Politics - Page 223

കണ്ണൂർ സർവകലാശാലയിൽ നടന്നത് കെ കെ ശൈലജയുടെ ഇമേജ് തകർക്കൽ ശ്രമമോ? ശൈലജ അറിയാതെ ആത്മകഥ സിലസബസിന്റെ ഭാഗമാക്കിയത് ആര്? വിഷയം ആയുധമാക്കി ശൈലജയ്ക്കെതിരെ പാർട്ടിക്കുള്ളിലും പടയൊരുക്കം; വിവാദപുസ്തകം പിൻവലിക്കാൻ സമ്മർദ്ദം; തീരുമാനം അവധി കഴിഞ്ഞ് വി സി നാട്ടിലെത്തിയതിനു ശേഷം
കരുവന്നൂർ മോഡൽ നിരവധിയെന്ന് സൂചിപ്പിച്ചു സംസ്ഥാന കമ്മിറ്റി അംഗീകരിച്ച രേഖ; സമാന പരാതികൾ തടയാൻ ജില്ലാതലങ്ങളിൽ സിപിഎം ഇടപെടൽ; വൻതുകകൾ വായ്‌പ്പ നൽകുന്നതിൽ ജാഗ്രത വേണമെന്ന് നിർദ്ദേശം; 10 ലക്ഷം വരെ വായ്പയെടുത്ത ശേഷം ഒറ്റത്തവണ പോലും തിരിച്ചടയ്ക്കാത്തവരും നിരവധി; ഇഡി വിഷയത്തിൽ മൊയ്തീനെ തൽക്കാലം പാർട്ടി സംരക്ഷിക്കും
ബിജെപി കോൺഗ്രസ് ഒത്തുകളിയെന്ന പിണറായിയുടെ ആരോപണം തമാശ; പിണറായി ബിജെപിയോട് പോരാടിയിരുന്നെങ്കിൽ മുഖ്യമന്ത്രി ആകില്ലായിരുന്നെന്ന് കെ സി വേണുഗോപാൽ; ഉപതെരെഞ്ഞെടുപ്പിൽ താരപ്രചാരകർ പ്രാധാന്യമുള്ളതല്ല; പുതുപ്പള്ളിയിലെ താരപ്രചാരക പട്ടികയിൽ നിന്ന് മുരളീധരനെ ഒഴിവാക്കിയത് പിശകാവാമെന്നും എഐസിസി ജനറൽ സെക്രട്ടറി
അച്ചുവിന്റെ ചെരുപ്പിന് എന്താ വില? ജോലിയുടെ ഭാഗമായി ഉപയോഗിക്കുന്ന സാധനങ്ങൾ അവരുടേതാണ് എന്ന് പറയുന്ന അന്തങ്ങളോട് സഹതപിക്കുക മാത്രമെ നിവൃത്തിയുള്ളു; ആ യുക്തി വെച്ച് ലോകത്തിലെ ഏറ്റവും അധികം കാറുള്ളത് ബൈജു എം നായരുടെ വീട്ടിലാകണം; എന്തായാലും ചോദ്യം തുടരുകയെന്ന് രാഹുൽ മാങ്കൂട്ടത്തിൽ
പുതുപ്പള്ളിയിലെ താരപ്രചാരകരുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയത് മികച്ച വാഗ്മികളായ ശശി തരൂരിനെയും കെ മുരളീധരനെയും;  പുതുപ്പള്ളിയിൽ രണ്ടുനാൾ തരൂർ പ്രചാരണത്തിന് വരുമെന്ന് അറിയിച്ചിട്ടും പട്ടികയിൽ നിന്ന് ഒഴിവാക്കിയെന്ന് ആക്ഷേപം; തരൂർ പ്രവർത്തക സമിതിയിൽ ഇടം പിടിച്ചത് കെ സിയുടെ പ്രതീക്ഷകൾ തെറ്റിച്ചോ??
