WORLD - Page 262

2040 മുതൽ ബ്രിട്ടീഷ് നിരത്തുകളിൽ ഡീസൽപെട്രോൾ കാറുകൾ ഒന്ന് പോലും ഓടില്ല; മൂന്ന് കൊല്ലത്തിനകം ഡീസൽ കാറുകൾ ഓടിക്കുന്നവർക്ക് പ്രത്യേക ലെവി; കാർ മേടിക്കുന്നവരെല്ലാം കരുതൽ എടുക്കുക
ഐസിസിന്റെ കരുത്ത് ചോർന്നതോടെ അവർ ഇപ്പോൾ നേരിടുന്നത് അവർ നൽകിയ അതേ ശിക്ഷാരീതികൾ; ലിബിയയിൽ 18 ഐസിസ് ഭീകരരെ ഓറഞ്ച് സ്യൂട്ട് ധരിപ്പിച്ച് നിർത്തി പട്ടാളക്കാർ വെടിവച്ച് കൊല്ലുന്ന വീഡിയോ പുറത്ത്
ചാർളിയുടെ ജീവൻ രക്ഷിക്കാമെന്നുള്ള മോഹം മാതാപിതാക്കളും ഉപേക്ഷിച്ചു; അമേരിക്കയിലേക്ക് കൊണ്ടു പോകാനുള്ള ശ്രമത്തിൽ നിന്നും പിന്മാറി ദയാവധത്തിന് വഴങ്ങി മാതാപിതാക്കൾ; ലോകം ഒരുമിച്ച് കണ്ണ് തുടയ്ക്കുന്നു
അറബിയെ സ്‌നേഹിച്ച ഇന്ത്യൻ വംശജയായ പെൺകുട്ടിക്ക് ക്വട്ടേഷൻ കൊടുത്തത് വീട്ടുകാരോ..?1 9 കാരി ലണ്ടൻ ഫ്‌ലാറ്റിൽ കൊല്ലപ്പെട്ടത് ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം കഴുത്തറുത്തിട്ട്; മറ്റൊരു യുവതിയുടെ നിലയും അതീവഗുരുതരം
മദ്യപിച്ച് ലക്ക് കെട്ട് കാറോടിച്ച 18കാരി കാറിടിച്ച് 14കാരിയായ സഹോദരിയെ കൊന്നിട്ടും ഞാൻ എന്റെ അനിയത്തിയെ കൊന്നുവെന്ന് പറഞ്ഞ് ലൈവ് സ്ട്രീമിങ് നടത്തി...!! ചോരയിൽ പൂണ്ട് ജീവന് വേണ്ടി നിലവിളിക്കുമ്പോഴും സോഷ്യൽ മീഡിയയിൽ താരമാകുവാനായി പുതുതലമുറ മാറുന്നതിന്റെ ഭീകര ദൃശ്യങ്ങൾ പുറത്ത്
എയ്ഡ്‌സിനുള്ള വാക്‌സിൻ വികസിപ്പിച്ചെടുത്തു; വാക്‌സിൻ നിർമ്മിച്ചത് പശുവിന്റെ ശരീരത്തിലെ ആന്റിബോഡിയിൽ നിന്ന്; പരീക്ഷണം വിജയകരമെന്ന് ശാസ്ത്രജ്ഞർ; മനുഷ്യരിൽ പരീക്ഷിച്ച് വിജയിക്കാനായാൽ വൻ നേട്ടമെന്ന് ശാസ്ത്രലോകം