Politics - Page 218

കേരളത്തിലെ ചില സിറ്റിങ് എംപിമാർ തോൽക്കുമെന്ന തരത്തിലുള്ള ഒരു സർവേ റിപ്പോർട്ടും കിട്ടിയിട്ടില്ല; അതെല്ലാം വെറും മാധ്യമ പ്രചരണം; ആലപ്പുഴയിൽ ഇത്തവണ കോൺഗ്രസിന് ശക്തനായ സ്ഥാനാർത്ഥിയുണ്ടാകും: കെ സി വേണുഗോപാൽ പറയുന്നു
അൽപ്പത്തം ശീലമാക്കിയ മുഖ്യമന്ത്രിയിൽ നിന്ന് കൂടുതൽ പ്രതീക്ഷിക്കുന്നില്ല; വിഴിഞ്ഞം പദ്ധതിയിൽ ഉമ്മൻ ചാണ്ടിയെ അനുസ്മരിക്കാനുള്ള മാന്യത കാട്ടിയില്ല: രൂക്ഷ വിമർശനവുമായി കെ സുധാകരൻ
വനിതാ നേതാവിന്റെ പരാതിക്ക് പിന്നാലെ കുരുക്കായി പാറമട പരാതി പിൻവലിക്കാൻ പണം വാഗ്ദാനം ചെയതുള്ള വീഡിയോയും; തൃശ്ശൂർ ഡിവൈഎഫ്‌ഐയിൽ നിന്നും എൻ വി വൈശാഖൻ പടിക്ക് പുറത്ത്; വി.പി.ശരത് പ്രസാദ് ആണ് പുതിയ ജില്ലാ സെക്രട്ടറി
അന്ന് പിതാവിന്റെ ചിതറിത്തെറിച്ച മൃതദേഹം ഏറ്റുവാങ്ങാനാണ് ഞാനെത്തിയത്; എനിക്കന്ന് 19 വയസ്സ് മാത്രം; അവർ എന്റെ അമ്മയെ സ്വന്തം കൈകളാൽ ചേർത്തുപിടിച്ചു; തമിഴ്‌നാട്ടിലെ അമ്മമാരുമായി ഗാഢബന്ധം; കണ്ണീരണിഞ്ഞ ഓർമ പങ്കുവച്ച് പ്രിയങ്ക
39 ട്രെയിൻ അങ്ങോട്ടും ഇങ്ങോട്ടും; ഓരോ 20 മിനിറ്റു കൂടുമ്പോഴും ട്രെയിൻ; കണ്ണൂരിൽ നിന്ന് ചായ കുടിച്ച്, കൊച്ചിയിൽ നിന്ന് ഭക്ഷണം കഴിച്ചുവരാം; കേന്ദ്രാനുമതി കിട്ടിയാൽ കെ റെയിൽ നടപ്പിലാക്കുമെന്ന് എം വിഗോവിന്ദൻ
ശിവരാജ് സിങ് ചൗഹാനെ നേരിടാൻ ജനപ്രിയ നടൻ; രാമായണത്തിൽ ഹനുമാനെ അവതരിപ്പിച്ച വിക്രം മസ്തൽ ബുദ്ദി മണ്ഡലത്തിൽ മത്സരിക്കും; മധ്യപ്രദേശിൽ 144 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്
കരുവന്നൂർ തട്ടിപ്പ് സിപിഎമ്മിന്റെ പങ്ക് വ്യക്തമായി; ഭരണസമിതി മാത്രം അറിഞ്ഞുള്ള തട്ടിപ്പാണെന്ന വാദം പൊളിഞ്ഞു; മുഖ്യമന്ത്രിയും എം വി ഗോവിന്ദനും അറിഞ്ഞു കൊണ്ടാണോ ഇതെല്ലാം നടന്നതെന്ന് കെ.സുരേന്ദ്രൻ
ആദ്യം തന്നെ പറഞ്ഞതാണ് കൂലിപ്പണിയല്ലാത്ത മറ്റൊന്നും അറിയില്ലെന്ന്; വാർഡിലെ വോട്ടർമാർ പരിഹസിക്കുന്നു; പാർട്ടി അവഗണിക്കുന്നു; മൊഗ്രാൽപുത്തൂരിലെ എസ്ഡിപിഐ പഞ്ചായത്തംഗം രാജിവച്ചു
ഉള്ളത് പറയുമ്പോൾ തുള്ളൽ വന്നിട്ട് കാര്യമില്ല; നിങ്ങൾ എത്ര തുള്ളിയാലും വിഴിഞ്ഞം തുറമിഖത്തിന്റെ ക്രഡിറ്റ് ഉമ്മൻ ചാണ്ടിക്കുള്ളതാണ്; സർക്കാർ മറന്നാലും അത് കേരളം മറക്കില്ല: വി ഡി സതീശൻ
എന്താണ് ഞങ്ങൾ മറക്കേണ്ടത്? വിജയൻ സ്മൃതി എന്ന് പോസ്റ്ററിൽ അച്ചടിക്കുമ്പോഴേക്കും ഞങ്ങൾക്ക് ആവേശമുണ്ടാകുമെന്ന് കരുതിയോ? അച്ഛനെ സിപിഎം അധിക്ഷേപിച്ച് പുറന്തള്ളിയതാണ്; പു.ക.സയെ വിമർശിച്ചു എം എൻ വിജയന്റെ മകൻ
ഇപ്പോഴത്തെ പ്രശ്‌നങ്ങൾക്ക് കാരണം പിഎംഎ സലാമെന്ന് ഉമർ ഫൈസി തുറന്നടിച്ചതോടെ മുസ്ലിംലീഗ് പ്രതിസന്ധിയിൽ; വിവാദത്തിൽ കോൺഗ്രസ് ഇടപെടൽ തേടി സമസ്തയിലെ ഒരു വിഭാഗം; മൂന്നാം കക്ഷിയുടെ ഇടപെടൽ തേടിയിൽ ലീഗിന് അതൃപ്തി
സർക്കാർ അനുനയ നീക്കംഫലം കണ്ടു; തുറമുഖത്തെത്തുന്ന ആദ്യ കപ്പലിനെ സ്വീകരിക്കാൻ വിഴിഞ്ഞം ഇടവക; സ്വീകരണ ചടങ്ങിൽ പങ്കെടുക്കും; തൊഴിലാളികൾക്ക് 2.2 കോടി നഷ്ടപരിഹാരം