Politics - Page 105

പാവങ്ങളുടെ പെൻഷനും കുട്ടികളുടെ ഉച്ചക്കഞ്ഞിയുമല്ല, അഴിമതിയും ധൂർത്തുമാണ് പിണറായി സർക്കാരിന്റെ മുൻഗണന; ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് 18 മാസത്തെ പെൻഷൻ മുടങ്ങിയെന്നത് പച്ചക്കള്ളം; നിയമസഭയിൽ ചീട്ടുകൊട്ടാരം പോലെ പൊളിഞ്ഞത് സിപിഎം കള്ളക്കഥ: സഭയിൽ ആഞ്ഞടിച്ചു വി ഡി സതീശൻ
ഗവർണർ കീലേരി അച്ചുവിനെ ഓർമ്മിപ്പിക്കുന്നു; ഗവർണർ കാട്ടിക്കൂട്ടുന്നത് പക്വതയില്ലാത്ത പ്രതികരണം; പ്രായത്തെ മാനിച്ചും ജനപ്രതിനിധിയെന്ന നിലയിലും അതിനെ വിശേഷിപ്പിക്കേണ്ട യഥാർത്ഥ ഭാഷ ഉപയോഗിക്കുന്നില്ല; പരിഹാസവുമായി കെ കെ ശൈലജ; ഗവർണർ പദവി വേണ്ടെന്ന് സിപിഐയും
സമരാഗ്നിയ്ക്ക് വേണ്ടി ആ ദിവസങ്ങളിലെ സമ്മേളനം ഒഴിവാക്കണമെന്ന് സതീശൻ; നിങ്ങളും നല്ല സഹകരണം ആണല്ലോ.. അമ്മാതിരി വർത്തമാനം വേണ്ടെന്ന് പ്രതികരിച്ച മുഖ്യമന്ത്രി; ഇമ്മാതിരി വർത്തമാനം ഇങ്ങോട്ടും വേണ്ടെന്ന പ്രതിപക്ഷ നേതാവിന്റെ മാസ് മറുപടി; മുഖം ചുവത്തു തടുത്ത് മുഖ്യനും; പിണറായിയും സതീശനും കൊമ്പു കോർത്തപ്പോൾ
ക്ഷേമ പെൻഷൻ ഔദാര്യമല്ലെന്ന് പ്രതിപക്ഷം, നിയമസഭയിൽ അടിയന്തര പ്രമേയം; ക്ഷേമ പെൻഷൻ താളംതെറ്റാൻ കാരണം കേന്ദ്രമെന്ന് ധനമന്ത്രി;കേന്ദ്ര സർക്കാർ വെട്ടിയ തുക തന്നാൽ പെൻഷൻ 2,500 രൂപയാക്കാൻ സാധിക്കുമെന്നും കെ എൻ ബാലഗോപാൽ; പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ സഭ ബഹിഷ്‌ക്കരിച്ചു പ്രതിപക്ഷം
ആശുപത്രികളിലെ മരുന്ന് ക്ഷാമത്തിൽ നിയമസഭയിൽ ബഹളം; ആശുപത്രികളിൽ ആവശ്യത്തിന് മരുന്ന് ഉണ്ടെന്ന് ഉറപ്പാക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്; കാലാവധി കഴിഞ്ഞ മരുന്ന് കൊടുക്കുന്നതായി സിഎജി റിപ്പോർട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവും
കേരളീയം ഒരു തരത്തിലും ധൂർത്തല്ല, ഇതുവരെ ഇങ്ങനെ ഒന്ന് നടത്താൻ കഴിഞ്ഞില്ലല്ലോ എന്നാണ് പൊതുസമൂഹം കരുതുന്നത്; കേരളീയത്തെ കലാരംഗം പിന്താങ്ങി; നമ്മൾ പുരോഗതിയുടെ പാതയിലാണ്; കേരളീയത്തിന്റെ കണക്കു പറയാതെ മുഖ്യമന്ത്രി നിയമസഭയിൽ
സംസ്ഥാന ഗവർണറാണ്, തെരുവ് ഗുണ്ടയല്ല; സ്വന്തമായി തീരുമാനം എടുത്ത് ഭരിക്കാനുള്ള അധികാരമൊന്നും ഗവർണർക്കില്ല; അതിനിവിടെ ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാരുണ്ട്; ആരുടെ നിർദേശപ്രകാരമാണ് കോമാളി വേഷം കെട്ടുന്നതെന്ന് ജനങ്ങൾക്ക് മനസ്സിലാകും: ആരിഫ് മുഹമ്മദ് ഖാനെ വിമർശിച്ചു സിപിഎം മുഖപത്രം
ബജറ്റ് അഞ്ചിന് തന്നെ അവതരിപ്പിക്കും; എന്നാൽ പാസാക്കുക നാലു മാസത്തെ വോട്ട് ഓൺ അക്കൗണ്ടും; പ്രതിപക്ഷത്തെ ബോധ്യപ്പെടുത്തി നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കും; തീരുമാനം ലോക്‌സഭാ തിരഞ്ഞെടുപ്പ് തിരക്കുകൾ ഉള്ളതിനാൽ; നയപ്രഖ്യാപനത്തിന് ആരും നന്ദി പറയാനിടയില്ല