Politicsആ പുസ്തകത്തിൽ കക്ഷിരാഷ്ട്രീയമില്ല; കെ കെ ശൈലജ എന്ന് പേരുകേട്ട് കലി കയറിയാണ് ബഹളമുണ്ടായത്; 'മൈ ലൈഫ് ആസ് എ കോമ്രേഡിനെ കുറിച്ച് സിപിഎമ്മുമായി ബന്ധമില്ലാത്തവർ വരെ നല്ല അഭിപ്രായമാണ് പറഞ്ഞതെന്നും മുന്മന്ത്രിമറുനാടന് മലയാളി7 Sept 2023 6:55 PM IST
Politicsകേരളത്തിലെ ക്ഷേത്രത്തിൽ ദർശനത്തിന് ഷർട്ട് അഴിക്കാൻ ആവശ്യപ്പെട്ടു; ഞാൻ ക്ഷേത്രത്തിൽ കയറാൻ വിസമ്മതിച്ചു; ഇത് മനുഷ്യത്വരഹിതമായ ആചാരം'; സിദ്ധരാമയ്യയുടെ പരാമർശം വിവാദത്തിൽമറുനാടന് മലയാളി7 Sept 2023 5:08 PM IST
Politics'സനാതത ധർമം എച്ച്‌ഐവിയും കുഷ്ഠവും പോലെ; മലേറിയ, കൊതുക്, കൊറോണ എന്നിവയൊക്കെ പോലെ ഉന്മൂലനം ചെയ്യണമെന്ന് പറഞ്ഞ ഉദയനിധി എന്തൊരുസൗമ്യൻ': വിവാദം ആളിക്കത്തിച്ച് എ രാജ; മോദിയെയും അമിത്ഷായെയും സംവാദത്തിന് വെല്ലുവിളിച്ച് ഡി എം കെ നേതാവ്മറുനാടന് മലയാളി7 Sept 2023 4:18 PM IST
Politicsചാണ്ടി ഉമ്മൻ ജയിച്ചിട്ടു വേണം ഒരു ബൂത്തിലുള്ളവർക്ക് അടുത്ത ബൂത്തിൽ വോട്ടു ചെയ്യാൻ; പരിഹാസവുമായി എം വി ജയരാജൻ; 2016ലും എക്‌സിറ്റ് പോൾ എതിരായിട്ടും എൽഡിഎഫ് കേരളത്തിൽ അധികാരത്തിൽ വന്നെന്നും ഓർമ്മപ്പെടുത്തൽമറുനാടന് മലയാളി7 Sept 2023 3:06 PM IST
ELECTIONSചാണ്ടി ഉമ്മന് 25000ലേറെ ഭൂരിപക്ഷം ഉറപ്പെന്ന് വിലയിരുത്തി കോൺഗ്രസ്; നേരിയ ഭൂരിപക്ഷത്തിൽ ജെയ്ക് കടന്നു കൂടുമെന്ന് സിപിഎം; ഉമ്മൻ ചാണ്ടിയുടെ പുതുപ്പള്ളി പിൻഗാമി ആര്? ഫലം നാളെമറുനാടന് മലയാളി7 Sept 2023 12:39 PM IST
Politicsരാജ്യത്തിന്റെ പേരുമാറ്റത്തിലൂടെ വിലപ്പെട്ടതെല്ലാം മാറ്റിമറിക്കാനും പ്രിയപ്പെട്ടതെല്ലാം തച്ചുടക്കാനുമുള്ള നീചവും യുക്തിരഹിതവുമായ ശ്രമം; ഉറപ്പിച്ച് തന്നെ പറയാം, എന്റെ നാടിന്റെ പേര് ഇന്ത്യ, ഞങ്ങൾ ഇന്ത്യാക്കാർ എന്ന് പ്രതിപക്ഷ നേതാവ്മറുനാടന് മലയാളി6 Sept 2023 11:32 PM IST
PARLIAMENTപാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചിരിക്കുന്നത് എന്തിന്? അജണ്ടയെ കുറിച്ച് സസ്‌പെൻസ് തുടരുന്നതോടെ, സോണിയയെ കൊണ്ട് പ്രധാനമന്ത്രിക്ക് കത്തെഴുതിപ്പിച്ച് പ്രതിപക്ഷം; കത്തിൽ ഉന്നയിച്ച 9 ചോദ്യങ്ങൾക്ക് കിട്ടിയത് പരുഷമായ മറുപടി; കീഴ് വഴക്കങ്ങളെ കുറിച്ച് സോണിയയ്ക്ക് ധാരണയുണ്ടാവില്ല; കോൺഗ്രസ് പാർലമെന്ററി ചെയർപേഴ്‌സണെ പരിഹസിച്ച് പാർലമെന്ററി കാര്യ മന്ത്രിമറുനാടന് മലയാളി6 Sept 2023 10:38 PM IST
Politicsഇന്ത്യ എന്ന പദത്തോട് എന്തിനാണിത്ര ഭയം? ഒരു രാഷ്ട്രീയനീക്കവും രാഷ്ട്രത്തിനെതിരായ നീക്കമായിക്കൂടാ; രാജ്യത്തിന്റെ പേരു മാറ്റാനുള്ള നടപടികളിൽ നിന്ന് കേന്ദ്രസർക്കാർ പിന്തിരിയണമെന്ന് മുഖ്യമന്ത്രിമറുനാടന് മലയാളി6 Sept 2023 8:02 PM IST
ELECTIONSപുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന് മികച്ച ജയമുണ്ടാകുമെന്ന് എക്‌സിറ്റ്‌പോൾ; 14 ശതമാനം കൂടുതൽ വോട്ടിന് വിജയമെന്ന് ആക്‌സിസ് മൈ ഇന്ത്യ; 18,000 ത്തിൽ അധികം ഭൂരിപക്ഷം കിട്ടാൻ സാധ്യത; ജെയ്ക്കിന് 39 ശതമാനവും ലിജിന് അഞ്ചുശതമാനവും വോട്ട് കിട്ടുമെന്ന് പ്രവചനംമറുനാടന് മലയാളി6 Sept 2023 7:50 PM IST
Politicsസനാതന ധർമം ഉന്മൂലനം ചെയ്യണമെന്ന ഉദയനിധി സ്റ്റാലിന്റെ പരാമർശത്തിന് തക്കതായ മറുപടി കൊടുക്കണം; കേന്ദ്രമന്ത്രിമാർക്ക് നിർദ്ദേശം നൽകി പ്രധാനമന്ത്രി; ഇന്ത്യയുടെ പേര് ഭാരത് എന്ന് മാറ്റുന്നുവെന്ന പ്രചാരണത്തിൽ ഉത്തരവാദപ്പെട്ടവർ മാത്രം സംസാരിച്ചാൽ മതിയെന്നും മോദിമറുനാടന് മലയാളി6 Sept 2023 7:09 PM IST
ELECTIONSപുതുപ്പള്ളിയിൽ സിപിഎമ്മിന് പരാജയഭീതിയോ? ബിജെപി വോട്ട് യു ഡി എഫ് വാങ്ങിയോ എന്ന് നല്ല സംശയമുണ്ടെന്ന് എം വി ഗോവിന്ദൻ; തോൽക്കുമെന്ന പേടി മറച്ചുവയ്ക്കാനെന്ന് കെ സുധാകരൻ; മണ്ഡലത്തിലെ അന്തിമ പോളിങ് ശതമാനം 72.86; പോളിങ് കുറഞ്ഞത് കെണിയെന്നും കോൺഗ്രസ് ആരോപണംമറുനാടന് മലയാളി6 Sept 2023 4:47 PM IST
Politicsസനാതന ധർമത്തിൽ ഉദയനിധി സ്റ്റാലിൻ പറഞ്ഞത് വിഡ്ഢിത്തം; ഉദയനിധി രാഷ്ട്രീയത്തിന്റെ അടിത്തട്ട് കിളച്ചും ചുമന്നും വന്ന ആളല്ല; 'അപ്പം കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്ന പരിപാടി നല്ലതല്ല; ഡിഎംകെ യുവനേതാവിനെ വിമർശിച്ചു കെ ബി ഗണേശ്കുമാർമറുനാടന് ഡെസ്ക്6 Sept 2023 1:04 PM IST