ANALYSIS - Page 119

ധനമമന്ത്രിയുടെ ഓഫീസിൽനിന്ന് ബജറ്റ് ചോർന്നത് അതീവ ഗുരതരമായ വീഴ്ച; പ്രഖ്യാപനങ്ങൾ ധനമന്ത്രിയുടെ സ്വപ്‌നങ്ങൾ മാത്രം; കിഫ്ബി വഴി പണം കണ്ടെത്തുന്നത് പുതമയില്ലാത്ത കാര്യം; കേന്ദ്രത്തിലെപ്പോലെ സംസ്ഥാനത്തും ആസൂത്രണ സംവിധാനത്തെ ബഹലീനമാക്കുന്നുവെന്ന് ഉമ്മൻ ചാണ്ടി
എൽഎഡിഎഫ് സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റിന്റെ സ്ഥിതി ഇത്; മുഖ്യമന്ത്രി തന്നെ ധനമന്ത്രിയുടെ രാജി ആവശ്യപ്പെടണം; ബജറ്റ് റദ്ദാക്കി പുതിയ ധനമന്ത്രി പുതിയ ബജറ്റ് അവതരിപ്പിക്കണം; ബജറ്റ് ചോർന്നതിൽ ഗവർണറെ കണ്ട് പ്രതിപക്ഷനേതാവ് ചെന്നിത്തല
ആയിരക്കണക്കിന് ഏക്കർ സർക്കാർ ഭൂമി കൈവശം വച്ച് അനുഭവിക്കുന്ന ഹാരിസണിന് വേണ്ടി വക്കാലത്ത് പറഞ്ഞ് മന്ത്രി പിടി രാമകൃഷ്ണൻ; ഏറ്റെടുക്കാൻ പല അന്വേഷണ കമ്മീഷനുകളും റിപ്പോർട്ട് നൽകിയിട്ടും ഹാരിസണിന്റെ ആവശ്യങ്ങൾ പരിഗണിക്കാൻ യോഗം ചേരണമെന്ന് ആവശ്യപ്പെട്ട് മന്ത്രി എഴുതിയ കത്ത് പുറത്ത്
ടൂറിസം കേന്ദ്രങ്ങളിൽ 35 ഫോർ സ്റ്റാർ ബാറുകൾ തുറക്കും; മദ്യസൽക്കാര ഫീസ് കുറയ്ക്കും; 10 ശതമാനം ചില്ലറ മദ്യവിൽപ്പനശാലകൾ പൂട്ടാനുള്ള തീരുമാനം പിൻവലിക്കും; കള്ളുഷാപ്പുകൾ സജീവമാക്കും; അടിമുടി മാറ്റവുമായി പുതിയ മദ്യനയത്തിന് സിപിഐ(എം) പച്ചക്കൊടി
പിണറായി വിജയൻ ഒമ്പതു മാസം കൊണ്ട് കേരളത്തെ നശിപ്പിച്ചു; എൽഡിഎഫ് ഭരണത്തിൽ നട്ടുച്ചയ്ക്ക് പോലും പുറത്തിറങ്ങി നടക്കാൻ കഴിയാത്ത സ്ഥിതി; പൊലീസ് സാധാരണക്കാർക്കു സംരക്ഷണം നല്കുന്നില്ലെന്നും നടിയും കോൺഗ്രസ് വക്താവുമായ ഖുശ്‌ബു
പിണറായിയെ തടഞ്ഞാൽ കേരളത്തിലെ ഒരു ബിജെപി നേതാവിനും പുറത്തിറങ്ങി നടക്കാൻ പറ്റാതാകുമെന്ന് കോടിയേരി; കേന്ദ്രഭരണത്തിന്റെ മറവിൽ സംസ്ഥാനത്ത് സമാന്തര ഭരണം നടത്താൻ ബിജെപിയെ അനുവദിക്കില്ല; പൾസർ സുനിയുടെ അറസ്റ്റ് തടഞ്ഞ അഭിഭാഷകരുടെ നടപടി തെറ്റായ സന്ദേശമെന്നും സിപിഐ(എം) സംസ്ഥാന സെക്രട്ടറി
