WORLD - Page 249

മൂക്കിൽ പഞ്ഞി വച്ച് കൈവിരലുകൾ കെട്ടി നിശ്ശബ്ദമായി അവർ ഇങ്ങനെ കിടക്കും; മികച്ച മൃതദേഹത്തിനുള്ള പുരസ്‌കാരം ലഭിച്ചത് 23കാരിയായ സുന്ദരിക്ക്; ഭ്രാന്തൻ ആശയങ്ങളെ മുറുകെ പിടിക്കുന്ന ജപ്പാൻകാരുടെ മൃതദേഹ മത്സരത്തിന്റെ കഥ
സ്തനവലുപ്പത്തിന്റെ പേരിൽ ലോകശ്രദ്ധ നേടിയ ബ്രിട്ടീഷ് മോഡൽ കാറ്റി പ്രൈസിന്റെ മൂന്നാമത്തെ ഭർത്താവും വഞ്ചിച്ചു; കാറ്റിയുടെ കൂട്ടുകാരികളുമായി അവിഹിതം പിടിക്കപ്പെട്ടപ്പോൾ ക്ഷമിച്ചെങ്കിലും വെള്ളക്കാരിയോടൊപ്പം ശയിക്കുന്നതറിഞ്ഞ് പൊട്ടിത്തെറിച്ച് ഗ്ലാമർ മോഡൽ
ഹിജാബ് ധരിച്ച് നീലച്ചിത്രത്തിൽ അഭിനയിച്ചാൽ അവർ വെറുതെ വിടുമെന്ന് തോന്നുന്നുണ്ടോ...? ലെബനനിൽ ജനിച്ച് അമേരിക്കയിൽ വളരുന്ന നീലച്ചിത്ര നായികയായ മുസ്ലിം യുവതിക്ക് കഴുത്ത് അറുത്തുകൊല്ലുന്ന ചിത്രം അയച്ച് കൊടുത്ത് ഐസിസ്
ഒരുമാസം മേക്കപ്പിടാൻ ഫ്രഞ്ച് പ്രസിഡന്റ് മുടക്കുന്നത് ഏഴ് ലക്ഷം രൂപ! അപ്പോൾ എത്രയായിരിക്കും ഭാര്യയുടെ ചെലവ്? ഇരട്ടിപ്രായമുള്ള സ്ത്രീയെ വിവാഹം ചെയ്ത മാക്രോണിനെ സോഷ്യൽ മീഡിയ തേച്ചൊട്ടിക്കുമ്പോൾ
ഈ സ്ത്രീയുടെ മുന്നിൽച്ചെന്ന് പെടാതിരുന്ന യുകെയിലെ മലയാളി പുരുഷന്മാർ ഭാഗ്യവാന്മാർ; മൂന്ന് കൊല്ലത്തിനകം ഇവർ ബലാൽസംഗത്തിന് പരാതി നൽകിയത് 15 പേർക്ക് നേരെ; ഒരാൾ ശിക്ഷിക്കപ്പെടുകയും വേറൊരാൾ നാടുവിടുകയും ചെയ്തു
മദ്യപിച്ച് ടാക്‌സിയിൽ കയറിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഡ്രൈവറോട് എയ്ഡ്‌സ് ആണെന്ന് പറഞ്ഞ് തടി തപ്പി യുവതി; യുവതി നിർബന്ധിച്ചിട്ടാണ് പീഡിപ്പിക്കാൻ ശ്രമിച്ചതെന്ന് ഡ്രൈവർ; ടാക്‌സി ഓടിക്കുന്ന എല്ലാ മലയാളികൾക്കും പാഠമായി ലണ്ടനിൽ ഒരു ടാക്‌സി ഡ്രൈവറുടെ അനുഭവ കഥ
ഈ യുദ്ധം അവസാനിക്കുന്നത് താങ്കളുടെ മണ്ണിൽ തന്നെയാവും; ഇറാഖിൽ കൊല്ലപ്പെട്ട അമേരിക്കൻ പട്ടാളക്കാരന്റെ പത്ത് വയസുകാരനായ മകൻ ട്രംപിന് മുന്നറിയിപ്പ് നൽകുന്ന വീഡിയോയുമായി ഐസിസ് രംഗത്ത്
കാറിൽ കയറിയാൽ ഉടൻ സീറ്റ് ബെൽറ്റ് ഇടുന്ന ഡയാന എന്തുകൊണ്ട് ഇത്രയേറെ സ്പീഡിൽ യാത്ര ചെയ്തപ്പോഴും സീറ്റ് ബെൽട്ടില്ല...? ഡയാനയും ഫായെദും ഡ്രൈവറും ഒരേ പോലെ സീറ്റ് ബെൽറ്റ് ഇടാതിരുന്നത് എന്തുകൊണ്ട്..? രാജകുമാരിയുടെ മരണത്തിൽ സംശയം മാറാതെ സഹോദരിയും
ലോകത്തെ അമ്പരപ്പിക്കാൻ ഒരുങ്ങി ചൈന വീണ്ടും! തലസ്ഥാന നഗരമായ ബെയ്ജിങ്ങിലെ തിരക്കു കുറയ്ക്കാൻ പുതിയ നഗരം തന്നെ നിർമ്മിക്കുന്നു; ഒറ്റയടിച്ച് പറിച്ചു നടാൻ ഉദ്ദേശിക്കുന്നത് അഞ്ച് ലക്ഷം പേരെ