Top Storiesനിസഹായയായ സ്ത്രീ കുടുംബപ്രശ്‌നം പറയാന്‍ സമീപിച്ചപ്പോള്‍ ഭീഷണിപ്പെടുത്തി നഗ്‌നദൃശ്യം പകര്‍ത്തി ബലാത്സംഗം ചെയ്തു; നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തി; രാഹുല്‍ മാങ്കൂട്ടത്തില്‍ ഗുരുതരമായ കുറ്റകൃത്യം നടന്നുവെന്ന പൊലീസ് റിപ്പോര്‍ട്ടും; അടച്ചിട്ട കോടതി മുറിയില്‍ മണിക്കൂറുകള്‍ നീണ്ട വാദം; ഒടുവില്‍ രാഷ്ട്രീയ കേരളം കാത്തിരുന്ന നിര്‍ണായക വിധിസ്വന്തം ലേഖകൻ4 Dec 2025 2:57 PM IST
Right 1ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യമില്ല; അറസ്റ്റിന് തടസ്സമില്ലെന്ന് കോടതി; ബലാത്സംഗവും ഗര്‍ഭഛിദ്രവും നടന്നുവെന്നു സ്ഥാപിക്കുന്ന ഡോക്ടറുടെ മൊഴി നിര്‍ണായകമായി; പാലക്കാട് എംഎല്‍എ കീഴടങ്ങും? പാര്‍ട്ടിയില്‍നിന്നും പുറത്താക്കി കോണ്‍ഗ്രസ് നേതൃത്വംസ്വന്തം ലേഖകൻ4 Dec 2025 2:26 PM IST
SPECIAL REPORTവാട്‌സാപ്പ് ഗ്രൂപ്പുകളില്‍ നിന്നും ഔട്ടെങ്കിലും പാര്‍ട്ടിയില്‍ ഇപ്പോഴും ഇന്‍; ദീപദാസ് മുന്‍ഷി അതൃപ്തി അറിയിച്ചതോടെ അതിവേഗ നീക്കം; രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് പുറത്താക്കും; അച്ചടക്ക നടപടി കെപിസിസി പ്രസിഡന്റ് ഹൈക്കമാന്‍ഡിനെ അറിയിച്ചു; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി വരാനിരിക്കെ പ്രഖ്യാപനം ഉടന്‍; ഇനി പാര്‍ട്ടിയിലേക്ക് തിരിച്ച് വരവില്ലെന്ന് കെ മുരളീധരന്‍സ്വന്തം ലേഖകൻ4 Dec 2025 2:23 PM IST
SPECIAL REPORTവെടിവെയ്പ്പ് കേസിൽ ഒരു അഫ്ഗാൻ പൗരനെ തൂക്കിയതും വീണ്ടും കലിപ്പിലായ ട്രംപ്; ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പൗരത്വ ചടങ്ങുകൾ, ഇമിഗ്രേഷൻ സർവീസുകൾ എല്ലാം നിർത്തിവെയ്ക്കാൻ ഉത്തരവ്; അപ്രതീക്ഷിത നടപടിയിൽ ആയിരക്കണക്കിന് കുടിയേറ്റക്കാർ ആശങ്കയിൽസ്വന്തം ലേഖകൻ4 Dec 2025 2:06 PM IST
SPECIAL REPORTഎ പത്മകുമാറിന് കുരുക്ക് മുറുകുന്നു; ശബരിമലയിലെ ദ്വാരപാലക ശില്‍പ്പ പാളി കേസിലും മുന്‍ ദേവസ്വം പ്രസിഡന്റിനെ പ്രതി ചേര്‍ത്തു; ഈ കേസിലും അറസ്റ്റും രേഖപ്പെടുത്തി; എസ്‌ഐടി റിപ്പോര്‍ട്ട് കോടതിയില്‍; റിമാന്‍ഡ് കാലാവധി നീട്ടിസ്വന്തം ലേഖകൻ4 Dec 2025 12:22 PM IST
SPECIAL REPORTഇവിടെ സ്ത്രീകളെ വല്ലാതെ പ്രൊട്ടക്ട് ചെയ്യുന്നതായി തോന്നിയിട്ടുണ്ട്; ഞങ്ങളുടെ നാട്ടില്‍ അങ്ങനെയല്ല; ആരോടും ഒന്നിനും പെര്‍മിഷന്‍ ചോദിക്കേണ്ട ആവശ്യമില്ല! മേഘാലയയെ കുറിച്ച് ഈ പറയുന്നത് ശരിയോ? കേരളത്തെ ഞെട്ടിച്ച് മ്ലാത്തി ചേട്ടത്തി; എക്കോയിലെ നടി മലയാളികളെ അപമാനിച്ചോ? ബിയാനയുടെ വാക്കുകളില്‍ വിവാദംമറുനാടൻ മലയാളി ബ്യൂറോ4 Dec 2025 12:22 PM IST