പട്ടയരേഖ കാണാനില്ലെന്ന് ബിന്ദുകൃഷ്ണ; തന്റെ കയ്യിൽ തന്നിട്ടേയില്ലെന്ന് സത്യശീലൻ; താനും കണ്ടില്ലെന്ന് കൊടിക്കുന്നിലും; കള്ളങ്ങൾ പൊളിച്ച് വീഡിയോ ഫേസ്‌ബുക്കിൽ ഇട്ട് പ്രതാപ വർമ്മ തമ്പാൻ; കൊല്ലം ഡിസിസി ഓഫീസിന്റെ എല്ലാ രേഖകളും ഒറ്റയടിക്ക് പൊങ്ങിവന്നത് ഇങ്ങനെ
വാക്‌പോരിന് പിന്നാലെ ഫ്രോഡിനെക്കാൾ ഫ്രോഡും അണ്ടിക്കുഞ്ഞമ്മയും ചുവരുകളിലും ഏറ്റുമുട്ടുന്നു; പറവൂരിൽ മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെയും വിഡി സതീശന്റെയും പേരിൽ തകൃതിയായ പോസ്റ്റർ യുദ്ധം; മന്ത്രിക്കെതിരെ ആഞ്ഞടിക്കാൻ സതീശൻ വിശദീകരണ യോഗം വിളിച്ചപ്പോൾ പ്രസംഗവീരൻ സ്വരാജിനെ വരുത്തി തിരിച്ചടിക്കാൻ കോപ്പുകൂട്ടി സിപിഎമ്മും
സാമൂഹ്യ മാദ്ധ്യമങ്ങളിലെ ഇടപെടൽ പാർട്ടിക്കും ഭരണത്തിനും അവമതിപ്പുണ്ടാക്കുന്നു; അണികൾക്ക് ഫേസ്‌ബുക്കിലും വാട്സാപ്പ് ഉപയോഗങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ ഒരുങ്ങി സിപിഐ(എം)
സംഘപരിവാർ വിമർശനത്തിന്റെ ദേശീയ മുഖമാകാൻ ഉറപ്പിച്ച് പിണറായി വിജയൻ; ആർഎസ്എസിനെ കടുത്ത ഭാഷയിൽ വിമർശിച്ച മംഗലാപുരത്തെ ഉശിരൻ പ്രസംഗത്തെ പ്രകീർത്തിച്ച് കോൺഗ്രസ് നേതാക്കൾ പോലും; മാർച്ച് 19ന് ഹൈദരാബാദിൽ രണ്ട് ലക്ഷം പേർ പങ്കെടുക്കുന്ന കർഷക റാലിയെ അഭിസംബോധന ചെയ്യുന്നതും കേരള മുഖ്യമന്ത്രി
കുഞ്ഞാലിക്കുട്ടിയെ മലപ്പുറത്ത്  സ്ഥാനാർത്ഥിയാക്കി ഉപതെരഞ്ഞെടുപ്പ് ഒരുക്കം തുടങ്ങി; റെക്കോർഡ് ഭൂരിപക്ഷം ഉറപ്പിക്കാൻ ചിട്ടയോടെ ഒരുങ്ങാൻ നിർദ്ദേശം; ഒഴിവു വരുന്ന വേങ്ങര നിയമസഭാ മണ്ഡലത്തിൽ കണ്ണുവച്ച് പി കെ ഫിറോസും രണ്ടത്താണിയും; നിയമസഭാ കക്ഷി നേതാവ് സ്ഥാനം മുനീറിന് വിട്ടുകൊടുക്കാൻ മടിച്ച് കെപിഎ മജീദിനെ മത്സരിപ്പിക്കാനും സജീവ നീക്കം