Politics - Page 217

ഏകോപന സമിതിയിലേക്ക് കേരളാ നേതാക്കളെ പരിഗണിക്കില്ല; ബംഗാളിലും ത്രിപുരയിലും പ്രതിപക്ഷ മുന്നണിയുമായി സീറ്റ് വിഭജനത്തിലും പങ്കാളിയാകും; കേരളത്തിൽ കോൺഗ്രസുമായി മത്സരം; ഇന്ത്യാ മുന്നണിയെ കേരളവും എതിർക്കില്ല; സഖ്യത്തിന് പിണറായി വിജയനും അനുകൂലം; അടുത്ത പിബിയിൽ നിർണ്ണായക തീരുമാനങ്ങൾ
ശശി തരൂരിനൊപ്പം ചേർന്ന് അവസാന ദിവസം കൊഴുപ്പിക്കാൻ ചാണ്ടി ഉമ്മൻ; വാഹന പ്രചാരണത്തിലൂടെ വോട്ടുറപ്പിക്കാൻ ജെയ്ക്; ബിജെപിയും പ്രതീക്ഷയിൽ; 30000ൽ അധികം വോട്ടിന ജയിക്കുമെന്ന് യുഡിഎഫ്; കണക്കു പറയാതെ അട്ടിമറിയിൽ വിശ്വസിച്ച് സിപിഎം; അടിത്തറ വിപുലമാക്കാൻ ബിജെപിയും; പുതുപ്പള്ളിയിൽ ഇന്ന് കൊട്ടിക്കലാശം
അജണ്ട പറയാതെ വിളിച്ച പാർലമെന്റ് സമ്മേളനം സ്തംഭിപ്പിക്കാൻ കോൺഗ്രസിൽ ആലോചന; ഇന്ത്യാ മുന്നണിയിലെ മറ്റ് പാർട്ടികളുടെ നിലപാട് നിർണ്ണായകമാകും; ചോദ്യോത്തരവേളയും ശൂന്യവേളയും ഉണ്ടാകില്ലെന്ന് അറിയിപ്പ്; പ്രത്യേക സമ്മേളന അജണ്ടയിൽ അടിമുടി സസ്‌പെൻസുമായി കേന്ദ്രം; ഒന്നിലധികം ബില്ലുകൾക്ക് സാധ്യതയെന്നും വിലയിരുത്തൽ
ഒരേസമയം തിരഞ്ഞെടുപ്പു നടത്തുന്നതിന് ആവശ്യമായ ശുപാർശകൾ നൽകാനാണ് സമിതിയോടുള്ള സർക്കാർ ആവശ്യം; ആശയം നടപ്പാക്കുന്നതിന്റെ ഗുണദോഷങ്ങൾ പഠിച്ച് ശുപാർശ നൽകാനല്ല! സമിതിയിൽ ഖാർഗയെ തഴഞ്ഞത് വിവാദമാക്കി കോൺഗ്രസ്; അധീർ രഞ്ജൻ ചൗധരി പിന്മാറാൻ സാധ്യത; ഒരു രാജ്യം ഒരു തെരഞ്ഞടുപ്പ് പരിഷ്‌കാരം നടപ്പാക്കാനുറച്ച് ബിജെപി
തിരുവനന്തപുരത്ത് ആവേശത്തിൽ സ്വീകരണം; പുതുപ്പള്ളിയെ ഇളക്കി മറിച്ച് റോഡ് ഷോ; വിശ്വ പൗരന്റെ പ്രധാന്യം ചർച്ചയാക്കി എകെ ആന്റണി; പ്രവർത്തക സമിതി അംഗമായതോടെ എല്ലാവരും തരൂരിനെ പ്രതീക്ഷയായി കാണുന്നു; വിയോജിപ്പ് പറയുന്നവർ വിമതരല്ലെന്ന് തരൂരും; പ്രവർത്തക സമിതി അംഗത്വം വിമതനായി ചിത്രീകരിച്ചവർക്കുള്ള മറുപടി; കോൺഗ്രസിൽ തരൂർ താരമാകുമ്പോൾ
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പരിഷ്‌കരണം; പഠനത്തിനായി കേന്ദ്രസർക്കാർ നിയോഗിച്ച എട്ടംഗ സമിതിയിലേക്കില്ലെന്ന് അധിർ രഞ്ജൻ ചൗധരി;  പിന്മാറ്റം ഖർഗെയെ സമിതിയിൽ ഉൾപ്പെടുത്താത്തത് കോൺഗ്രസ് ചോദ്യം ചെയ്തതിന് പിന്നാലെ; പാനലിൽ നിന്ന് ഒഴിവാക്കണം എന്നാവശ്യപ്പെട്ട് അമിത് ഷായ്ക്ക് കത്ത് നൽകി
