Politics - Page 215

ഉമ്മൻ ചാണ്ടിയുടെ പേര് വിഴിഞ്ഞം തുറമുഖത്തിനു എന്തിന് ഇടുന്നു എന്ന് ചോദിച്ച എം വി ഗോവിന്ദനെ പോലെ കോടിയേരിയും തലശ്ശേരി ഗവർൺമെന്റ് കോളജും തമ്മിലെന്തു ബന്ധമെന്ന് ചോദിക്കുന്നില്ല; പേരുമാറ്റത്തെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ
പാർട്ടിയെ ഇതുവരെ തള്ളിപ്പറഞ്ഞിട്ടില്ല; എന്നെപ്പോലൊരു സാധാരണക്കാരനെ ഭയക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല:വിഎസിന്റെ നൂറാം പിറന്നാൾ ദിന പരിപാടിയിലെ പാർട്ടി വിലക്കിൽ പ്രതികരിച്ച് മുൻ പേഴ്‌സണൽ അസിസ്റ്റന്റ് എ.സുരേഷ്
കൽക്കരി വില കൃത്രിമമായി കാണിച്ച് അദാനി കോടികൾ തട്ടി; ഇന്ത്യക്കാരുടെ പോക്കറ്റിൽ നിന്ന് 32000 കോടി കൊള്ളയടിച്ചു: കരിഞ്ചന്തയ്ക്ക് സർക്കാർ കൂട്ടുനിൽക്കുന്നു; ആരോപണവുമായി വീണ്ടും രാഹുൽ ഗാന്ധി
ഒരു പതിറ്റാണ്ടു കാലം വിഎസിന്റെ നിഴലായി; വിഭാഗിയ പകയിൽ പിണറായി വിരുദ്ധനായി; പീഡകരേയും തട്ടിപ്പുകാരേയും സസ്‌പെന്റ് ചെയ്ത് തിരിച്ചെടുക്കുന്നവർ സുരേഷിനോട് പൊറുക്കുന്നില്ല; വിഎസിന്റെ നൂറാം പിറന്നാളാഘോഷം: സന്തതസഹചാരിക്ക് സിപിഎമ്മിന്റെ വിലക്ക്
യുഡിഎഫിന്റെ സെക്രട്ടറിയേറ്റ് ഉപരോധം തുടങ്ങി; മൂന്ന് ഗേറ്റുകൾക്ക് മുന്നിൽ തമ്പടിച്ച് പ്രവർത്തകർ; കന്റോൺമെന്റ് ഗേറ്റ് തുറന്നിട്ട് കനത്ത സുരക്ഷയൊരുക്കി പൊലീസ്; സെക്രട്ടറിയേറ്റ് പരിസരത്ത് കടുത്ത ജാഗ്രത; അഴിമതിക്കെതിരായ സമരത്തിന്റെ രണ്ടാം ഘട്ടമെന്ന് പ്രതിപക്ഷം
ഫേസ്‌ബുക്ക് പോസ്റ്റ് മുഴുവൻ വായിക്കാതെയാണ് തനിക്കെതിരെ പ്രചാരണം നടത്തിയത്; ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നത് ഫലസ്തീൻ ജനതയോടാണ്; ഹമാസ് യുദ്ധത്തടവുകാരെ വെച്ച് വില പേശുന്നത് ശരിയല്ല: നിലപാട് വീണ്ടും വ്യക്തമാക്കി കെ കെ ശൈലജ ടീച്ചർ
ഇന്ത്യാ മുന്നണി അധികാരത്തിൽ വന്നാൽ ഖാർഗെയെയോ, രാഹുലിനെയോ പ്രധാനമന്ത്രി സ്ഥാനത്തേക്ക് കോൺഗ്രസ് നാമനിർദ്ദേശം ചെയ്‌തേക്കാം; പ്രതിപക്ഷ സഖ്യമായി മത്സരിക്കുന്നതുകൊണ്ട് അപ്രതീക്ഷിത ഫലം ഉണ്ടാകാമെന്നും ശശി തരൂർ
എല്ലാവരുടെയും ഉള്ളിൽ മതമുണ്ട്, ജാതിയുണ്ട്; അത് തെളിഞ്ഞ് കാണുന്നത് മക്കളുടെ വിവാഹം വരുമ്പോഴാണ്; വലിയ മതേതരത്വം പറയുന്നവർ ബലം പിടിക്കും, പ്രശ്‌നം ഉണ്ടാക്കും; തുറന്നുപറഞ്ഞ് നടൻ കൃഷ്ണകുമാർ
മൂക്കറ്റം കടത്തിൽ നട്ടം തിരിയുമ്പോഴും മുന്നും പിന്നുമില്ലാത്ത ധൂർത്ത്; ഭരണപരാജയം മറക്കാൻ 27 കോടിയുടെ മാമാങ്കം; സർക്കാരിനെതിരേ ജനരോഷം ആഞ്ഞടിക്കും; രൂക്ഷ വിമർശനവുമായി കെപിസിസി അധ്യക്ഷൻ
പാർലമെന്റിൽ ഉന്നയിച്ച 61 ചോദ്യങ്ങളിൽ 50 ഉം കൈക്കൂലി വാങ്ങി; പണവും ഐഫോണടക്കം വിലയേറിയ സമ്മാനങ്ങളും കൈപ്പറ്റി; മഹുവ മൊയിത്രയ്ക്കെതിരെ നിഷികാന്ത് ദുബെയുടെ പരാതി ലോക്സഭയുടെ എത്തിക്സ് കമ്മിറ്റിക്ക്; തൃണമൂലിന് തണുപ്പൻ പ്രതികരണം
25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ്; സ്ത്രീകൾക്ക് പ്രതിമാസം 1500 രൂപ; 500 രൂപയ്ക്ക് എൽപിജി സിലിണ്ടർ; സൗജന്യ സ്‌കൂൾ വിദ്യാഭ്യാസം; ഐപിഎൽ ടീം; മധ്യപ്രദേശിൽ വമ്പൻ വാഗ്ദാനങ്ങളുമായി കോൺഗ്രസ് പ്രകടനപത്രിക