SPECIAL REPORTഅശ്ലീല സൈറ്റുകളിലേക്കുള്ള 'ട്രെയ്ലര്‍'; കമിതാക്കളുടെ സിസിടിവി ദൃശ്യങ്ങളില്‍ തിയേറ്ററിന്റെ പേരും സ്‌ക്രീന്‍ നമ്പരും തീയതിയും സമയവുമെല്ലാം വ്യക്തം; തലസ്ഥാനത്തെ സര്‍ക്കാര്‍ തിയേറ്ററുകളിലെ ദൃശ്യങ്ങള്‍ പോണ്‍ സൈറ്റുകളിലെത്തിയതിന് പിന്നില്‍ ഹാക്കര്‍മാരോ? സൈബര്‍ സെല്‍ അന്വേഷണം തുടരുന്നുസ്വന്തം ലേഖകൻ4 Dec 2025 11:56 AM IST
SPECIAL REPORTഗര്‍ഭച്ഛിദ്രത്തിലേക്ക് നയിച്ചത് ജീവനൊടുക്കുമെന്ന രാഹുലിന്റെ ഭീഷണി; ഫ്‌ലാറ്റില്‍ നിന്നും ചാടുമെന്ന് രാഹുല്‍ ഭീഷണി മുഴക്കിയ; പരാതിക്കാരി സമ്മതിച്ചത് ഇതേ തുടര്‍ന്ന്; പുതിയ വാദവുമായി പ്രോസിക്യൂഷന്‍ കോടതിയില്‍; പുതിയ തെളിവുകളി വാദം കേട്ട ശേഷം ഇന്ന് തന്നെ വിധി പറയാന്‍ കോടതിമറുനാടൻ മലയാളി ബ്യൂറോ4 Dec 2025 11:20 AM IST
SPECIAL REPORTരാഹുല്‍ മാങ്കൂട്ടത്തിലിന്റെ അവസാന ലൊക്കേഷന്‍ സുള്ള്യയില്‍; എംഎല്‍എ എട്ടാം ദിവസവും ഒളിവില്‍; ബംഗളൂരുവിലെ രഹസ്യകേന്ദ്രത്തില്‍ എത്തിച്ച ഡ്രൈവര്‍ കസ്റ്റഡിയില്‍; രാഹുലുമായി ബന്ധമില്ലെന്നും അവിടെ എത്തിക്കുക മാത്രമായിരുന്നു ദൗത്യമെന്നും ഡ്രൈവറുടെ മൊഴിസ്വന്തം ലേഖകൻ4 Dec 2025 11:04 AM IST
SPECIAL REPORTതനിക്കെതിരായ പോലീസ് കേസ് രാഷ്ട്രീയ പ്രേരിതം; അതിജീവിതയുടെ ഐഡന്റിന്റി വെളിപ്പെടുത്തിയിട്ടില്ല; പ്രധാന തെളിവായി പോലീസ് ചൂണ്ടിക്കാണിക്കുന്ന ഫോട്ടോ, വിവാഹം നടന്ന ദിവസം തന്നെ എന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തത്; മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി സന്ദീപ് വാര്യര്മറുനാടൻ മലയാളി ബ്യൂറോ4 Dec 2025 10:45 AM IST
SPECIAL REPORTഭാവികാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് വിളിച്ചുവരുത്തി യുവതിയെ ക്രൂരമായി പീഡിപ്പിച്ചു; ശരീരത്തില്‍ നിരവധി മുറിവുകള്‍; രാഹുലിനെതിരെ രണ്ടാം എഫ്‌ഐആറിലെ വിശദാംശങ്ങള്‍ പുറത്ത്; 23 കാരി പരാതി നല്‍കിയത് സുഹൃത്തിന്റെ സഹായത്തോടെ; മൊഴിയെടുക്കാന്‍ അന്വേഷണ സംഘംസ്വന്തം ലേഖകൻ4 Dec 2025 10:44 AM IST
SPECIAL REPORT'മെയിഡ് യിൻ ചൈന' തന്നെ..സമ്മതിച്ച് ! 'ആദ്യ റീയൂസബിള്‍ റോക്കറ്റ്' എന്ന പേരിൽ പറപ്പിച്ച നമ്മുടെ അയൽ രാജ്യം; ശുഭമായി കുതിച്ചുയർന്ന് തിരിച്ച് ലാൻഡിങ്ങിനിടെ ബ്ലാസ്റ്റ്; ഉഗ്ര ശബ്ദത്തിൽ തീഗോളംമറുനാടൻ മലയാളി ബ്യൂറോ4 Dec 2025 10:40 AM IST