Politics'എൻഡിഎയിൽ ചേരാൻ ഞങ്ങൾക്കെന്താ ഭ്രാന്തോ? നിങ്ങളുടെ സഖ്യത്തിൽ നിന്ന പാർട്ടികൾ എല്ലാം പുറത്തുപോവുകയാണ്; സിബിഐയും, ഇഡിയും, ആദായനികുതി വകുപ്പും അല്ലാതെ എൻഡിഎയിൽ ആരാണുള്ളത്': മോദിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി കെ ടി രാമറാവുമറുനാടന് മലയാളി3 Oct 2023 8:29 PM IST
Politics'ഇഡിയുടെ നടപടികൾ ബാങ്കിന്റെ തിരിച്ചുവരവിനെ ബാധിച്ചു; 50 കോടി ഉടൻ കിട്ടും; അമ്പതിനായിരത്തിൽ താഴെയുള്ള നിക്ഷേപം ഉടൻ തിരികെ നൽകും'; കരുവന്നൂരിലെ നിക്ഷേപകർക്ക് ഒരു രൂപ പോലും നഷ്ടമാകില്ലെന്ന് മന്ത്രി വാസവൻമറുനാടന് മലയാളി3 Oct 2023 8:00 PM IST
Politics'തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു എൻഡിഎയിൽ ചേരാൻ താൽപര്യം പ്രകടിപ്പിച്ചു; അത് ഞാൻ ഉറച്ച മനസ്സോടെ തള്ളിക്കളഞ്ഞു; അതിന് ശേഷമാണ് കെ സി ആർ ഇടഞ്ഞത്': തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തെലങ്കാനയിൽ പഴയ രഹസ്യം വെളിപ്പെടുത്തി മോദിമറുനാടന് മലയാളി3 Oct 2023 6:34 PM IST
Politics'വി എസിന്റെ കാലത്ത് തോന്നുംപടി ചെയ്തു; അതിന്റെ ഫലമാണ് ഇന്ന് അനുഭവിക്കുന്നത്; ഗുണ്ടകളെപ്പോലെ ഇടിച്ചുനിരത്തൽ അല്ല ഉദ്യോഗസ്ഥരുടെ പണി'; ദൗത്യസംഘമെത്തിയാലും ഇടിച്ചുനിരത്തൽ ഉണ്ടാകില്ലെന്ന് എം.എം. മണിമറുനാടന് മലയാളി3 Oct 2023 6:01 PM IST
Politicsമധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ്: ഇന്ത്യ സഖ്യത്തെ ഞെട്ടിച്ച് രണ്ടാം സ്ഥാനാർത്ഥി പട്ടികയുമായി ആം ആദ്മി പാർട്ടി; സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കാതെ കോൺഗ്രസും; സഖ്യനീക്കങ്ങൾക്ക് കനത്ത തിരിച്ചടിമറുനാടന് മലയാളി3 Oct 2023 5:43 PM IST
Politicsകരുവന്നൂരും കൊടകര കുഴൽപ്പണവുമായി ബന്ധം; രണ്ടും സിപിഎം പ്രസവിച്ച ഇരട്ടകുട്ടികൾ; എ.സി മൊയ്തീന്റെ അറസ്റ്റ് നീട്ടിക്കൊണ്ടുപോകുന്നത് ഈ അഡ്ജസ്റ്റ്മെന്റിന്റെ ഭാഗം; ആരോപണവുമായി അനിൽ അക്കരമറുനാടന് മലയാളി3 Oct 2023 5:26 PM IST
Politics'തട്ടബോംബ്' ചീറ്റിപ്പോയി! സിപിഎം ശക്തവും വ്യക്തവുമായ നിലപാടുള്ള പാർട്ടി; ലീഗുകാർ സ്വന്തം ഭാര്യമാരും പെൺമക്കളും തലയിൽ തട്ടമിട്ടാണോ നടക്കുന്നതെന്ന് നോക്കുക; ലീഗിനെ വിമർശിച്ചു കെ ടി ജലീലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്മറുനാടന് ഡെസ്ക്3 Oct 2023 4:54 PM IST
Politicsതട്ടം പരാമർശത്തിൽ എം വി ഗോവിന്ദൻ മാസ്റ്റർ നൽകിയ വിശദീകരണം എന്റെ നിലപാടാണ്; കമ്യൂണിസ്റ്റുകാരനെന്ന നിലയിൽ ഞാൻ ഏറ്റെടുക്കുന്നു; വിവാദത്തിൽ വിശദീകരണവുമായി അഡ്വ. കെ. അനിൽകുമാർമറുനാടന് മലയാളി3 Oct 2023 4:37 PM IST
Politicsമാധ്യമങ്ങളുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും മൗലികാവകാശങ്ങൾക്കും നേരെയുള്ള നഗ്‌നമായ കടന്നാക്രമണം; സത്യം പറയുന്ന മാധ്യമങ്ങൾക്ക് നേരെയുള്ള ആക്രമണം അംഗീകരിക്കില്ല; ന്യൂസ് ക്ലിക്ക് റെയ്ഡിനെ അപലപിച്ചു സിപിഎം പിബിമറുനാടന് ഡെസ്ക്3 Oct 2023 3:40 PM IST
Politicsഞാൻ പഴയ എസ് എഫ്‌ഐക്കാരനാണ്, അത് വിജയനും, നായനാർക്കും അറിയാം, പക്ഷേ ഗോവിന്ദനറിയില്ല! കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട ഇഡി അന്വേഷണം തന്നെ സഹായിക്കാനെന്ന സിപിഎം ആരോപണം തള്ളി സുരേഷ് ഗോപിമറുനാടന് മലയാളി3 Oct 2023 3:08 PM IST
Politicsസിപിഎം ഇസ്ലാമോഫോബിയ പേറുന്നവർ; തട്ടം കാണുമ്പോൾ അലർജി തോന്നുന്നത് കാവി കമ്യൂണിസ്റ്റുകൾക്ക് കൂടിയാണ്; കേരളത്തിലെ ആർഎസ്എസിന്റെ എ ടീം സിപിഎം ആണ്: വിമർശനവുമായി ഫാത്തിമ തഹ്ലിയമറുനാടന് ഡെസ്ക്3 Oct 2023 12:19 PM IST
Politicsവസ്ത്രധാരണം വ്യക്തിയുടെ ജനാധിപത്യ അവകാശം; അതിലേക്ക് കടന്നു കയറുന്ന നിലപാട് സ്വീകരിക്കേണ്ടതില്ല; അനിൽകുമാറിന്റെ ആ പരാമർശം പാർട്ടി നിലപാടിൽനിന്ന് വ്യത്യസ്തമെന്ന് എംവി ഗോവിന്ദൻ; വ്യക്തത വരുത്തി സിപിഎം; ആരും തട്ടം ഉപേക്ഷിച്ചിട്ടില്ലെന്ന് ലീഗുംമറുനാടന് മലയാളി3 Oct 2023 12:16 PM IST