ANALYSIS - Page 120

ഹിന്ദുസ്ഥാൻ എന്നത് വർഗ്ഗീയമാണെന്ന കണ്ടെത്തൽ ചരിത്രബോധമില്ലായ്മ; മാർക്‌സ് ഭാരതത്തെപ്പറ്റി പറയുമ്പോഴും എഴുതുമ്പോഴും സമൃദ്ധമായി ഉപയോഗിച്ച വാക്ക് ഹിന്ദുസ്ഥാൻ എന്ന്; ആദ്യകാല മാർക്‌സിസ്റ്റ് കൂട്ടായ്മയുടെ പേര്  ലേബർ കിസാൻ പാർട്ടി ഓഫ് ഹിന്ദുസ്ഥാൻ എന്നും; പിണറായിക്ക് മറുപടിയുമായി കുമ്മനം
രാഷ്ട്രീയ നയതന്ത്ര മികവ് തുണയായി; മലപ്പുറത്തും കുഞ്ഞാലിക്കുട്ടി തന്നെ സ്ഥാനാർത്ഥിയാകും; അഹമ്മദിന് പകരക്കാരനാകുന്നത് ദേശീയ രാഷ്ട്രീയത്തിൽ ലീഗ് സാന്നിധ്യം കൂടുതൽ ശക്തമാക്കാൻ; ഇനി നയരൂപീകരണത്തിന് പാണക്കാട് തങ്ങൾക്കും വിപുലമായ അധികാരങ്ങൾ
വലിയ സംരക്ഷണവലയത്തിൽ ഇരുന്ന് വീരവാദംമുഴക്കി പിണറായി സ്വയം അപഹാസ്യനായി; ഇല്ലാത്തത് പ്രചരിപ്പിച്ച് സ്വയം വലുതാകാനുള്ള ശ്രമം തരംതാഴ്ന്നത്; ക്വട്ടേഷന്റെയും ഗുണ്ടായിസത്തിന്റെയും നാടാക്കി പിണറായി കേരളത്തെ മാറ്റിയെന്നും കുമ്മനം
പി കെ കുഞ്ഞാലിക്കുട്ടി ദേശീയ രാഷ്ട്രീയത്തിലേക്ക്; മുസ്ലിം ലീഗിന്റെ ദേശീയ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തു; മലപ്പുറത്ത് സ്ഥാനാർത്ഥിയായേക്കും; ഖാദർ മൊയ്തീൻ അധ്യക്ഷൻ; പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് പൊളിറ്റിക്കൽ അഡൈ്വസറി കമ്മിറ്റി ചെയർമാൻ
10,000 രൂപ മുതൽ 20,000 രൂപവരെ മാസവരുമാനമുള്ളവർ 3,200 രൂപ നൽകണം; 60,000ത്തിന് മുകളിൽ മാസവരുമാനമുള്ളവർ അംഗത്വം നിലനിർത്തുന്നതിന് വർഷം 48,000 രൂപ അടയ്ക്കണം; പാർട്ടി അംഗങ്ങൾ അടയ്ക്കേണ്ട ലെവി സിപിഐ(എം) കുത്തനെ ഉയർത്തി
അടിക്ക് അടിയും കൊലയ്ക്കു പകരം കൊലയും ചെയ്തിട്ടുണ്ടെന്നു പരസ്യമായി പ്രസംഗിച്ച കെ. സുരേന്ദ്രനെതിരേ എം.സ്വരാജ്; ബിജെപി ജനറൽ സെക്രട്ടറിക്കെതിരേ നടപടി വേണമെന്നാവശ്യപ്പെട്ട് ഡിജിപിക്കു പരാതി നല്കി
