WORLD - Page 252

78 വർഷം തുടർച്ചയായി ചാനൽ സ്‌ക്രീനുകളിൽ നിറഞ്ഞുനിന്ന അത്ഭുതം; ലോകത്തെ ഏറ്റവും പ്രശസ്തനായ അവതാരകൻ; ക്യൂ നിന്ന സ്ത്രീകളെക്കൊണ്ട് മടുത്ത പ്രണയനായകൻ; 89-ാം വയസ്സിൽ ബ്രൂസ് ഫോർസിതിന് വിടനൽകി ബ്രിട്ടൻ
സ്പെയിനിലെ മറ്റൊരു റിസോർട്ടിൽ ആക്രമിക്കാൻ എത്തിയ ഭീകരരെ ഒരു വനിത പൊലീസുകാരി വെടി വച്ചു വീഴ്‌ത്തി; ഫിൻലാന്റിലെ ആക്രമണത്തിൽ രണ്ടു മരണം: വാഹനം ഓടച്ചു കയറ്റിയും കത്തിക്കുത്തുമായി ഭീകരർ തെരുവിൽ; വംശീയവാദികളും കുടിയേറ്റക്കാരും തമ്മിൽ ഏറ്റു മുട്ടൽ; യൂറോപ്പിൽ എങ്ങും ഭീതി
അമേരിക്കൻ പ്രസിഡന്റ് രാജിവെക്കുമെന്ന് പ്രവചനം; പ്രവചനം നടത്തിയത് ഡൊണാൾഡ് ട്രംപിന്റെ മുൻ സുഹൃത്തായ ടോണി ഷ്വാർട്സ്; തീരുമാനം ഈ വർഷത്തിന്റെ അവസാനത്തോടെ വരുമെന്നും അതിജീവിക്കുമെങ്കിൽ ആശ്ചര്യപ്പെടുമെന്നും ഷ്വാർട്സ്
ഇന്ത്യക്ക് ജപ്പാന്റെ പിന്തുണ; ഇന്ത്യയുമായുള്ള കരാർ ലംഘിച്ച് ദോക്ലാമിൽ ചൈനീസ് പട്ടാളത്തിന്റെ റോഡ് നിർമ്മാണം; രാജ്യത്തിന്റെ സൈനിക സാന്നിധ്യത്തിന് ഭീഷണി ഉയർത്തി ചൈനീസ് പട്ടാളത്തിന്റെ നടപടി; വിഷയത്തിൽ അമേരിക്കയുടെ പിന്തുണയും പ്രതീക്ഷിച്ച് ഇന്ത്യ
ഓസ്‌ട്രേലിയൻ പാർലിമെന്റിലേക്ക് ബുർഖ ധരിച്ച് മുഖം വരെ മറച്ച് ഒരാൾ കയറി വന്നു; സുരക്ഷാ ഉദ്യോസ്ഥർ പരിശോധിച്ചപ്പോൾ ബുർഖ വിരോധിയായ വലതുപക്ഷ എംപി; ബുർഖ നിരോധനത്തിനായി ഓസ്‌ട്രേലിയൻ പാർലിമെന്റിൽ നടന്ന പ്രതിഷേധം ഇങ്ങനെ
കാട്ടിലെ വെള്ളത്തിൽ കിടന്നയാളുടെ അടുത്തേക്ക് കുതിച്ചെത്തിയ സിംഹം കെട്ടിപ്പിടിച്ചും നക്കിയും സ്‌നേഹിച്ചു; ജീവൻ രക്ഷിച്ച മനുഷ്യനോട് സിംഹം പോലും കരുണ കാണിക്കുന്ന വീഡിയോ പുറത്ത്
