Politics - Page 214

ടി പി ധീരനായ കമ്മ്യൂണിസ്റ്റാണെന്ന് ലോകത്തോട് വിളിച്ചു പറയാൻ ഒരു നേതൃ തീട്ടൂരത്തെയും വി എസ് ഭയന്നില്ല; ഒരു ദേശത്തിന്റെ ഭാവി നിർണയിച്ച പോരാട്ടങ്ങൾക്കൊപ്പം നടന്ന കൗമാര യൗവ്വനങ്ങളും രൂപപ്പെടുത്തിയ ഒരു മനുഷ്യായുസ്സിന്റെ ചുരുക്കപ്പേരാണ് വി. എസ്: ആശംസകളുമായി കെ കെ രമ
ജെഡിഎസിനെ രക്ഷിക്കാൻ ബിജെപിക്കൊപ്പം ചേരുന്നതിന് മുഖ്യമന്ത്രി പിണറായി സമ്മതം തന്നുവെന്ന് ദേവഗൗഡ; വെട്ടിലായി എൽഡിഎഫും മുഖ്യമന്ത്രിയും; മാത്യു ടി തോമസിനും മന്ത്രി കൃഷ്ണൻ കുട്ടിയേയും പ്രതിസന്ധിയിലാക്കി വെളിപ്പെടുത്തൽ; മന്ത്രിയെ പുറത്താക്കാൻ സിപിഎം
തളിപ്പറമ്പിലെ സി പി എം- സിപിഐ ചേരിപ്പോര് അവസാനിപ്പിക്കാൻ ഇടതുമുന്നണി നേതാക്കൾ ഇടപെട്ടേക്കും; സിപിഐയെ അവഗണിക്കുന്നവർ വിഡ്ഢികളുടെ സ്വർഗത്തിലെന്ന് തുറന്നടിച്ച് സിപിഐ നേതാവിന്റെ വിവാദ പ്രസംഗവും
ആധുനിക കേരളത്തിന്റെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച ജീവിതമാണ് വി എസ്സിന്റേത്; നൂറാം പിറന്നാൾ ദിന സന്ദേശത്തിൽ മുഖ്യമന്ത്രി; പൊതുരംഗത്ത് നൂറു വയസ്സിന്റെ നിറവിലെത്തുന്നത് അപൂർവമെന്ന് എം വി ഗോവിന്ദനും
എം.എം. മണിയെ നിലക്കു നിർത്താൻ സിപിഎം ഇടപെടണം; പി ജെ ജോസഫിനെ അധിക്ഷേപിച്ച മണി കേരളത്തിന്റെയാകെയു ഗതികേടായി മാറി; ശാസ്ത്ര ഉപദേഷ്ടാവിന്റേത് മുഖ്യമന്ത്രിയുടെ അതേ ഭാഷ; വിമർശിച്ചു വി ഡി സതീശൻ
ജിഫ്രി തങ്ങളുടെ നീലേശ്വരം പ്രസംഗത്തിൽ ഒന്നുപകച്ചുവെങ്കിലും സമസ്തയിലെ ഇടതുപക്ഷ അനുകൂലികൾക്ക് മുന്നിൽ തല കുനിക്കില്ല; പോരാട്ടം തുടരും; സമുദായ കാര്യങ്ങളിൽ ലീഗിന്റെ മേൽക്കൈ സമസ്ത അംഗീകരിക്കണം; സലാമിന്റെ നീക്കങ്ങൾ നേതൃത്വം അറിഞ്ഞുതന്നെ
പണ്ടു മുതലേ ഇന്ത്യ ഫലസ്തീനൊപ്പമാണ്; നിരപരാധികൾ പിടഞ്ഞു വീഴുമ്പോൾ എങ്ങനെ കാഴ്ചക്കാരായി നിൽക്കാൻ കഴിയും? സമാധാനത്തിന്റെ സന്ദേശവാഹകരായി നിന്ന രാജ്യമാണ് ഇന്ത്യയെന്ന് ഓർക്കണം: കേന്ദ്രത്തെ വിമർശിച്ചു കെ സി വേണുഗോപാൽ
മുഖ്യമന്ത്രി പദത്തിൽ മാറണമെന്ന് താൻ അതിയായി ആഗ്രഹിക്കുന്നുണ്ട്; പക്ഷെ മുഖ്യമന്ത്രി കസേര തന്നെ വിടുന്നില്ല; സച്ചിൻ പൈലറ്റും താനും ഒറ്റക്കെട്ട്; മുഖ്യമന്ത്രി മോഹം കൈവിടാതെ അശോക് ഗെലോട്ട്; സ്ഥാനാർത്ഥി നിർണയത്തിൽ ഹൈക്കമാൻഡിനെയും വെട്ടിലാക്കി ഗെലോട്ട്
മണി പറയുന്നതെല്ലാം പ്രശ്നപരിഹാരത്തിനുള്ള സന്ദേശങ്ങൾ; ഇടുക്കിയിലെ ഭൂപ്രശ്നം പരിഹരിച്ച് ശാന്തമായ അന്തരീക്ഷം ഉണ്ടാക്കും; ഒരു കൃഷിക്കാരനും വിഷമമുണ്ടാകില്ല; എംഎം മണിയെ പിന്തുണച്ച് എൽഡിഎഫ് കൺവീനർ
ചിന്നക്കനാലിലെ അതിരാവിലെയുള്ള കളക്ടറുടെ ഒഴിപ്പക്കലിൽ സിപിഎമ്മിന് സംശയങ്ങൾ ഏറെ; പുലിക്കുട്ടികളെ കയ്യേറ്റം ഒഴിപ്പിക്കാൻ അയച്ച റവന്യു മന്ത്രിയുടെ നീക്കം രാജ്യത്തെ മുതിർന്ന കമ്യൂണിസ്റ്റ് സഖാവിനുള്ള സിപിഐയുടെ നൂറാം പിറന്നാൾ സമ്മാനമോ?
സിപിഎമ്മിനെ പ്രതിരോധത്തിലാക്കി വിവാദഫെയ്സ് ബുക്ക് പോസ്റ്റിൽ ഉറച്ച് കെ.കെ ശൈലജ; വായിക്കാത ചിലർ വലിയ പ്രചാരണം നടത്തുന്നുവെന്ന് വിമർശനം; കണ്ണൂരിലെ നേതാക്കളിൽ അതൃപ്തി പടരുന്നു