Politics - Page 219

സുപ്രാധന ഉദ്യോഗസ്ഥരെല്ലാം യാത്രകൾ റദ്ദാക്കും; കേന്ദ്രമന്ത്രിമാർ ആരും വിദേശ പര്യടനത്തിന് പോകില്ല; ബിജെപി എംപിമാരും ഡൽഹിയിൽ തന്നെ ഉണ്ടാകും; അടുത്ത സമ്മേളനം പുതിയ പാർലമെന്റിൽ? ഒരു രാജ്യം-ഒരു തിരഞ്ഞെടുപ്പിലും ഏകീകൃത സിവിൽ കോഡിലും വനിതാ സംവരണത്തിലും നിയമ നിർമ്മാണ സാധ്യതകൾ; ഏവരും പ്രതീക്ഷിക്കുന്നത് ഡിസംബറിലെ ലോക്‌സഭാ തിരഞ്ഞെടുപ്പ്
1951-52 ൽ ലോക്സഭയിലേക്കും നിയമസഭകളിലേക്കും ഒന്നിച്ചായിരുന്നു തിരഞ്ഞെടുപ്പ്; 1957 തൊട്ട് അതിന് മാറ്റം വന്നു; പ്രത്യേക പാർലമെന്റ് സമ്മേളനത്തിന്റെ ലക്ഷ്യം ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ആശയം? ഡിസംബറിൽ നിയമസഭയിലേക്കും ലോക്‌സഭയിലേക്കും വോട്ടെടുപ്പ് നടക്കുമോ? മോദിയുടെ മനസ്സിൽ എന്തെന്ന് ആർക്കും അറിയില്ല; പ്രത്യേക പാർലമെന്റ് സമ്മേളനത്തിന്റെ അജണ്ടയിൽ ചർച്ച പല വിധം
ഗുരുദേവൻ സന്യാസിയാണ്; ഹിന്ദുമത ആചാര്യനാണ്; സാമൂഹിക പരിഷ്‌കർത്താവാണ്; ഗുരുദേവനോളം പണ്ഡിതനായ ഒരു സന്യാസിയും ഉണ്ടായിട്ടില്ല; ഗുരുദേവനെ ആരും ചുവപ്പ് ഉടുപ്പിക്കാൻ വരേണ്ടെന്ന് സുരേന്ദ്രൻ; സന്യാസിയെന്നത് ഹൈന്ദവ ആചാരത്തിന്റെ ഭാഗമെന്ന് കേന്ദ്രമന്ത്രി മുരളീധരനും; ഗുരുവിനെ കാവിയുടുപ്പിച്ചെന്ന് ആരോപണം; പ്രതികരിച്ച് ബിജെപി
അദാനിക്കെതിരായ റിപ്പോർട്ട് രാജ്യത്തിന് തിരിച്ചടി; ജി20 യോഗം നടക്കാനിരിക്കെ ഇന്ത്യയുടെ പ്രതിച്ഛായ മോശമാക്കി; ജെപിസി അന്വേഷണം പ്രഖ്യാപിക്കണം; അദാനിക്കെതിരെയുള്ള പത്രവാർത്ത  ഉയർത്തിക്കാട്ടി വിമർശനവുമായി രാഹുൽ ഗാന്ധി
ആർനോൾഡ് ഷ്വാർസെനഗറിന്റെ ടെർമിനേറ്ററിന്റെ രൂപത്തിലുള്ള മോദിയുടെ ചിത്രത്തോടൊപ്പം 2024! ഞാൻ തിരിച്ചുവരും എന്നും പോസ്റ്ററിന് പിന്നാലെ സുപ്രധാന തീരുമാനം; പാർലമെമെന്റിന്റെ പ്രത്യേക സമ്മേളനം സെപ്റ്റംബർ 18 മുതൽ 22 വരെ ചേരും; ഏക സിവിൽ കോഡ് വരുമോ? ലോക്‌സഭാ തിരഞ്ഞെടുപ്പ് ഡിസംബറിൽ എന്ന ആഭ്യൂഹത്തിന് ശക്തി കൂടുമ്പോൾ
അധികാരികളുടെ പുറം ചൊറിയലല്ല, ദുരിതമനുഭവിക്കുന്നവരുടെ നിസ്സഹായാവസ്ഥ അവരെ ബോധിപ്പിക്കുകയാണ് വേണ്ടത്; ജനകീയ വിചാരണയോടെ ജയസൂര്യ ആ പേരുപോലെ ജയിച്ച സൂര്യനായി; ഇക്കൊല്ലത്തെ തിരുവോണസൂര്യൻ; ജയസൂര്യയെ പിന്തുണച്ച് ജോയ് മാത്യു