മുഖ്യമന്ത്രി അല്ലാത്ത പിണറായി വിജയൻ ഇന്ദ്രനെയോ ചന്ദ്രനെയോ ഭയപ്പെടാത്ത ആളാണ്, ഊരിപ്പിടിച്ച കത്തിക്കും വാളിനും ഇടയിലൂടെ താൻ നടന്നു പോയിട്ടുണ്ട്, അതുകൊണ്ട് വിരട്ടൊന്നും ഇങ്ങോട്ടു വേണ്ട; ആർഎസ്എസ് എന്നും മതസൗഹാർദത്തിനു എതിരു നിൽക്കുന്ന സംഘടന; സംഘപരിവാറിന് കടുത്ത ഭാഷയിൽ മറുപടി നൽകി പിണറായി; മംഗലാപുരത്തെ ചെങ്കടലാക്കി മതസൗഹാർദ റാലി
അടിക്ക് തിരിച്ചടിയും കൊലയ്ക്ക് പകരം കൊലയും ചെയ്തിട്ടുണ്ടെന്ന് എം.എം. മണി സ്‌റ്റൈലിൽ സുരേന്ദ്രൻ; സിപിഎമ്മുകാരെ വെറുതെവിടില്ല ഞങ്ങൾ; നിങ്ങൾ കർണാടകത്തിൽ പോയാലും ആന്ധ്രയിൽ പോയാലും മധ്യപ്രദേശിൽ പോയാലും ഡൽഹിയിൽ പോയാലും അവിടെയെല്ലാം തടയാനുണ്ടാകുമെന്നും ബിജെപി നേതാവ്
ഇ ടി മുഹമ്മദ് ബഷീറിന് വേണ്ടി പി കെ കുഞ്ഞാലിക്കുട്ടിയുടെ വരവ് തടയാൻ ചരടുവലി ശക്തം; ഒരു വിഭാഗം ഉയർത്തിക്കാട്ടുന്നത് ഇ അഹമ്മദിന്റെ മകൾ ഫൗസിയയേയും മുനവ്വറലി തങ്ങളെയും; കുഞ്ഞാലിക്കുട്ടിയെ മത്സരിക്കാനുറപ്പിച്ച് നേതൃത്വം; വേങ്ങരയിൽ പകരക്കാരനായി രണ്ടത്താണി: മലപ്പുറം ലോക്‌സഭാ സീറ്റിലേക്കുള്ള സ്ഥാനാർത്ഥി ചർച്ചകൾ ഇങ്ങനെ
ശമ്പളവും ആനുകൂല്യവുമില്ലാതെ വിഎസും ജീവനക്കാരും; കാബിനറ്റ് പദവിയുള്ളതിനാൽ എംഎൽഎയുടെ ശമ്പളവുമില്ല; മുൻ മുഖ്യമന്ത്രിയെ അവഗണിക്കുന്നതിന് പിണറായി സർക്കാരിനും വ്യക്തമായ ഉത്തരവില്ല
ചിറ്റയം ഗോപകുമാർ എംഎൽഎയെ പന്നപ്പുലയൻ എന്ന് വിളിച്ച് അധിക്ഷേപിച്ച സിപിഐ നേതാവിന് സസ്‌പെൻഷൻ; മനോജ് ചരളേലിനെ പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്‌പെന്റ് ചെയ്തത് ഒരു വർഷത്തേക്ക്; സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ ജില്ലാ കമ്മിറ്റി തീരുമാനം; നടപടി മറുനാടൻ വാർത്തയെ തുടർന്ന്
ഫോൺ ചോർത്തൽ വിവാദം വെളിപ്പെടുത്തുന്നത് കോട്ടയത്തെ സിപിഎമ്മിൽ പുകയുന്ന കടുത്ത വിഭാഗീയത; ജില്ലാ സെക്രട്ടറി വാസവന് വൈക്കം വിശ്വൻ-സുരേഷ് കുറുപ്പ് വിഭാഗത്തോടുള്ള കലിപ്പ് പുറത്തായി; പിസി ജോർജിനെ ജയിപ്പിച്ചതിന്റേയും വ്യവസായിയുടെ പീഡന കേസ് ഒതുക്കിയതിന്റേയും പിന്നാമ്പുറ കഥകൾ പുറത്തു വരുമോ?