Politics - Page 220

പുതുപ്പള്ളിയിൽ കണക്കുതീർക്കും; റബർകർഷകരെ മുച്ചൂടും വഞ്ചിച്ചത് പിണറായി സർക്കാർ; റബറിന് 250 രൂപ ഉറപ്പാക്കുമെന്ന മോഹന വാഗ്ദാനം പാലിച്ചാൽ മാത്രം റബർ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാനാകും; രൂക്ഷ വിമർശനവുമായി കെ സുധാകരൻ
പിണറായി സർക്കാറിനുള്ള സ്ത്രീകളുടെ താക്കീതായി പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് മാറും; സ്ത്രീകൾക്കെതിരായ സൈബർ ആക്രമണങ്ങൾ സിപിഎമ്മിന്റെ ഉന്നത നേതൃത്വത്തിന്റെ അറിവോടെ; മുഖ്യമന്ത്രിയുടെ മകൾ 1.72 കോടി രൂപ മാസപ്പടിയാണ് വാങ്ങിയത്; ഉമ്മൻ ചാണ്ടിയുടെ മകൾ ജോലി ചെയ്താണ് ജീവിക്കുന്നത്: വി ഡി സതീശൻ
ഓണത്തെക്കുറിച്ച് അങ്കലാപ്പ് സൃഷ്ടിക്കാൻ ശ്രമം നടന്നു; വറുതിയുടേയും ഇല്ലായ്മയുടേയും ഓണമായി മാറും എന്നായിരുന്നു ബോധപൂർവ്വമായ പ്രചാരണം; ഒരു വറുതിയുമില്ലാതെ ജനം ആഘോഷിച്ചു; കേരളത്തെ സ്‌നേഹിക്കുന്നവർ സഹായിക്കാൻ മുന്നോട്ടു വന്നപ്പോൾ കേന്ദ്രം നിഷേധാത്മക നിലപാട് സ്വീകരിച്ചു: പിണറായി
നിങ്ങൾക്ക് ഇതാണ് ലോകത്തെ ഏറ്റവും വലിയ സംഭവം; ചന്ദ്രയാൻ പോലും ഇതിനു മുന്നിൽ ഒന്നുമല്ല; മാധ്യമങ്ങളുടേത് ബാലിശമായി ശൈലകൾ; സംസ്ഥാന സെക്രട്ടറിയും സെക്രട്ടേറിയറ്റും അതു സംബന്ധിച്ച് വിശദീകരിച്ചതാണ്; വീണ വിജയന്റെ മാസപ്പടിയെ കുറിച്ചുള്ള ചോദ്യത്തിൽ എം എ ബേബിയുടെ പ്രതികരണം ഇങ്ങനെ
കോൺഗ്രസ് കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരിയുടെ സസ്പെൻഷൻ പിൻവലിക്കും; അവകാശസമിതി പ്രമേയം പാസാക്കി, ശുപാർശ സ്പീക്കർക്ക് അയക്കും; ആരുടേയും വികാരത്തെ വേദനിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതായിരുന്നില്ല തന്റെ പരാമർശമെന്ന് അധിറിന്റെ വിശദീകരണം
അപകീർത്തിക്കേസിൽ മാപ്പ് പറയണം; രണ്ട് കോടി അമ്പത് ലക്ഷം രൂപ നഷ്ടപരിഹാരവും; സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിക്ക് നോട്ടീസയച്ച് കുഴൽനാടന്റെ നിയമസ്ഥാപനം; കള്ളപ്പണം വെളുപ്പിക്കൽ ആരോപണം നിയമ സ്ഥാപനത്തിന് മാനനഷ്ടവും ധനനഷ്ടവും ഉണ്ടാക്കിയെന്നും നോട്ടീസിൽ
