Politicsഓർത്തഡോക്‌സും യാക്കോബായക്കാരും വോട്ടിട്ടത് ചാണ്ടി ഉമ്മന് തന്നെ; മണർകാടും ജയ്ക്കിനെ കൈവിട്ടപ്പോൾ തെളിയുന്നത് സഭാ തർക്കം പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനെ ബാധിച്ചില്ലെന്ന വസ്തുത; ചാണ്ടി ഉമ്മന്റെ വിജയത്തിൽ നിറയുന്നത് വികസന ആക്ഷേപം ഉയർത്തിയ രാഷ്ട്രീയ എതിരാളികൾക്കുള്ള തിരിച്ചടിമറുനാടന് മലയാളി8 Sept 2023 10:19 AM IST
ELECTIONSഅപ്പയോടൊപ്പം ചാണ്ടി ഉമ്മനെയും പുതുപ്പള്ളി സ്വീകരിച്ചു കഴിഞ്ഞു; ഏറ്റവും മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നാണ് കുടുംബത്തിന്റെ പ്രതീക്ഷ; ചാണ്ടി കൂറ്റൻ ഭൂരിപക്ഷത്തിലേക്ക് കുതിക്കുമ്പോൾ പിതാവിന്റെ കല്ലറയിലെത്തി പ്രാർത്ഥിച്ചു മറിയ ഉമ്മൻമറുനാടന് മലയാളി8 Sept 2023 10:11 AM IST
ELECTIONSഇടതു ഭരണത്തിന്റെ ആണിക്കല്ല് ഇളകുന്നു; ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം 50,000 കടക്കും; മുഖ്യമന്ത്രിയുടെ ഏകാധിപത്യത്തിനും അഴിമതിക്കും എതിരായ ജനവികാരം പ്രകടം; ഇത് ഇടതു ദുർഭരണത്തിനെതിരായ വിധിയെഴുത്തെന്ന് ചെന്നിത്തലമറുനാടന് മലയാളി8 Sept 2023 9:59 AM IST
Politicsകോൺഗ്രസിനുള്ളിൽ നിന്ന് സ്ഥാനാർത്ഥിയെ അടർത്തിയെടുക്കാൻ ശ്രമിച്ചത് പരാജയമായി; കുടുംബവും പാർട്ടിയും ഒരുമിച്ചു മുന്നോട്ട് പോയപ്പോൾ തകർന്നത് സിപിഎമ്മിന്റെ 'പുതുപ്പള്ളി' മോഹങ്ങൾ; ഉമ്മൻ ചാണ്ടിയെ വേട്ടയാടിയവരെ ബാലറ്റിൽ ജനം തോൽപ്പിക്കുമ്പോൾമറുനാടന് മലയാളി8 Sept 2023 9:54 AM IST
ELECTIONSഉമ്മൻ ചാണ്ടിയുടെ ഓർമ്മകളെ നെഞ്ചോടു ചേർത്ത് പുതുപ്പള്ളിക്കാർ; കൂറ്റൻ ലീഡിലേക്ക് യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ; ലീഡ് നില കുതിക്കുന്നത് മുപ്പതിനായിരവും കടന്ന്; പുതുപ്പള്ളിയിൽ കാത്തിരിക്കുന്നത് റെക്കോർഡ് ഭൂരിപക്ഷം; അടിതെറ്റി ജെയ്ക്ക് സി തോമസ്; ചിത്രത്തിലില്ലാതെ ബിജെപി സ്ഥാനാർത്ഥിയുംമറുനാടന് മലയാളി8 Sept 2023 9:32 AM IST
ELECTIONSഅയർകുന്നം 2021ൽ അച്ഛന് കൊടുത്തത് വെറും 1293ന്റെ മുൻതൂക്കം; അപ്പയുടെ വേർപാടിന്റെ ദുഃഖം മാറും മുമ്പേയുള്ള ഉപതിരഞ്ഞെടുപ്പിൽ മകന് അതേ പഞ്ചായത്ത് സമ്മാനിച്ചത് അഞ്ചിരട്ടിയിൽ അധികം വോട്ടിന്റെ തിളങ്ങും ഭൂരിപക്ഷം; ആദ്യ രണ്ട് റൗണ്ടുകൾ കഴിഞ്ഞപ്പോഴേ പുതുപ്പള്ളിയുടെ മനസ്സ് തെളിഞ്ഞുമറുനാടന് മലയാളി8 Sept 2023 9:16 AM IST