എ.സി.മൊയ്തീൻ മാന്യമായി രാഷ്ട്രീയ പ്രവർത്തനം നടത്തുന്നയാൾ; റെയ്ഡ് പുതുപ്പള്ളി പശ്ചാത്തലത്തിൽ; ഇഡി രാഷ്ട്രീയം കളിക്കുന്നുവെന്നും എംവി ഗോവിന്ദൻ; കരുവന്നൂരിലെ ഇഡി അന്വേഷണത്തിൽ മുഖ്യമന്ത്രി മറുപടി പറയണമെന്ന് കെ സുരേന്ദ്രൻ
അജിത് പവാർ ഞങ്ങളുടെ നേതാവാണ്; അതിലൊരു തർക്കവുമില്ല; എൻ.സി.പി.യിൽ പിളർപ്പ് ഇല്ല; പാർട്ടിയിലെ ചിലർ വ്യത്യസ്തമായ നിലപാട് കൈക്കൊണ്ടതിനെ പിളർപ്പെന്ന് പറയാൻ പറ്റില്ല; ജനാധിപത്യത്തിൽ അങ്ങനെ അവർക്ക് ചെയ്യാനാകും; നിലപാട് അറിയിച്ച് ശരദ് പവാർ; മലക്കംമറിച്ചിലിൽ ഇന്ത്യ പ്രതിപക്ഷ മുന്നണിയിൽ ആശങ്ക
വേണുഗോപാലിന് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് പറന്നിറങ്ങാൻ മുന്നിലുള്ള പ്രധാന തടസ്സം ചെന്നിത്തലയോ? ഐ ഗ്രൂപ്പിലെ ഒന്നാമനെ പ്രവർത്തക സമിതിയിലെ ക്ഷണിതാവാക്കിയതിന് പിന്നിൽ ചർച്ച സജീവം; മഹാരാഷ്ട്രയുടെ ചുമതല കൂടി നൽകി ചെന്നിത്തലയെ അനുനയിപ്പിക്കാൻ ഹൈക്കമാണ്ട്; കോൺഗ്രസിൽ പരിഹാര ഫോർമുല റെഡി
മുഖ്യമന്ത്രി മലയാള ഭാഷയ്ക്ക് സംഭാവന നൽകിയ വാക്ക്; അതേ വാക്കാണ് എം.എം മണിയും ഇപ്പോൾ ഉപയോഗിച്ചിരിക്കുന്നത്; വാ പോയ കോടാലിപോലെ ചീത്തപറയാൻ ഇറങ്ങിയിരിക്കുകയാണ്; പുതുപ്പള്ളിയിലെ ജനങ്ങൾ എല്ലാം നോക്കിക്കാണുന്നുണ്ട്; വിമർശിച്ച് വി ഡി സതീശൻ
പുതുപ്പള്ളിയുടെ സ്ഥിതി എല്ലാവർക്കും അറിയാം; ഇവിടുത്തെ വികസനം മറ്റു പ്രദേശങ്ങളിലെ വികസനവുമായി താരതമ്യം ചെയ്യണം; പല കാര്യങ്ങളിലും വ്യക്തതയുണ്ടാക്കുന്നതാണ് ഉപതിരഞ്ഞെടുപ്പ്; എൽഡിഎഫ് സർക്കാരിന്റെ നേട്ടങ്ങൾ പറഞ്ഞ് മുഖ്യമന്ത്രി പുതുപ്പള്ളിയിൽ
വീണ വിജയനുമായി ബന്ധപ്പെട്ട ഇടപാടിൽ പണം കൈമാറിയത് മുഖ്യമന്ത്രിക്ക്; കള്ളപ്പണം വെളുപ്പിക്കുന്നതിനാണ് കമ്പനി സർവീസ് എന്ന് കാണിച്ച് പണം കൈപ്പറ്റിയത്; മാസപ്പടി വിവാദത്തിൽ കോടതിയെ സമീപിക്കും; പുതുപ്പള്ളിയിൽ മുഖ്യമന്ത്രിയോട് ഏഴുചോദ്യങ്ങളുമായി വി ഡി സതീശൻ
വീട്ടിലിരിക്കുന്ന പെണ്ണുങ്ങളെ കുറിച്ച് പറയുന്നത് മാത്യു കുഴൽനാടനെ പോലുള്ള പരനാറിക്കല്ലാതെ ആണുങ്ങൾക്ക് പറയാൻ കൊള്ളുന്ന പണിയാണോ? നേരെ നേരെ ആണുങ്ങളോട് രാഷ്ട്രീയം പറയണം; അത് ചെയ്യാതെ ഒരുമാതിരി ചെറ്റത്തരം പറഞ്ഞ് നടക്കുന്നു; മാത്യു കുഴൽനാടനെതിരെ പരനാറി പ്രയോഗവുമായി എം എം മണി