WORLD - Page 251

റിക്ടർ സ്‌കെയിലിൽ 3.6 മാത്രം രേഖപ്പെടുത്തിയിട്ടും ഇറ്റലിയിലെ ഭൂകമ്പത്തിൽ ഒട്ടേറെ കെട്ടിടങ്ങൾ വീണു; ഒരു മരണം സ്ഥിരീകരിച്ച ദുരന്തത്തിൽ കാണാതായവരും ഏറെ; റിക്ടർ സ്‌കെയിൽ ഏഴുകടന്നാലും ഒന്നും സംഭവിക്കാത്ത ജപ്പാനിൽനിന്നും ലോകം കണ്ടുപഠിക്കേണ്ടത്
അമ്മയുടെ നിറവയറിൽ തൊട്ടു കളിക്കുന്ന ആ കുഞ്ഞുങ്ങൾ ഇനി അനാഥർ; പ്രസവശേഷം ലിഫ്റ്റിൽ കയറുന്നതിനിടയിൽ അമ്മയുടെ ശരീരം രണ്ടായി മുറിഞ്ഞു വീണു; മരണ വേദനയ്ക്കിടയിലും നവജാത ശിശുവിനെ നെഞ്ചിൽ ചേർത്ത് വെച്ച് മാതൃവാത്സല്യം
മദർ തെരേസയെ കണ്ടതോടെ ആകെ മാറിയ ഡയാന പാവങ്ങൾക്ക് വേണ്ടി ജീവിതം ഉഴിഞ്ഞ് വയ്ക്കാൻ തീരുമാനിച്ചിരിക്കവെ മരണം എത്തി; മദർ നൽകി കൊന്തകൾ രാജകുമാരിയെ ആകെ മാറ്റിയെന്ന് സൂചിപ്പിക്കുന്ന കത്തുകൾ പുറത്ത്
യൂറോപ്പിൽ വിശ്വാസം നഷ്ടപ്പെട്ട് യഹൂദന്മാർ; ഭീകരാക്രമണങ്ങൾ പെരുകിയതോടെ ഇസ്രയേലിലേക്കുള്ള കുടിയേറ്റം സജീവമായി; എല്ലാവരോടും ഫ്രാൻസ് ഉപേക്ഷിക്കാൻ നിർദേശിച്ച് ബാർസലോണയിലെ പുരോഹിതൻ
മരണത്തെ കബളിപ്പിച്ചത് മൂന്ന് വട്ടം; മൂന്ന് മാസത്തിനിടെ മൂന്ന് ഭീകരാക്രമണങ്ങളിൽ നിന്ന് രക്ഷപെട്ടത് തലനാരിഴയ്ക്ക്; ബാഴ്‌സലോണ ഭീകരാക്രമണത്തിൽ നിന്ന് രക്ഷപെട്ടതിന് ദൈവത്തിന് നന്ദി പറഞ്ഞ് ഓസീസ് യുവതി; ഉലകംചുറ്റൽ അവസാനിപ്പിക്കില്ലെന്നും ജൂലിയ
ലോഞ്ചിൽ ടിവി ഓൺചെയ്ത് വെച്ച് ലൈറ്റും ഇട്ട് കർട്ടനിട്ട് മറച്ചിട്ട് കിടന്നാല് മോഷണത്തിന് സാധ്യത കുറവ്; അല്ലെങ്കിൽ സിസിടിവി ക്യാമറയോ കുരയ്ക്കുന്ന പട്ടിയോ ഉണ്ടാവണം; മോഷണത്തിൽനിന്നും രക്ഷനേടാൻ കള്ളന്മാർ നൽകുന്ന ഉപദേശം
ബാഴ്‌സലോണയിലെ ഭീകരാക്രമണത്തിൽ തലനാരിഴയ്ക്ക് രക്ഷപ്പെട്ടവരിൽ ഇന്ത്യൻ വംശജയായ നടിയും; ആക്രമണം നടക്കുമ്പോൾ ഭയന്നുവിറച്ച ലൈല റൗസ് ഒളിച്ചത് ഭക്ഷണശാലയിലെ ഫ്രീസറിനുള്ളിൽ; റസ്റ്റോറന്റ് അധികൃതർക്ക് നന്ദി അറിയിച്ച് ട്വീറ്റ് ചെയ്ത് നടി