ജയസൂര്യ തുറന്നുപറഞ്ഞ അപ്രിയസത്യങ്ങൾ ഈ നാട്ടിലെ കർഷകരുടെ വികാരമാണ്; ഏറ്റവും അധികം പട്ടണിസമരങ്ങൾ ഇത്തവണ നടത്തിയതു കർഷകരാണ്; സർക്കാരിന് ഒരു നേട്ടവും പറയാനില്ല, കോട്ടങ്ങളുടെ പരമ്പര മാത്രം; കൃഷി മന്ത്രിയുടെ സിനിമയാണ് പൊട്ടിപോയത്;  ജയസൂര്യയെ പിന്തുണച്ച് കെ മുരളീധരൻ
ലോക്സഭയിൽ സീറ്റില്ലാത്ത പാർട്ടിയും അടിത്തറ നഷ്ടപ്പെട്ട നേതാവും; ഇങ്ങനെ ഉള്ളവർക്ക് എങ്ങനെ ദേശീയ രാഷ്ട്രീയത്തെ സ്വാധീനിക്കാൻ കഴിയും? മഹാഗത്ബന്ധൻ സഖ്യം ആ സംസ്ഥാനത്തിൽ മാത്രം ഒതുങ്ങുന്നതാണ്; ദേശീയ രാഷ്ട്രീയത്തിൽ പ്രസക്തിയില്ല; നിതീഷ് കുമാറിനെയും ആർജെഡിയെയും വിമർശിച്ചു പ്രശാന്ത് കിഷോർ
ഇന്ത്യാ മഹാസഖ്യത്തിന്റെ മൂന്നാം യോഗം ഇന്ന് മുംബൈയിൽ; 28 പാർട്ടികളിൽനിന്നായി 63 പേർ പങ്കെടുക്കും; സഖ്യത്തിന്റെ കൺവീനറെയും ഏകോപന സമിതി അടക്കം വിവിധ സമിതികളും തെരഞ്ഞെടുക്കും; സീറ്റ് വിഭജനം ചർച്ചകളിലേക്കും കടക്കാൻ മഹാസഖ്യം; ചാഞ്ചാട്ടമുണ്ടെങ്കിലും മുന്നണിയിലെ കാരണവരായി എല്ലാം നിയന്ത്രിക്കുന്നത് ശരദ് പവാർ
തന്റെ ആധാരം തപ്പി എത്തിയ സഖാക്കൾക്ക് മുന്നിൽ എകെജി സെന്ററിന്റെ അടിയാധാരം വലിച്ചു പുറത്തിട്ടു മാത്യു കുഴൽനാടൻ! തന്റെ സ്ഥാപനത്തിനെതിരെ ആരോപണം ഉന്നയിച്ച സി എൻ മോഹനന് രണ്ടര കോടിയുടെ മാനനഷ്ട കേസും; വീണയുടെ മാസപ്പടിയിൽ മറുപടിയില്ലാതെ മുഖ്യമന്ത്രി മൗനത്തിലാകുമ്പോൾ കത്തിക്കയറി മാത്യു; അടിയും തടയുമായി കോൺഗ്രസിന്റെ പുതിയ പോരാളിയായി മൂവാറ്റുപുഴ എംഎൽഎ
80 ശതമാനം ഇന്ത്യക്കാർ മോദിക്ക് അനുകൂലമായി ചിന്തിക്കുന്നെന്ന് സർവേ; ഇന്ത്യ കൂടുതൽ സ്വാധീന ശക്തിയായി വളർന്നുവെന്ന് പത്തിൽ ഏഴ് ശതമാനം പേരും വിശ്വസിക്കുന്നു; മോദിയുടെ ജനപ്രീതിക്ക് യാതൊരു കോട്ടവും തട്ടിയിട്ടില്ലെന്നതിന്റെ തെളിവെന്ന് ബിജെപി; ഇന്ത്യാ മുന്നണി കരുത്തു കാട്ടുമ്പോൾ ബിജെപിക്ക് കൂസലില്ലാതിരിക്കാൻ മറ്റൊരു കാരണം കൂടി
പുതുപ്പള്ളിയിൽ കണക്കുതീർക്കും; റബർകർഷകരെ മുച്ചൂടും വഞ്ചിച്ചത് പിണറായി സർക്കാർ; റബറിന് 250 രൂപ ഉറപ്പാക്കുമെന്ന മോഹന വാഗ്ദാനം പാലിച്ചാൽ മാത്രം റബർ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാനാകും; രൂക്ഷ വിമർശനവുമായി കെ സുധാകരൻ