WORLD - Page 263

എയ്ഡ്‌സിനുള്ള വാക്‌സിൻ വികസിപ്പിച്ചെടുത്തു; വാക്‌സിൻ നിർമ്മിച്ചത് പശുവിന്റെ ശരീരത്തിലെ ആന്റിബോഡിയിൽ നിന്ന്; പരീക്ഷണം വിജയകരമെന്ന് ശാസ്ത്രജ്ഞർ; മനുഷ്യരിൽ പരീക്ഷിച്ച് വിജയിക്കാനായാൽ വൻ നേട്ടമെന്ന് ശാസ്ത്രലോകം
കൊടുംപീഡനത്തിന്റെ ദുരിതകഥയുമായി ഐ എസ്സിന്റെ പിടിയിൽ നിന്ന് രക്ഷപ്പെട്ട യസീദി പെൺകുട്ടി; എഖ്‌ലസ്സിന് നേരിടേണ്ടി വന്നത് ആറുമാസത്തെ ക്രൂര പീഡനം; പതിനാലു വയസ്സുമുതൽ തുടങ്ങിയ പീഡനത്തിന്റെ കഥ പുറത്തു വിട്ടത് ബി ബി സി
വീണ്ടും ചൈനയുടെ ഭീഷണി; പർവതം ഇളകിയാലും ചൈനീസ് സൈന്യം ഇളകില്ല; ചൈനീസ് സേനയെക്കുറിച്ച് അബദ്ധധാരണകൾ ഇന്ത്യ വച്ചു പുലർത്തരുതെന്നും മുന്നറിയിപ്പ്; അതിർത്തി എന്തുവില കൊടുത്തും സംരക്ഷിക്കുമെന്നും ചൈന
കറുത്തവർഗക്കാരനായ ഭർത്താവിനും കറുത്തവർഗക്കാരിയായ ഭാര്യക്കും എങ്ങനെ തനി വെള്ളയായ മകൻ ജനിക്കും? കുടുംബ ഫോട്ടോ ട്വിറ്ററിലിട്ട ബാസ്‌കറ്റ്‌ബോൾ താരത്തിന് ഭാര്യയെ ഉപേക്ഷിക്കേണ്ടിവരുമോ?
ലോകത്തെ മുഴുവൻ വിറപ്പിച്ച് കൈപ്പിടിയിലൊതുക്കിയ വിക്ടോറിയ രാജ്ഞി ഒരു ഇന്ത്യൻ വെള്ളക്കാരനെ കാണുമ്പോൾ എന്തുകൊണ്ട് അലിഞ്ഞുപോവുമായിരുന്നു? രാജ്ഞിയുടെ മരണശേഷം ബ്രിട്ടീഷ് രാജകുടുംബത്തിന്റെ പ്രതികാരത്തിൽപ്പെട്ട് ഏകനായി മരിച്ച കരീമിന്റെ കഥ
20 കൊല്ലം വരെ ഇന്ധനം നിറയ്ക്കേണ്ട;ഒരു ലക്ഷം ടൺ ഭാരം; 1200 അടി നീളം; അനേകം വിമാനങ്ങൾക്ക് നിമിഷനേരം കൊണ്ട് പറന്നുയരാം; ട്രംപ് ഇന്നലെ നീറ്റിലിറക്കിയ ഏറ്റവും വലിയ യുദ്ധക്കപ്പലിന്റെ കഥ