Politicsഎ ആർ നഗർ പേടിയിലോ കുഞ്ഞാലിക്കുട്ടി? സിപിഎമ്മിനെ പൂർണമായും തള്ളേണ്ടെന്ന് നിലപാട്; സഹകരണ സംഘങ്ങളിലെ ഇ.ഡി ഇടപെടലിൽ കോൺഗ്രസിനെ തിരുത്തി മുസ്ലിംലീഗ്; യുഡിഎഫ് സമരങ്ങളിൽ സർക്കാറിനോട് സഹകരിക്കേണ്ടെന്ന നിലപാട് മാറ്റിമറുനാടന് മലയാളി7 Oct 2023 12:08 PM IST
Politicsകരുവന്നൂരിൽ പിഴവുണ്ടായി; തെറ്റ് ചെയ്യുന്നത് ഏതുകൊലക്കൊമ്പനായാലും നടപടിയെടുക്കാൻ പാർട്ടി തയ്യാറാകണം; കുറ്റക്കാരുടെ സ്വത്ത് കണ്ടുകെട്ടണം; എം കെ കണ്ണൻ കാര്യങ്ങൾ തുറന്നു പറയണം, ചോദ്യം ചെയ്യലിൽ നിന്ന് ഒഴിഞ്ഞുമാറുകയല്ല വേണ്ടത്; തുറന്നടിച്ചു ജി സുധാകരൻമറുനാടന് മലയാളി7 Oct 2023 8:42 AM IST
Politics'നമുക്കാവശ്യമുള്ള കാര്യങ്ങൾ ചിലപ്പോ പോയി അവതരിപ്പിക്കും; ചിലപ്പോ ഫോണിലൂടെ അവതരിപ്പിക്കും; അങ്ങനെ പറയുമ്പോൾ അതിനെ ആക്ഷേപിച്ചിട്ട് കാര്യമില്ല': പി എം എ സലാമിന് മറുപടിയുമായി ജിഫ്രി മുത്തുക്കോയ തങ്ങൾമറുനാടന് മലയാളി6 Oct 2023 11:55 PM IST
Politics'മുഖ്യമന്ത്രിയുടെ കോൾ കിട്ടിയാൽ എല്ലാമായി എന്നു വിചാരിക്കുന്ന ആളുകൾ': പരാമർശത്തിൽ പി എം എ സലാമിന് എതിരെ പരാതിയുമായി സമസ്ത നേതാക്കൾ; ചൊടിപ്പിച്ചത് ജിഫ്രി മുത്തുക്കോയ തങ്ങളെ പരോക്ഷമായി വിമർശിച്ചത്ജംഷാദ് മലപ്പുറം6 Oct 2023 11:22 PM IST
Politicsമുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അരലക്ഷം പേരുടെ സെക്രട്ടേറിയറ്റ് ഉപരോധം; ജനകീയ സദസുകൾക്ക് ബദലായി കുറ്റവിചാരണ ജനകീയ സദസുകൾ; സഹകരണ മേഖലയെ സംരക്ഷിക്കാൻ ലക്ഷ്യമിട്ട് സഹകാരി സംഗമം; സർക്കാരിനെതിരെ പ്രതിഷേധം കടുപ്പിക്കാൻ യുഡിഎഫ്മറുനാടന് മലയാളി6 Oct 2023 8:07 PM IST
Politics'കെഎസ്എയു ഉണ്ട്, എബിവിപി ഇല്ല; ഏഷ്യാനെറ്റ് ഉണ്ട്, ജനം ഇല്ല; സിപിഎം ബിജെപിയെ പറയില്ല; എസ്എഫ്‌ഐ എബിവിപിയെയും പറയില്ല': എസ്എഫ്‌ഐ ബാനറിലെ സെലക്റ്റീവ് പരാമർശങ്ങളെ പരിഹസിച്ച് ആർഎസ്‌പി നേതാവ് സി കൃഷ്ണചന്ദ്രന്റെ കുറിപ്പ്മറുനാടന് മലയാളി6 Oct 2023 7:50 PM IST
