര്‍ക്കാരിനെ വേദനിപ്പിക്കും; കൊടി സുനി വീണ്ടും കണ്ണൂരിലത്തിയേക്കും