ഒരിഞ്ചു ഭൂമിയും ലഡാക്കിൽ നഷ്ടപ്പെട്ടിട്ടില്ല എന്ന് മോദി പറഞ്ഞത് കള്ളം; ചൈന കടന്നു കയറി എന്നത് ലഡാക്കിലെ എല്ലാവർക്കുമറിയാം; മാപ് പ്രസിദ്ധീകരിച്ച സംഭവം ഗൗരവമുള്ളതാണ്; മോദി മിണ്ടണം എന്ന് രാഹുൽ ഗാന്ധി; ടിബറ്റിലുള്ളവർക്ക് സ്റ്റേപിൾഡ് വിസ നല്കണമന്ന് തരൂർ; എൽപിജിയിൽ ഖാർഗെയുടെ കടന്നാക്രമണം; അതിർത്തിയും വാതകവും ആയുധമാക്കും; ഇന്ത്യയ്ക്കായി യുദ്ധം നയിക്കാൻ കോൺഗ്രസ്
പ്രതിപക്ഷ ഐക്യനിരയിലൂടെ നേരിടുന്ന നാശത്തിന്റെ ആഘാതം കുറയ്ക്കാനാകും അവർ ശ്രമിക്കുക; ബിജെപിയെ പരാജയപ്പെടുത്തുന്നതിനായി എല്ലാ പ്രതിപക്ഷപാർട്ടികളും ഐക്യത്തോടെ രംഗത്തെത്തണം; കൂടുതൽ നാശമുണ്ടാകാതിരിക്കാൻ തിരിഞ്ഞെടുപ്പ് മോദി നേരത്തെയാക്കും; മമതയും നിതീഷും ചിന്തിക്കുന്നത് ഈ വഴിക്ക്; പ്രതികരിക്കാതെ ബിജെപിയും; പൊതു തിരഞ്ഞെടുപ്പ് ഈ വർഷമോ?
മുന്നണി കൺവീനറിൽ തീരുമാനത്തിന് സാധ്യത; 11 അംഗ ഏകോപന സമിതിയും വരും; സീറ്റ് വിഭജനത്തിലും ചർച്ച തുടങ്ങും; കേരളത്തിൽ കോൺഗ്രസും സിപിഎമ്മും പരസ്പരം മത്സരിക്കും; മറ്റ് സംസ്ഥാനങ്ങളിൽ ധാരണയ്ക്ക് സാധ്യത; പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ ഉടൻ പ്രഖ്യാപിക്കില്ല; പ്രതിപക്ഷത്തെ സഖ്യത്തെ ആരു നയിക്കും? രാഹുലിന് വേണ്ടി വാദമുയർത്താൻ കോൺഗ്രസ്
തൃശൂരിൽ താമരയുമായി സുരേഷ് ഗോപിയെത്തും; കേരളത്തിൽ ആറ്റിങ്ങലിലും തിരുവനന്തപുരത്തും പാലക്കാടും പത്തനംതിട്ടയിലും നേരത്തെ സ്ഥാനാർത്ഥിയെത്താൻ സാധ്യത; സോണിയയുടെയും സുപ്രിയയുടേയും സീറ്റുകൾ ലക്ഷ്യമിടുന്നു? 160 മണ്ഡലങ്ങളിൽ നേരത്തെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ
പുതുപ്പള്ളിയിൽ ഓണക്കിറ്റ് വിതരണം ചെയ്യാം; ജനപ്രതിനിധികൾ കിറ്റ് വിതരണത്തിൽ പങ്കെടുക്കരുത്; രാഷ്ട്രീയ മുതലെടുപ്പും പാടില്ല; പാർട്ടികളുടെ പേരും ചിഹ്നവും കിറ്റിൽ ഉപയോഗിക്കരുതെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ
ആ അദ്ധ്യാപികയിൽ എത്രമാത്രം വർഗ്ഗീയ വിഷം! മുസഫർനഗറിലുണ്ടായ സംഭവം ഒറ്റപ്പെട്ട ഒന്നല്ല; ജനാധിപത്യത്തിന്റെ മഹത്തായ മാതൃകയിൽ നിന്നും വിദ്വേഷത്തിന്റെ വിളനിലമായി ഇന്ത്യയെ മാറ്റാനാണ് ഹിന്ദുത്വ വർഗീയത ശ്രമിക്കുന്നത്; മതേതര വിശ്വാസികൾ കരുത്തുറ്റ പ്രതിരോധം തീർക്കണമെന്ന് മുഖ്യമന്ത്രി