Politics - Page 216

വിഴിഞ്ഞം തുറമുഖത്തിനും തിരുവനന്തപുരത്തിനും അദ്ഭുതങ്ങൾ കാണിക്കാനാകും; ഒത്തൊരുമയോടെ പോയാൽ ലോകത്തിലെ ഏറ്റവും വലിയ മാരിടൈം നഗരമായി മാറും; പ്രധാന്യം വിവരിച്ച് വിഴിഞ്ഞം തുറമുഖ കമ്പനി സിഇഒ
ഞാനിന്ന് വരെ ഒരു ഇ.ഡിയുടെ മുമ്പിലും ഹാജരായിട്ടില്ല; പോകേണ്ടിവന്നാൽ ഇക്കയെപോലെ തലയിൽ മുണ്ടിട്ട് പോകില്ല; കെ.ടി.ജലീലിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി പി.കെ.ഫിറോസ്
ഇപിയെ കുടുക്കാൻ ശ്രമിച്ചത് തൃശൂരിലെ ഒരു എംഎ‍ൽഎയും കൗൺസിലറായ യുവ നേതാവും അഭിഭാഷകനും ചേർന്നോ? ഇടതു കൺവീനർ കടുത്ത നിലപാടിൽ; സിപിഎമ്മിന് തലവേദനയായി കരുവന്നൂരിലെ ഡ്രൈവർ ബിജു!
പി.എം.എ സലാമിനെ പൂട്ടിട്ട് നിയന്ത്രിക്കാൻ മുസ്ലിംലീഗ്; ഇനി സമസ്തക്കും നേതാക്കൾക്കുമെതിരെ പ്രസ്താവന ഇറക്കരുതെന്ന് കർശന നിർദ്ദേശം; സമസ്തയോടു പോരടിച്ചാൽ നഷ്ടം പാർട്ടിക്ക് തന്നെ എന്ന നിലപാടിൽ ലീഗ്
മഹുവ മൊയ്ത്ര എം പിക്കെതിരെ കൈക്കൂലി ആരോപണം കടുപ്പിച്ച് ബിജെപി; ഞെട്ടിക്കുന്നതെന്ന് ഐ.ടി മന്ത്രി; കമ്പനിയെ തകർക്കാൻ ചിലർ ഓവർടൈം പ്രവർത്തിക്കുന്നുവെന്ന് അദാനി ഗ്രൂപ്പ്; അന്വേഷണം നടക്കട്ടെയെന്ന് മഹുവ
അഞ്ചു ലക്ഷം രൂപയുടെ വണ്ടി ചെക്ക് നൽകി കാസർകോട് ഡിസിസി പ്രസിഡന്റ് വഞ്ചിച്ചെന്ന് ആരോപണം; കെ പി സി സിക്ക് പരാതി കൊടുത്തിട്ടും ഫലമില്ല; തൃക്കരിപ്പൂർ മുൻ യു.ഡി.എഫ് സ്ഥാനാർത്ഥി എംപി ജോസഫിന്റെ പരാതിയിൽ പി കെ ഫൈസലിന് സമൻസ്
എങ്ങനെ തെരഞ്ഞെടുപ്പ് പ്രചരണം നടത്തണമെന്ന് പിണറായി പഠിപ്പിക്കേണ്ട; മുഖ്യമന്ത്രിക്ക് പത്രസമ്മേളന പ്രസംഗം എഴുതി നൽകുന്ന പി.ആർ ഏജൻസിയെ എന്നെ കൊണ്ട് പറയിപ്പിക്കരുതെന്ന് വി ഡി സതീശൻ
കരുവന്നൂർ മാതൃകയിൽ മറ്റ് വിഷയങ്ങളിലും ഇടപെടും; തട്ടിപ്പുകളെ കുറിച്ചു നിരവധി പരാതികൾ ദുബായിൽ നിന്നും ലഭിച്ചിട്ടുണ്ട്; നയതന്ത്ര അനുമതി ലഭിച്ചാൽ ദുബായിലും അദാലത്ത് നടത്തും; തൃശ്ശൂർ എടുക്കാൻ ഒരുങ്ങി തന്നെയെന്ന് സൂചിപ്പിച്ചു സുരേഷ് ഗോപി
കോൺഗ്രസ് ഇനിയും ഹിന്ദുത്വ കാർഡിറക്കിയാൽ തിരിച്ചടിയുണ്ടാകും; ലീഗ് സീറ്റ് ചോദിക്കുമ്പോൾ മാത്രമാണ് സാമുദായിക പ്രശ്‌നം ഉണ്ടാകുന്നത്; എൻഎസ്എസ് പറയുന്നത് കേട്ട് കോൺഗ്രസ് ജാതി സെൻസസിനെ എതിർക്കുമെന്ന് തോന്നുന്നില്ല; പിഎംഎ സലാം
കേരളത്തിലെ ചില സിറ്റിങ് എംപിമാർ തോൽക്കുമെന്ന തരത്തിലുള്ള ഒരു സർവേ റിപ്പോർട്ടും കിട്ടിയിട്ടില്ല; അതെല്ലാം വെറും മാധ്യമ പ്രചരണം; ആലപ്പുഴയിൽ ഇത്തവണ കോൺഗ്രസിന് ശക്തനായ സ്ഥാനാർത്ഥിയുണ്ടാകും: കെ സി വേണുഗോപാൽ പറയുന്നു
അൽപ്പത്തം ശീലമാക്കിയ മുഖ്യമന്ത്രിയിൽ നിന്ന് കൂടുതൽ പ്രതീക്ഷിക്കുന്നില്ല; വിഴിഞ്ഞം പദ്ധതിയിൽ ഉമ്മൻ ചാണ്ടിയെ അനുസ്മരിക്കാനുള്ള മാന്യത കാട്ടിയില്ല: രൂക്ഷ വിമർശനവുമായി കെ സുധാകരൻ
വനിതാ നേതാവിന്റെ പരാതിക്ക് പിന്നാലെ കുരുക്കായി പാറമട പരാതി പിൻവലിക്കാൻ പണം വാഗ്ദാനം ചെയതുള്ള വീഡിയോയും; തൃശ്ശൂർ ഡിവൈഎഫ്‌ഐയിൽ നിന്നും എൻ വി വൈശാഖൻ പടിക്ക് പുറത്ത്; വി.പി.ശരത് പ്രസാദ് ആണ് പുതിയ ജില്ലാ സെക്രട്ടറി