സ്വന്തം മക്കൾ സുരക്ഷിതരായി വിദേശ രാജ്യങ്ങളിൽ; പാവപ്പെട്ടവന്റെ മക്കൾ സമര മുഖത്തും; സിപിഎം നേതാക്കൾ സ്വന്തം മക്കളെ രാഷ്ട്രീയത്തിലേക്ക് ഇറക്കി വിടാത്തത് എന്തുകൊണ്ട്? ഇതിനുത്തരം പറഞ്ഞേ തീരൂ; ആർഎസ്‌പി നേതാവ് സി കൃഷ്ണചന്ദ്രന്റെ പോസ്റ്റ് ചർച്ചയാകുന്നു
ജെയിക്കിന്റെ അവസാനത്തെ അടവ്.... ഭാര്യയെ ഇലക്ഷൻ വർക്കിന് ഇറക്കി സഹതാപം ഉണ്ടാക്കി എടുക്കൽ, അത് പുതുപ്പള്ളിയിൽ ചെലവാകില്ല ജെയ്ക് മോനു: എൽഡിഎഫ് സ്ഥാനാർത്ഥിയുടെ ഭാര്യക്കെതിരെ സൈബറാക്രമണം; എഡിറ്റ് ചെയ്ത വീഡിയോ വലിയ വേദനയുണ്ടാക്കിയെന്ന് ഗീതു; പൊലീസിൽ പരാതി; കോൺഗ്രസ് നേതൃത്വത്തിന്റെ മൗനാനുവാദത്തോടെയാണ് അധിക്ഷേപമെന്ന് ജെയ്ക് സി തോമസ്
ജയസൂര്യ പറഞ്ഞതിൽ എന്താണ് തെറ്റ്? പറഞ്ഞത് വസ്തുനിഷ്ഠമായ കാര്യമാണ്; അദ്ദേഹത്തിന് രാഷ്ട്രീയമൊന്നും ഉണ്ടെന്ന് തോന്നിയിട്ടില്ല; യാഥാർഥ്യം വിളിച്ചുപറയുമ്പോൾ അതിനെതിരായ ഗുണ്ടാരാഷ്ട്രീയമാണ് ഇടതുപക്ഷം നടത്തുന്നത്; മുഖ്യമന്ത്രിയുടെ തലയ്ക്ക് വല്ല കുഴപ്പവും ഉണ്ടോ? വിമർശിച്ച് കെ സുധാകരൻ
സ്മരണ വേണം കേട്ടോ സ്മരണ; കിറ്റിൽ വരെ പടം വച്ച് അടിച്ചല്ലേ കൊടുത്തത്? പിന്നെ ഇതെന്താ അറിയിക്കാൻ ഇത്ര ബുദ്ധിമുട്ട്? ഏതു രാഷ്ട്രീയത്തിന്റെ പേരിലായാലും അവരെ അവഗണിക്കുന്നത് ഏറ്റവും മ്ലേച്ഛകരമായ ചിന്താഗതിയാണ്; തൃശൂരിലെ ആകാശപാതയുടെ ഉദ്ഘാടനത്തിന് കേന്ദ്രമന്ത്രി വി മുരളീധരനെ ക്ഷണിച്ചില്ല; പ്രതിഷേധവുമായി സുരേഷ് ഗോപി
നെല്ലിന്റെ കണക്ക് കൊടുത്തിട്ടും കേന്ദ്രകുടിശിക കിട്ടാനുണ്ടെന്ന കൃഷിമന്ത്രിയുടെ വാദത്തിന് തെളിവുകൾ പുറത്തുവിടണം; ഏത് മേഖലയിൽ പ്രതിസന്ധി വന്നാലും കേന്ദ്രത്തെ പഴിക്കാമെന്ന മുഖ്യമന്ത്രിയുടെ ക്യാപ്സൂൾ കയ്യിലിരിക്കട്ടെ; ഒരുവശത്ത് പ്രതിസന്ധി പറയുന്നവരാണ് മറുവശത്ത് ഹെലികോപ്റ്ററിന് ലക്ഷങ്ങൾ പൊടിക്കുന്നതത്; കണക്കുകൾ നിരത്തി കേന്ദ്ര മന്ത്രി വി മുരളീധരൻ
ജാതി സെൻസസിനെ ദീദി എതിർത്തു; കൺവീനർ വേണ്ടെന്ന തീരുമാനത്തിന് പിന്നിൽ ബംഗാൾ-ബീഹാർ-തമിഴ്‌നാട് മുഖ്യമന്ത്രിമാർ; സീറ്റ് വിഭജനം ഉടൻ തീർക്കണമെന്ന് തീരുമാനം; കപിൽ സിബൽ എത്തിയത് കോൺഗ്രസിനെ നിരാശരാക്കി; സംയുക്ത വാർത്താ സമ്മേളനം മമത ബഹിഷ്‌കരിക്കുമെന്ന് അറിയിച്ചതും പ്രതിസന്ധിയായി; ഇന്ത്യാ മുന്നണിയിൽ കേരളം ഉണ്ടാവില്ല!