ASSEMBLYവിമാനത്താവളത്തിൽ സർക്കാർ ജനങ്ങളെ വഞ്ചിച്ചു; നടന്നത് ക്രിമിനൽ ഗൂഢാലോചനയെന്ന് പ്രതിപക്ഷം; അദാനിയെ ഒരേസമയം എതിർക്കുകയും രഹസ്യമായി സഹായിക്കുകയും ചെയ്തുവെന്ന് രമേശ് ചെന്നിത്തല; സിയാലിനെ കൺസൾട്ടന്റ് ആക്കാത്തത് എന്തുകൊണ്ടെന്നെന്നും ചോദ്യം; അവരവരുടെ ശീലം വച്ച് മറ്റുള്ളവരെ അളക്കുന്നതാണ് പ്രശ്‌നമെന്ന് മുഖ്യമന്ത്രിയുടെ മറുപടി; പ്രമുഖ നിയമ സ്ഥാപനം ആയതു കൊണ്ടാണ് സിറിൽ അമർചന്ദ് മംഗൾദാസിനെ സമീപിച്ചതെന്നും പിണറായിയുടെ ന്യായീകരണം; കേന്ദ്രത്തിനെതിരെ പ്രമേയംമറുനാടന് മലയാളി24 Aug 2020 11:05 AM IST
ASSEMBLYഎനിക്ക് ഭരണഘടന തിരുത്താനാകില്ല; തനിക്കെതിരെയുള്ള പ്രമേയം തനിക്ക് തന്നെ പരിഗണിക്കാൻ ആവില്ല; നിയമസഭയിൽ സ്പീക്കർക്കെതിരായ പ്രതിപക്ഷത്തിന്റെ ക്രമപ്രശ്‌നം തള്ളിക്കൊണ്ട് ശ്രീരാമകൃഷ്ണന്റെ പ്രതികരണം ഇങ്ങനെ; സഭ സമ്മേളിക്കാൻ തീരുമാനിച്ചത് പ്രതിപക്ഷവുമായി കൂടിയാലോചിച്ചാണ്; 15 ദിവസം സമയം കിട്ടില്ലെന്ന് അന്ന് പ്രതിപക്ഷ നേതാവിന് അറിയില്ലായിരുന്നോ എന്ന് ചോദിച്ചു മന്ത്രി എ കെ ബാലനുംമറുനാടന് മലയാളി24 Aug 2020 10:48 AM IST
ASSEMBLYപ്രത്യേക നിയമസഭാ സമ്മേളനം തുടങ്ങി; യുഡിഎഫ് കൊണ്ടുവരുന്ന അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ അനുമതി നൽകി സ്പീക്കർ; വി ഡി സതീശൻ എംഎൽഎ പ്രമേയം അവതരിപ്പിക്കും; സഭയിൽ സർക്കാറിനെതിരെ ബാനറുകളുമായി പ്രതിപക്ഷ എംഎൽഎമാർ; അവിശ്വാസ പ്രമേയത്തെ പിന്തുണക്കാൻ ഒരുങ്ങി ബിജെപി; രാജ്യസഭ തെരഞ്ഞെടുപ്പിൽ വോട്ടിനില്ലെങ്കിലും സർക്കാറിൽ അവിശ്വാസം രേഖപ്പെടുത്തും; ചെയറിൽ നിന്നും സ്പീക്കർ മാറി നിൽക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലമറുനാടന് മലയാളി24 Aug 2020 9:23 AM IST
ASSEMBLYകഴിഞ്ഞ വർഷം ഫഹദ് ഫാസിലും മഞ്ജുവും ഐശ്വര്യലക്ഷ്മിയും നേടിയ പുരസ്‌കാരങ്ങൾ ഇക്കുറി ആർക്കൊക്കെ? വോട്ടിങ്ങും നോമിനേഷനും ഉടൻ; മൂവി സ്ട്രീറ്റ്സിന്റെ അവാർഡ് നിശയ്ക്കായി ഒരുക്കങ്ങൾ തുടങ്ങിമറുനാടന് ഡെസ്ക്29 Dec 2018 6:26 PM IST
ASSEMBLYസഭയിലെ അസാധാരണ നടപടിയിൽ സ്പീക്കർക്ക് അതൃപ്തി; സുപ്രധാന വിഷയങ്ങൾ ചർച്ച ചെയ്യാതെ വെറുതെ ശബരിമലയിൽ തട്ടി നിന്നുവെന്നും വിമർശം; എംഎൽഎമാരുടെ സത്യാഗ്രഹത്തിലും സാമ്പത്തിക നഷ്ടം തന്നെ; പ്രളയായനന്തര കേരളം ചർച്ചയൊഴികെ എല്ലാ ദിവസവും അടിച്ച് പിരിഞ്ഞു; അനിശ്ചിതകാലത്തേക്ക് സഭ പിരിയുമ്പോൾ നിരാശനായി ശ്രീരാമകൃഷ്ണൻ; നികുതിപണം പാഴാകുന്നത് പാവപ്പെട്ട ജനങ്ങളുടേയും13 Dec 2018 4:03 PM IST