Politicsആ കോലും കൊണ്ട് അവിടെവച്ചിട്ട് ചെറിയൊരു കാര്യം പറഞ്ഞത് എടുത്ത് വാർത്തയിട്ടിട്ട് അഭിപ്രായ വ്യത്യാസം ഉണ്ടെന്ന് പറയുകയാ; ഇനി ഈ കോല് കാണുമ്പോൾ സൂക്ഷിച്ചേ സംസാരിക്കൂവെന്ന് സുധാകരൻ; ആന്റണിയുടെ ശാസന ഫലിക്കുമ്പോൾമറുനാടന് മലയാളി6 Oct 2023 12:14 PM IST
Politics'ആക്രമണോത്സുകവും പ്രകോപനപരവുമായ ട്വീറ്റുകളോട് നിങ്ങൾക്ക് യോജിപ്പുണ്ടോ?'; രാഹുലിനെ രാവണനായി ചിത്രീകരിച്ച ബിജെപിയുടെ പോസ്റ്ററിനെതിരേ പ്രിയങ്ക; ബിജെപി ഓഫീസുകളിലേക്ക് മാർച്ച് പ്രഖ്യാപിച്ച് കോൺഗ്രസ്മറുനാടന് മലയാളി6 Oct 2023 12:04 PM IST
Politicsമകനും ഭാര്യയും ബിജെപി പക്ഷത്ത്; 'എ' ഗ്രൂപ്പിനെ അനാഥമാക്കി ഉമ്മൻ ചാണ്ടിയുടെ മടക്കം; സതീശനേയും സുധാകരനേയും ശാസിച്ച് ആന്റണി നൽകുന്നത് ഇനി കൂടുതൽ ശ്രദ്ധ പാർട്ടിയിൽ എന്ന സൂചന; ഗ്രൂപ്പ് നേതാവാകാൻ വീണ്ടും എകെ എത്തുമോ?മറുനാടന് മലയാളി6 Oct 2023 7:47 AM IST
Politics'ശിവരാമൻ തൊടുപുഴയിലാണ്; അയാൾക്ക് ഇവിടുത്തെ ആളുകളുടെ സൂക്കേട് അറിയില്ല; കയ്യേറ്റത്തെക്കുറിച്ച് പറയാനുള്ള യോഗ്യതയൊന്നും അയാൾക്കില്ല'; സിപിഐ നേതാവിനെതിരെ വീണ്ടും എം എം മണി; വാക്‌പോര് മുറുകുന്നുമറുനാടന് മലയാളി5 Oct 2023 5:29 PM IST
Politicsതട്ടം വിവാദത്തിൽ സമസ്തയിലും രണ്ടഭിപ്രായം; ജിഫ്രി തങ്ങൾ അടക്കമുള്ള നേതൃത്വം മൗനത്തിൽ; ലീഗ് അനുകൂല നിലപാടുള്ളവർ നിരന്തര വിമർശനവുമായി കളത്തിൽ; വിവാദം സിപിഎമ്മിന്റെ മുസ്ലിം സ്വീകാര്യതയെ ബാധിച്ചുമറുനാടന് മലയാളി5 Oct 2023 4:34 PM IST
Politicsസിപിഎം അതിവേഗത്തിൽ ഒരു വർഗീയ പാർട്ടിയായി മാറിക്കൊണ്ടിരിക്കുന്നു; പാർട്ടി സെക്രട്ടറി ലോ കമാൻഡും 'മരുമകൻ' ഹൈക്കമാൻഡുമാകുന്ന ഒരു പാർട്ടിയായി സിപിഎം മാറുന്നു; വിമർശനവുമായി എം ടി രമേശ്മറുനാടന് മലയാളി5 Oct 2023 3:01 PM IST