WORLD - Page 53

ഓസ്‌ട്രേലിയയിലെ ഒറ്റപ്പെട്ട ദ്വീപിൽ ട്രക്കിങ്ങിനുപോയ 19-കാരനായ ദമ്പതിമാരും മൂന്ന് വയസ്സുള്ള കുഞ്ഞും 12-കാരനായ സുഹൃത്തും പട്ടിണികിടന്ന് മരിച്ചു; കാർ കേടായതോടെ പുറത്തുകടക്കാനാവാതെ ദാരുണമായി കൊല്ലപ്പെട്ടു
ഗ്രൗണ്ട് ചെയ്യാനുള്ള ഓട്ടോ പൈലറ്റ് അറിയാതെ ഇട്ടു; 18 സെക്കൻഡിൽ 500 അടി താഴോട്ട് പതിച്ച് വിമാനം; അലറിവിളിച്ച് യാത്രക്കാർ; ഐറിഷ് ആകാശത്ത് നടന്നത് മറക്കാതെ യാത്രക്കാർ
ഹാരിയും മേഘനും കുഞ്ഞിനെ വളർത്തുക ഏത് സാധാരണ കുട്ടിയെയും പോലെ; ട്യൂബിൽ യാത്ര ചെയ്തും ഷോപ്പിങ്ങിനുപോയും കൂട്ടുകാർക്കൊപ്പം പാർക്കിൽ കളിച്ചുമൊക്കെ സാധാരണത്വം ആഘോഷിക്കാനുറച്ച് മേഘൻ
ഇസ്ലാം ഭീകരതയ്‌ക്കെതിരെ ആഞ്ഞടിക്കാൻ ഈജിപ്റ്റ് ഭരണകൂടം; രാജ്യത്ത് ബുർഖ നിരോധിക്കാനുള്ള ബിൽ പാർലമെന്റിൽ ഉടൻ പാസാക്കുമെന്ന് സൂചന; ബുർഖ ഉപയോഗിച്ച് തീവ്രവാദികൾ ഇറങ്ങുന്നുവെന്നും വിശദീകരണം; പൊതു സ്ഥലങ്ങളിൽ ബുർഖ ധരിച്ചാൽ 1000 ഈജിപ്ഷ്യൻ പൗണ്ട് പിഴ
മതനിന്ദ കേസിൽ ജയിൽമോചിതയായ ആസിയ ബീബി നെതർലൻഡ്സിലേക്ക് പോകില്ല; പരക്കുന്ന വാർത്തകൾ വ്യാജമെന്ന് പാക് വിദേശകാര്യ വക്താവ്; ആസിയ പുറത്തുവന്നത് എട്ടു വർഷത്തെ ഏകാന്ത വാസത്തിനൊടുവിൽ; നിലവിൽ ഇവർ താമസിക്കുന്നത് സൈന്യത്തിന്റെ സുരക്ഷിത കേന്ദ്രത്തിലെന്ന് സൂചന; അഭയം നൽകാൻ നൽകാൻ തയ്യാറെന്ന് ജർമ്മനിയും നെതർലാൻഡും
ഫേക്ക് അക്കൗണ്ടിലൂടെ സൗദി ഭരണകൂടത്തെ വിമർശിച്ചു; സൗദി ചാരന്മാർ ദുബായിൽ നിന്നും കൈയോടെ പൊക്കി ജയിലിലടച്ചു; മറ്റൊരു മാധ്യമപ്രവർത്തകനെക്കൂടി സൗദി സർക്കാർ കൊന്നുവെന്ന് ആരോപിച്ച് പാശ്ചാത്യ മാധ്യമങ്ങൾ രംഗത്ത്
കാമുകിയുമായി പിരിയും മുമ്പ് കാർഡ് ഡീറ്റെയിൽസ് സ്വന്തമാക്കി; പുതിയ കാമുകിയുമായി വിദേശ ടൂറിന് പോകാൻ ഗാറ്റ്‌വിക്ക് വിമാനത്താവളത്തിൽ ക്യൂ നിൽക്കവെ അറസ്റ്റ് ചെയ്ത് പൊലീസ്; ഒരു യുവതിയുടെ മധുരപ്രതികാരം ചർച്ചയാവുമ്പോൾ
സുഖമായി ഉറങ്ങുന്ന ഇന്ത്യക്കാരുടെ വീടുകൾ തകർത്ത് അർധരാത്രിയിൽ ബ്രിട്ടീഷ് പൊലീസിന്റെ പരിശോധന; ഇന്റർനെറ്റിലൂടെ കൊലപാതകികളും ബലാത്സംഗികളുമായി നടത്തിയ പ്രചാരണത്തിൽ വീണ മാഞ്ചസ്റ്ററിലെ പൊലീസ് ഇന്ത്യക്കാർക്ക് തലവേദനയാകുന്നത് ഇങ്ങനെ
ഇന്ത്യയുടെ കടുംപിടിത്തത്തിന് മുൻപിൽ കീഴടങ്ങി അമേരിക്ക; ഇറാനിലെ തുറമുഖ നിർമ്മാണവും അഫ്ഗാൻ വഴിയുള്ള റെയിൽ ലൈനും തുടരാൻ ഇന്ത്യയ്ക്ക് അനുമതി; ഇന്ത്യ അടക്കം എട്ടു രാജ്യങ്ങൾക്ക് എണ്ണ ഇറക്കുമതി തുടരാനുള്ള അനുമതിയും താൽക്കാലികം
ബ്രിട്ടീഷ് സേനയിൽ ഇനി ഏത് ഇന്ത്യക്കാരനും ജോലി ചെയ്യാം; കോമൺവെൽത്ത് രാജ്യങ്ങളിലെ പൗരന്മാർക്ക് കര-നാവിക-വ്യോമ സേനകളിൽ ജോലി നൽകുന്ന തരത്തിൽ നിയമപരിഷ്‌കാരം; ഒഴിവാക്കിയത് അഞ്ചുവർഷം എങ്കിലും ബ്രിട്ടനിൽ ജീവിക്കണം എന്ന നിബന്ധന; ഗുണകരമാകുന്നത് ഏതെങ്കിലും വിസയിൽ യുകെയിൽ എത്തിയ ഇന്ത്യക്കാർക്കും