Politicsഅപകീർത്തിക്കേസിൽ മാപ്പ് പറയണം; രണ്ട് കോടി അമ്പത് ലക്ഷം രൂപ നഷ്ടപരിഹാരവും; സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിക്ക് നോട്ടീസയച്ച് കുഴൽനാടന്റെ നിയമസ്ഥാപനം; കള്ളപ്പണം വെളുപ്പിക്കൽ ആരോപണം നിയമ സ്ഥാപനത്തിന് മാനനഷ്ടവും ധനനഷ്ടവും ഉണ്ടാക്കിയെന്നും നോട്ടീസിൽമറുനാടന് മലയാളി30 Aug 2023 3:01 PM IST
Politicsഒരിഞ്ചു ഭൂമിയും ലഡാക്കിൽ നഷ്ടപ്പെട്ടിട്ടില്ല എന്ന് മോദി പറഞ്ഞത് കള്ളം; ചൈന കടന്നു കയറി എന്നത് ലഡാക്കിലെ എല്ലാവർക്കുമറിയാം; മാപ് പ്രസിദ്ധീകരിച്ച സംഭവം ഗൗരവമുള്ളതാണ്; മോദി മിണ്ടണം എന്ന് രാഹുൽ ഗാന്ധി; ടിബറ്റിലുള്ളവർക്ക് സ്റ്റേപിൾഡ് വിസ നല്കണമന്ന് തരൂർ; എൽപിജിയിൽ ഖാർഗെയുടെ കടന്നാക്രമണം; അതിർത്തിയും വാതകവും ആയുധമാക്കും; 'ഇന്ത്യ'യ്ക്കായി യുദ്ധം നയിക്കാൻ കോൺഗ്രസ്മറുനാടന് മലയാളി30 Aug 2023 10:28 AM IST
Politicsപ്രതിപക്ഷ ഐക്യനിരയിലൂടെ നേരിടുന്ന നാശത്തിന്റെ ആഘാതം കുറയ്ക്കാനാകും അവർ ശ്രമിക്കുക; ബിജെപിയെ പരാജയപ്പെടുത്തുന്നതിനായി എല്ലാ പ്രതിപക്ഷപാർട്ടികളും ഐക്യത്തോടെ രംഗത്തെത്തണം; കൂടുതൽ നാശമുണ്ടാകാതിരിക്കാൻ തിരിഞ്ഞെടുപ്പ് മോദി നേരത്തെയാക്കും; മമതയും നിതീഷും ചിന്തിക്കുന്നത് ഈ വഴിക്ക്; പ്രതികരിക്കാതെ ബിജെപിയും; പൊതു തിരഞ്ഞെടുപ്പ് ഈ വർഷമോ?മറുനാടന് മലയാളി30 Aug 2023 6:56 AM IST
Politicsമുന്നണി കൺവീനറിൽ തീരുമാനത്തിന് സാധ്യത; 11 അംഗ ഏകോപന സമിതിയും വരും; സീറ്റ് വിഭജനത്തിലും ചർച്ച തുടങ്ങും; കേരളത്തിൽ കോൺഗ്രസും സിപിഎമ്മും പരസ്പരം മത്സരിക്കും; മറ്റ് സംസ്ഥാനങ്ങളിൽ ധാരണയ്ക്ക് സാധ്യത; പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ ഉടൻ പ്രഖ്യാപിക്കില്ല; പ്രതിപക്ഷത്തെ സഖ്യത്തെ ആരു നയിക്കും? രാഹുലിന് വേണ്ടി വാദമുയർത്താൻ കോൺഗ്രസ്മറുനാടന് മലയാളി29 Aug 2023 9:06 AM IST
ELECTIONSതൃശൂരിൽ താമരയുമായി സുരേഷ് ഗോപിയെത്തും; കേരളത്തിൽ ആറ്റിങ്ങലിലും തിരുവനന്തപുരത്തും പാലക്കാടും പത്തനംതിട്ടയിലും നേരത്തെ സ്ഥാനാർത്ഥിയെത്താൻ സാധ്യത; സോണിയയുടെയും സുപ്രിയയുടേയും സീറ്റുകൾ ലക്ഷ്യമിടുന്നു? 160 മണ്ഡലങ്ങളിൽ നേരത്തെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻമറുനാടന് മലയാളി29 Aug 2023 8:14 AM IST
ELECTIONSപുതുപ്പള്ളിയിൽ ഓണക്കിറ്റ് വിതരണം ചെയ്യാം; ജനപ്രതിനിധികൾ കിറ്റ് വിതരണത്തിൽ പങ്കെടുക്കരുത്; രാഷ്ട്രീയ മുതലെടുപ്പും പാടില്ല; പാർട്ടികളുടെ പേരും ചിഹ്നവും കിറ്റിൽ ഉപയോഗിക്കരുതെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻമറുനാടന് മലയാളി28 Aug 2023 8:46 PM IST