ELECTIONSഉമ്മൻ ചാണ്ടി കഴിഞ്ഞ തവണ നേടിയതിന്റെ രണ്ടിരട്ടി വോട്ടുകൾ നേടി അയർകുന്നത് ചാണ്ടി ഉമ്മന്റെ കുതിപ്പ്; 5000 കടന്ന് ലീഡ് നില; പുതുപ്പള്ളിയിൽ യുഡിഎഫ് തരംഗം വ്യക്തം; നീങ്ങുന്നത് മണ്ഡലത്തിലെ സർവകാല റെക്കോർഡ് വിജയത്തിലേക്ക്; രണ്ടാം റൗണ്ടിലേക്ക് വോട്ടെണ്ണൽ കടക്കുമ്പോൾ പ്രതീക്ഷ മങ്ങി ഇടതു സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസ്മറുനാടന് മലയാളി8 Sept 2023 8:25 AM IST
ELECTIONSതാക്കോലുകൾ മാറിപ്പോയി, സ്‌ട്രോങ് റൂമുകൾ തുറക്കുന്നത് വൈകി; വോട്ടെണ്ണൽ തുടക്കം ചെറിയ ആശയക്കുഴപ്പത്തോടെ; കൗണ്ടിങ് സെന്ററിന് പുറത്ത് വോട്ടെണ്ണും മുമ്പ് വിജയാരവങ്ങളുമായി യുഡിഎഫ് പ്രവർത്തകർമറുനാടന് മലയാളി8 Sept 2023 8:13 AM IST
ELECTIONSപോളിങ് ഏജന്റുമാരുടെ മുന്നിൽ സ്ട്രോങ് റൂം തുറന്നു; ആദ്യം എണ്ണുക പോസ്റ്റൽ വോട്ടുകൾ; അതിവേഗം ഫലം വരുന്ന തരത്തിൽ കൗണ്ടിങ് ടേബിളുകൾ;പുതുപ്പള്ളിയിൽ വോട്ടെണ്ണൽ തുടങ്ങി; ഉമ്മൻ ചാണ്ടിയുടെ പിൻഗാമി അൽപ്പസമയത്തിനകം തെളിയുംമറുനാടന് മലയാളി8 Sept 2023 7:51 AM IST
ELECTIONSപുതുപ്പള്ളിയിലെ ആദ്യ ട്രെൻഡ് എട്ടരയോടെ വ്യക്തമാകും; ജയം ആർക്കെന്ന് ഒൻപത് മണിക്ക് ഉറപ്പിക്കാം; അന്തിമ ഫലം പത്തു മണിയോടെയെന്നും വിലയിരുത്തൽ; എല്ലാ കണ്ണും പുതുപ്പള്ളിയിലേക്ക്; ചാണ്ടി ഉമ്മൻ ജയിക്കുമെന്ന് ഉറച്ചു വിശ്വസിച്ച് കോൺഗ്രസ്; അട്ടിമറി പ്രതീക്ഷയിൽ ജെയ്കും സിപിഎമ്മും; വോട്ട് കുറയില്ലെന്ന പ്രതീക്ഷയിൽ ബിജെപി; മറുനാടനിലും വിപുലമായ ഒരുക്കങ്ങൾമറുനാടന് മലയാളി8 Sept 2023 6:17 AM IST
ELECTIONSഇളമുറക്കാരുടെ പുതുപ്പള്ളി പോരിൽ ആരുജയിച്ചുകയറും? മണ്ഡലത്തിലെ ആ പുതുമുഖത്തെ അറിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി; അയർക്കുന്നം പഞ്ചായത്തിലെ 28 ബൂത്തുകൾ ആദ്യ രണ്ട് റൗണ്ടിൽ എണ്ണി തീരുമ്പോഴേക്കും ട്രെൻഡറിയാം; അവകാശവാദങ്ങളിൽ ഉറച്ച് മുന്നണികൾ; വോട്ടെണ്ണലിന് ഒരുക്കങ്ങൾ പൂർത്തിയായി; എട്ടേകാലോടെ ആദ്യഫലസൂചനമറുനാടന് മലയാളി7 Sept 2023 10:57 PM IST
Politicsഇന്ത്യയുടെ പേര് മാറ്റാനുള്ള മോദി സർക്കാരിന്റെ നീക്കത്തിന് പിന്നിൽ ദുഷ്ടലാക്ക്; രാജ്യത്തെ വിഘടിപ്പിക്കുക എന്നതാണ് ലക്ഷ്യം; പൊതുതിരഞ്ഞെുപ്പിൽ മോദി സർക്കാരിനെ വലിച്ച് താഴെയിടുകയാണ് ലക്ഷ്യം: കെ സി വേണുഗോപാൽമറുനാടന് മലയാളി7 Sept 2023 8:05 PM IST