Politicsമാർ ഇവാനിയസിൽ നിന്ന് സെന്റ് സ്റ്റീഫനിലെത്തി യൂണിയൻ ഭാരവാഹിയായി; ചരിത്രത്തിൽ ബിരുദാന്തര ബിരുദവും നിയമ പഠനവും പൂർത്തിയാക്കി വിദ്യാർത്ഥി രാഷ്ട്രീയത്തിൽ നിറഞ്ഞു; 37-ാം വയസ്സിൽ അച്ഛൻ ഒഴിച്ചിട്ട പുതുപ്പള്ളിയിലെ വിജയ നായകൻ; ഇത് ചാണ്ടി ഉമ്മന്റെ രാഷ്ട്രീയ ജീവിതംമറുനാടന് മലയാളി8 Sept 2023 1:36 PM IST
ELECTIONSഇത് അപ്പയുടെ പതിമൂന്നാമത്തെ വിജയം, പുതുപ്പള്ളി വോട്ട് ചെയ്തത് വികസന തുടർച്ചയ്ക്കായി; അപ്പയെ പോലെ കൈ എത്തും ദൂരത്ത് ഞാനുണ്ട്; ഒറ്റക്കട്ടായി പുതുപ്പള്ളിക്കായി പ്രവർത്തിക്കാം; പുതുപ്പള്ളി വിജയത്തിൽ ചാണ്ടി ഉമ്മന്റെ പ്രതികരണംമറുനാടന് മലയാളി8 Sept 2023 1:22 PM IST
Politicsയുഡിഎഫിന് കൂടിയത് 14,726 വോട്ട്; സിപിഎമ്മിന് കുറഞ്ഞ് 11735 വോട്ടും; ബിജെപിക്ക് രണ്ടു കൊല്ലം കൊണ്ടു കുറഞ്ഞത് 5208 വോട്ട്; ആകെ പോൾ ചെയ്തതിന്റെ 61.19 ശതമാനം വോട്ടുമായി ചാണ്ടി ഉമ്മൻ നിയമസഭയിൽ; പുതുപ്പള്ളിയിൽ ഭരണവിരുദ്ധതയിൽ സിപിഎമ്മിന്റെ അടിസ്ഥാന വോട്ടും ചോർന്നുമറുനാടന് മലയാളി8 Sept 2023 1:06 PM IST
ELECTIONSകുഞ്ഞൂഞ്ഞിനെ പൈശാചികമായി വേട്ടയാടി, അതു പുതുപ്പള്ളി കണ്ടു; ഉമ്മൻ ചാണ്ടിയോട് കൊടുംക്രൂരത കാണിച്ചവർക്ക് പുതുപ്പള്ളിയിലെ ജനകീയ കോടതി കൊടുത്ത കടുത്ത ശിക്ഷയാണ് ചാണ്ടി ഉമ്മന്റെ വിജയം: എ കെ ആന്റണിമറുനാടന് മലയാളി8 Sept 2023 12:47 PM IST
Politics''സിപിഎമ്മിനെ കുഴലിലാക്കിക്കൊണ്ടിരിക്കുന്ന കുഴൽനാടൻ ഇവിടെയും സംസാരിക്കും... ഇപ്പോൾ കുഴൽനാടൻ സംസാരിച്ചുകഴിഞ്ഞാൽ നിങ്ങൾ പോകും''; യുഡിഎഫിലെ പുതുപ്പള്ളി സ്റ്റാറായി മാത്യു കുഴൽനാടൻ മാറുമ്പോൾമറുനാടന് മലയാളി8 Sept 2023 12:33 PM IST
ELECTIONSമുഖ്യമന്ത്രി പിണറായി പ്രസംഗിച്ച ബൂത്തുകളിൽ ചാണ്ടി ഉമ്മന് ലീഡ്; മന്ത്രി വാസവന്റെ ബൂത്തിലും ലീഡ് നേടി യുഡിഎഫ് സ്ഥാനാർത്ഥി; ബിരിയാണി ചെമ്പും കൈതോലപ്പായയും പ്രാസം ഒപ്പിച്ചുള്ള പാട്ടുമായി യുഡിഎഫ് പ്രവർത്തകരുടെ ആഹ്ലാദ പ്രകടനംമറുനാടന് മലയാളി8 Sept 2023 12:17 PM IST
ELECTIONSപുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ പിൻഗാമി മകൻ തന്നെ; ചാണ്ടി ഉമ്മന് വിജയം 36454 വോട്ടുകൾക്ക്; അച്ഛനോടും മകനോടും തോറ്റ ഇടതു സ്ഥാനാർത്ഥിയായി ജെയ്ക്ക് സി തോമസ്; ബിജെപി സ്ഥാനാർത്ഥിക്കും വൻ തിരിച്ചടി; വൻ വിജയത്തോടെ പിതാവിന്റെ കബറിടത്തിലെത്തി വിതുമ്പി ചാണ്ടി ഉമ്മൻമറുനാടന് മലയാളി8 Sept 2023 11:58 AM IST
ELECTIONSഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം മറികടന്ന് ചാണ്ടി ഉമ്മൻ; കോട്ടയം ജില്ലയിലെ ഒരു കോൺഗ്രസ് സ്ഥാനാർത്ഥി നേടുന്ന ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിൽ; വിജയ മാർജിൻ നാൽപ്പതിനായിരം കടന്നു; ആഹ്ലാദ തിമർപ്പിൽ യുഡിഎഫ് കേന്ദ്രങ്ങൾ; സ്ഥാനാർത്ഥി ജെയ്ക്ക് എങ്കിലും പുതുപ്പള്ളി പരീക്ഷയിൽ തോറ്റത് പിണറായിമറുനാടന് മലയാളി8 Sept 2023 11:17 AM IST
Politicsഹൈക്കാണ്ടിൽ കെസി നിറഞ്ഞതോടെ ഐയ്ക്കും എയ്ക്കും പ്രസക്തി കുറഞ്ഞു; മുന്നിൽ നിന്ന് നയിച്ച ഉമ്മൻ ചാണ്ടിയുടെ വിയോഗത്തോടെ ആന്റണിയുടെ പേരിലെ ഗ്രൂപ്പിന് കരുത്ത് ചോർന്നു; പുതുപ്പള്ളിയിലെ വിജയം ചാണ്ടി ഉമ്മനെ ഗ്രൂപ്പ് നേതാവാക്കുമ്പോൾമറുനാടന് മലയാളി8 Sept 2023 11:12 AM IST
ELECTIONSഉമ്മൻ ചാണ്ടി വികാരത്തിൽ തകർന്നടിഞ്ഞത് ഇടതു ഭരണത്തിന്റെ അഹങ്കാരം; ജനകീയ നേതാവിനെ മരണശേഷവും ക്രൂരമായി അവഹേളിച്ചതോടെ വോട്ടർമാർ കൈവിട്ടു; ചാണ്ടി ഉമ്മന്റെ വിജയത്തിലെ ബാഹുബലി ഇഫക്ട് ഉമ്മൻ ചാണ്ടിയുടെ അദൃശ്യ സാന്നിധ്യംമറുനാടന് മലയാളി8 Sept 2023 10:45 AM IST
Politicsഅരനൂറ്റാണ്ടിന്റെ നായകത്വത്തിന് ശേഷം മാണി സാർ വിടവാങ്ങിയെങ്കിലും നേരവകാശിക്ക് വിജയം നൽകാത്ത പാല; 53 കൊല്ലത്തെ ഉമ്മൻ ചാണ്ടിയുടെ സ്‌നേഹ വാൽസല്യത്തെ മറക്കാതെ പുതുപ്പള്ളിയും; അച്ഛന്റെ ലീഡിനെ മറികടന്ന മകനായി ചാണ്ടി ഉമ്മൻ മാറുമ്പോൾമറുനാടന് മലയാളി8 Sept 2023 10:41 AM IST
ELECTIONSഉമ്മൻ ചാണ്ടിയെ വേട്ടയാടിയവർക്ക് മുഖത്തുള്ള പ്രഹരമാണീ വിജയം; ഉമ്മൻ ചാണ്ടിയുടെ ഇടിമുഴക്കമാണ് കേട്ടുകൊണ്ടിരിക്കുന്നത്; 53 കൊല്ലം എന്തുചെയ്തു എന്ന ചോദ്യത്തിന് പുതുപ്പള്ളി മറുപടി നൽകി; നന്ദി പറഞ്ഞ് അച്ചു ഉമ്മൻമറുനാടന് മലയാളി8 Sept 2023 10:21 AM IST