Politicsആ അദ്ധ്യാപികയിൽ എത്രമാത്രം വർഗ്ഗീയ വിഷം! മുസഫർനഗറിലുണ്ടായ സംഭവം ഒറ്റപ്പെട്ട ഒന്നല്ല; ജനാധിപത്യത്തിന്റെ മഹത്തായ മാതൃകയിൽ നിന്നും വിദ്വേഷത്തിന്റെ വിളനിലമായി ഇന്ത്യയെ മാറ്റാനാണ് ഹിന്ദുത്വ വർഗീയത ശ്രമിക്കുന്നത്; മതേതര വിശ്വാസികൾ കരുത്തുറ്റ പ്രതിരോധം തീർക്കണമെന്ന് മുഖ്യമന്ത്രിമറുനാടന് മലയാളി28 Aug 2023 3:10 PM IST
Politicsകർണാടക മോഡൽ പ്രചരണ തന്ത്രനുമായി കോൺഗ്രസ് രംഗത്തുവന്നപ്പോൾ കടത്തിവെട്ടാൻ വമ്പർ പ്രഖ്യാപനവുമായി ബിജെപി; സ്ത്രീകൾക്ക് സർക്കാർ ജോലിയിൽ 35 ശതമാനം സംവരണം പ്രഖ്യാപിച്ചു മധ്യപ്രദേശ് സർക്കാർ; പാചകവാതക സിലിണ്ടർ 450 രൂപയ്ക്ക് നൽകാനും തീരുമാനം; അധികാരം നിലനിർത്താൻ വാരിക്കോരി വാഗ്ദാനങ്ങളുമായി ശിവരാജ് സിങ് ചൗഹാൻമറുനാടന് ഡെസ്ക്28 Aug 2023 8:41 AM IST
ELECTIONSഉമ്മൻ ചാണ്ടിയുടെ ഓർമ്മകളിൽ മുറുകേ പിടിച്ചു കോൺഗ്രസ്; വ്യക്തിപരമായ അധിക്ഷേപ പ്രചരണവുമായി സിപിഎം; ആരോപണ പ്രത്യാരോപണങ്ങളിൽ കലങ്ങി പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്; പ്രചാരണം അന്തിമഘട്ടത്തിലേക്ക്; ഓണ അവധി ദിവസങ്ങളിൽ പരസ്യപ്രചാരണത്തിന് ഇടവേള നൽകി മുന്നണികൾമറുനാടന് മലയാളി28 Aug 2023 8:15 AM IST
Politicsമുംബൈയിൽ 'ഇന്ത്യാ' നേതാക്കൾ ഒത്തുചേരുന്നതിന് മുമ്പേ രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കി കോൺഗ്രസ്; പ്രതിപക്ഷ മുന്നണിയെ മുന്നിൽ നിന്ന് നയിക്കേണ്ടത് പ്രതിപക്ഷത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന വാദം ചർച്ചയാക്കും; മമതയും നിതീഷും പവാറും കെജ്രിവാളും എടുക്കുന്ന നിലപാട് നിർണ്ണായകം; പ്രതിപക്ഷ മുന്നണിയിലെ നായകൻ ആര്? വ്യാഴവും വെള്ളിയും നിർണ്ണായകംമറുനാടന് മലയാളി27 Aug 2023 2:25 PM IST
Politicsദന്തഗോപുരത്തിൽ നിന്നും താഴെയിറങ്ങി വന്നാൽ മാത്രമെ സാധാരണക്കാരുടെ പ്രശ്നങ്ങൾ മനസിലാക്കാൻ സാധിക്കൂ; വിലക്കയറ്റമുണ്ടെന്ന് അറിയാത്ത ഒരേയൊരാൾ മുഖ്യമന്ത്രി; കാണം വിറ്റാലും ഓണം ഉണ്ണാനാകാത്ത അവസ്ഥ; സതിയമ്മയ്ക്കെതിരെ കേസെടുത്ത മനുഷ്യത്വഹീന നടപടിയിൽ പുതുപ്പള്ളി തിരിച്ചടിയുണ്ടാകും; മാസപ്പടിയിൽ കേസെടുക്കേണ്ടത് മുഖ്യമന്ത്രിക്കെതിരെ; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്മറുനാടന് മലയാളി27 Aug 2023 11:59 AM IST
Politicsപിണറായി സർക്കാരിന്റെ ജനാധിപത്യ വിരുദ്ധ പ്രവൃത്തികൾക്കെതിരെ ഷാജൻ നടത്തിയ ഒറ്റയാൾ പോരാട്ടത്തിന്റെ വിജയം മാത്രമല്ല ഇത്; ഈ നാട്ടിലെ ജനാധിപത്യത്തിൽ വിശ്വസിക്കുന്ന എല്ലാവരുടെയും വിജയം; മറുനാടൻ എഡിറ്റർക്ക് ജാമ്യം കിട്ടിയതിൽ പ്രതികരിച്ച് കൃഷ്ണകുമാർമറുനാടന് മലയാളി26 Aug 2023 11:03 PM IST