Greetingsമഴയിൽ തകർന്നുകഴിഞ്ഞപ്പോൾ തോമസ് ഐസക്കും സർക്കാരും കണ്ണുതുറന്നു; നാനൂറു വർഷം പഴക്കമുള്ള ഇട്ടി അച്യുതന്റെ വീട് പുനർനിർമ്മിച്ച് സംരക്ഷിക്കുമെന്നു സർക്കാരിന്റെ ഉറപ്പ്; അവഗണിക്കപ്പെട്ട കാലത്ത് നഷ്ടമായത് അമൂല്യമായ താളിയോലകളും വിലയേറിയ ചരിത്രരേഖകളും 13 May 2017 11:49 AM IST