നൊബേൽ പുരസ്‌കാരത്തിന്റെ തിളക്കവുമായി മലാല ഇനി ഓക്‌സ്‌ഫോർഡിലേക്ക്; അഞ്ച് വർഷം കൊണ്ട് ജീവിതം മാറിയ പാക്കിസ്ഥാനി പെൺകുട്ടിക്ക് എ ലെവൽ പരീക്ഷയിൽ മൂന്ന് എ ഗ്രേഡ് ലഭിച്ചതോടെ അഡ്‌മിഷൻ സ്ഥിരീകരിച്ച് ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റി
സ്ഫോടക വസ്തുക്കളുമായി വീണ്ടും ആൾക്കൂട്ടത്തിലേക്ക് വാഹനം ഇരച്ചു കയറ്റാൻ ഐസിസ് തീവ്രവാദികൾ; പൊലീസിന്റെ കരുതൽ ഒഴിവാക്കിയത് വൻ ദുരന്തം; നാല് തീവ്രവാദികളെ വെടിവച്ചു കൊന്ന് സ്പാനിഷ് പൊലീസ്; ബാഴ്സലോണയിലെ വിനോദ സഞ്ചാരികളെല്ലാം ഭീതിയിൽ; ആക്രണത്തിനിടെയുണ്ടായ തിരക്കിൽ കോട്ടയം സ്വദേശിക്കും പരിക്ക്‌
ചിതറി തെറിച്ച ശവശരീരങ്ങളാൽ കണ്ണീരണിഞ്ഞ് ബാർസലോണ; പ്രാണ രക്ഷാർത്ഥം ഓടിയൊളിക്കുന്നവരുടെ നിലവിളിയിൽ നടുങ്ങി നഗരം; ആൾക്കൂട്ടത്തിനിടയിലേക്ക് വേഗത്തിൽ വാൻ ഓടിച്ച് കയറ്റിയ ദുരന്തത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ആരെയും ഭയപ്പെടുത്തുന്നത്
യൂറോപ്പിനെ നടുക്കി വീണ്ടും ഭീകരാക്രമണം; സ്പെയിനിലെ ബാഴ്സലോണയിൽ തീവ്രവാദി ആക്രമണത്തിൽ മരിച്ചത് 13 പേർ; കുട്ടികൾ അടക്കം നിരവധി പേർക്ക് പരിക്ക്; മരണസംഖ്യ ഉയർന്നേക്കുമെന്നും റിപ്പോർട്ടുകൾ; ഇന്ത്യക്കാരും അപകടത്തൽ പെട്ടോയെന്ന് ആശങ്ക; തിരക്കേറിയ തെരുവിലെ ആൾക്കൂട്ടത്തിലേക്ക് ഭീകരൻ അതിവേഗതയിൽ വാൻ ഓടിച്ചു കയറ്റി; ആയുധധാരികളായ രണ്ട് പേർ റസ്റ്റോറന്റിലേക്ക് ഇരച്ചു കയറിയെന്നും സൂചന
സാമ്പത്തിക പ്രതിസന്ധി രൂക്ഷം,എയർ ബർലിൻ പാപ്പരാകുന്നു; 12000 ജോലിക്കാർ പിരിച്ചുവിടൽ ഭീഷണിയിൽ; ഒരു വർഷത്തെ കമ്പനിയുടെ നഷ്ടം 782 മില്യൺ യൂറോ; കമ്പനി ഏറ്റെടുക്കൽ ചർച്ച പരാജയമെങ്കിലും ഉടൻ തന്നെ പൂട്ട് വീഴും
മൊബൈൽ ഫോണിൽ നീലച്ചിത്രങ്ങൾ സൂക്ഷിച്ച 12 കാരൻ നാല് വയസുള്ള സഹോദരിയെ അനേകം തവണ ബലാത്സംഗത്തിന് ഇരയാക്കി; വെളിയിൽ അറിയിക്കാതിരിക്കാൻ മിഠായി കൊടുത്ത് മയക്കി;  കൗമാരക്കാരന്റെ ജീവിതം ഇനി അഴിക്കുള്ളിൽ