WORLD - Page 250

ലോകത്തെ അമ്പരപ്പിക്കാൻ ഒരുങ്ങി ചൈന വീണ്ടും! തലസ്ഥാന നഗരമായ ബെയ്ജിങ്ങിലെ തിരക്കു കുറയ്ക്കാൻ പുതിയ നഗരം തന്നെ നിർമ്മിക്കുന്നു; ഒറ്റയടിച്ച് പറിച്ചു നടാൻ ഉദ്ദേശിക്കുന്നത് അഞ്ച് ലക്ഷം പേരെ
റഷ്യൻ വ്യോമാക്രമണത്തിൽ കഴിഞ്ഞ ദിവസം മാത്രം സിറിയയിൽ കൊല്ലപ്പെട്ടത് 200 ഐഎസ് തീവ്രവാദികൾ; ഈ മാസം മാത്രം റഷ്യ കൊന്നൊടുക്കിയത് 800 തീവ്രവാദികളെ: ലോകത്ത് നിന്നും ഐഎസിനെ തുടച്ച് നീക്കാനുള്ള നീക്കത്തിൽ സിറിയയോട് കൈകോർത്ത് റഷ്യയും
ഒരു വർഷം അടിച്ച് പൊളിച്ച് നടന്ന മലിയ ഒടുവിൽ ഹാർവാർഡിലെ ഡോർമിറ്ററിയിലേക്ക് താമസം മാറ്റി; ആഡംബര കൊട്ടാരത്തിൽ നിന്നും ആൾക്കൂട്ടത്തിനിടയിലേക്ക് താമസം മാറ്റിയ മകളെ ഹോസ്റ്റലിൽ ആക്കിയിട്ട് ഒബാമയും മിഷെലും മടങ്ങിയത് നിറകണ്ണുകളോടെ
പാട്ടിനൊപ്പം ഡാൻസ് ചെയ്ത് 14കാരൻ റോഡ് മുറിച്ച് കടന്നു; ഗതാഗതം തടസ്സപ്പെടുത്തുകയും പൊതു സ്ഥലത്ത് അപമര്യാദയായി പെരുമാറുകയും ചെയ്ത കുട്ടിയെ സൗദി പൊലീസ് അറസറ്റ് ചെയ്തു; ഒരു വർഷം മുമ്പ് നടന്ന സംഭവത്തിൽ കുട്ടിയെ ജയിലിലടക്കാൻ ഉറച്ച് പൊലീസ്
പാക്കിസ്ഥാൻ തീവ്രവാദികൾക്ക് താവളം ഒരുക്കുന്നു; പാക്കിസ്ഥാനിലെ തീവ്രവാദ താവളങ്ങളെ ഇനിയും കണ്ടില്ലെന്ന് നടിക്കാൻ അമേരിക്കയ്ക്ക് സാധിക്കില്ല; കടുത്ത നിലപാടുമായി ട്രംപ്; ഇനി അമേരിക്കയ്ക്ക് വേണ്ടി യുദ്ധം ചെയ്യില്ലെന്ന് പറഞ്ഞ് ഇമ്രാൻ ഖാന്റെ മറുപടി
ഒരു നൂറ്റാണ്ട് മുമ്പ് പോലും ബ്രിട്ടീഷ് തെരുവുകളിൽ അനേകം കുഞ്ഞുങ്ങൾ അലഞ്ഞു നടന്നു; ചെരുപ്പിടാതെയും കമ്പിളി പുതയ്ക്കാതെയും തണുപ്പിൽ ഒടുങ്ങിയത് അനേകം പാവങ്ങൾ; ഭിക്ഷ യാചിക്കുന്ന ഗർഭിണിയായ പത്ത് വയസുകാരിയടക്കമുള്ള വിക്ടോറിയൻ ചിത്രങ്ങൾ ഓർമിക്കുന്നത്
സിഡ്‌നിയിൽ നിന്നും അബുദാബിക്കുള്ള എത്തിഹാദ് വിമാനം തകർക്കാൻ ബാർബി ഡോളിനുള്ളിൽ ബോംബ് വച്ച സഹോദരന്മാർ പിടിയിൽ; ലെബനീസ് സർക്കാരിന്റെ അവസരോചിത ഇടപെടൽ മൂലം പൊളിഞ്ഞത് ഓസ്‌ട്രേലിയയെ കണ്ണീർക്കടലിൽ ആക്കാനുള്ള പദ്ധതി
കാമസൂത്രം വായിച്ച് പഠിച്ച് ഇന്ത്യൻ കുശിനിക്കാരൻ വിക്ടോറിയ രാജ്ഞിക്ക് കാണിച്ച് കൊടുത്തത് അനേകം സെക്‌സ് പൊസിഷനുകൾ; ബ്രിട്ടീഷ് രാജകുടുംബം ചരിത്രത്തിൽ നിന്നും തുടച്ച് നീക്കിയ അബ്ദുൾ കരീമിന്റെ ഡയറി പുനർജനിക്കുമ്പോൾ
കടിക്കാൻ വരുന്ന പാമ്പിന്റെ മുമ്പിൽ ഡാൻസ് കളിച്ചും കയ്യിലെടുത്തും പയ്യൻസിന്റെ കിടിലൻ പ്രകടനം; ഇന്തോനേഷ്യയിലെ കുട്ടി വാവാ സുരേഷിന്റെ പ്രകടനം കണ്ടാൽ ആരും മൂക്കത്ത് വിരൽ വെച്ച് പോകും