ASSEMBLYസർക്കാർ പണിയുന്ന വനിതാ മതിൽ വർഗീയമെന്ന എം കെ മുനീറിന്റെ പരാമർശത്തിനെതിരെ ബഹളം വെച്ച് ഭരണകക്ഷി അംഗങ്ങൾ; നടുത്തളത്തിൽ ഇറങ്ങിയ ഭരണ- പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ കയ്യാങ്കളി; സഭയിൽ ഏറ്റുമുട്ടിയത് പി കെ ബഷീറും വി എസ് ജോയിയും; പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിച്ച് പുറത്തിറങ്ങി; സഭാസമ്മേളനത്തിന്റെ അവസാന ദിവസം സംഘർഷഭരിതം; ശബരിമല വിഷയത്തിലെ സത്യാഗ്രഹ സമരം അവസാനിപ്പിച്ച് യുഡിഎഫ് എംഎൽഎമാരും13 Dec 2018 11:57 AM IST
ASSEMBLYബാനറുകളും പ്ലാക്കാർഡുകളുമായി സ്പീക്കറുടെ കാഴ്ച മറച്ച് പ്രതിപക്ഷം; അതിർവരമ്പുകൾ ലംഘിക്കരുതെന്ന് മുന്നറിയിപ്പ് നൽകി സ്പീക്കർ; പ്രതിപക്ഷത്തെ ചൊടിപ്പിച്ചത് സഭാകവാടത്തിലെ എംഎൽഎമാരുടെ സമരം അവസാനിപ്പിക്കാൻ ഇടപടൽ വൈകുന്നത്; ബഹളത്തിൽ മുങ്ങി നിയമസഭ ഇന്നും പിരിഞ്ഞു.12 Dec 2018 11:50 AM IST
ASSEMBLYശബരിമല പ്രശ്‌നം: നിയമസഭയിൽ പ്രതിപക്ഷത്തിന്റെ ബഹളത്തിന് പിന്നാലെ ചോദ്യോത്തരവേള റദ്ദാക്കി; പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങി പ്രതിപക്ഷം; ഒന്നിച്ച് സഭ വിട്ട് പി.സി ജോർജും ഒ. രാജഗോപാലും; സ്പീക്കറുമായി കൂടിക്കാഴ്‌ച്ച നടത്തി ചെന്നിത്തല10 Dec 2018 9:42 AM IST
ASSEMBLYശബരിമല വിഷയത്തിൽ ഇന്നും നിയമസഭ കലുഷിതം; യു.ഡി.എഫ് എംഎൽഎമാരുടെ സമരം അവസാനിപ്പിക്കാൻ സ്പീക്കറുടെ ഇടപെടൽ ആവശ്യപ്പെട്ട് പ്രതിപക്ഷ ബഹളം; പ്ലക്കാർഡുകളും ബാനറുകളുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി; ബഹളം ശക്തമായതോടെ ചേർന്ന് 17-ാം മിനിറ്റിൽ സഭ പിരിച്ചു വിട്ട് സ്പീക്കർ7 Dec 2018 10:13 AM IST
ASSEMBLYശബരിമലയിലെ യുവതീപ്രവേശനത്തെ അനുകൂലിച്ച് ഒ. രാജഗോപാൽ എഴുതിയ ലേഖനം സഭയിൽ വായിച്ച് മന്ത്രി കടകംപള്ളി; എംഎൽഎമാർ ചുറ്റുമിരുന്ന് കയ്യടിച്ചപ്പോൾ സീറ്റിൽ തലകുലുക്കി ചിരിച്ച് രാജഗോപാൽ; ശബരിമലയിലെ ബിജെപി രാഷ്ട്രീയ നിയമസഭയിൽ ചർച്ചയായപ്പോൾമറുനാടന് മലയാളി6 Dec 2018 11:58 AM IST
ASSEMBLYശബരിമല തന്ത്രി ദേവസ്വം ബോർഡ് ജീവനക്കാരൻ; തന്ത്രിക്കെതിരെ നടപടിയെടുക്കാൻ ദേവസ്വം ബോർഡിന് അധികാരമുണ്ടെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ: അന്നദാനം നടത്തുന്നത് ദേവസ്വം ബോർഡ് തന്നെ; അതിലേക്കു വേണ്ടുന്ന സാധനം കുമ്മനം രാജശേഖരന്റെ പാർട്ടിക്കാർ കൊണ്ടു വന്നാലും സ്വീകരിക്കുമെന്നും കടകംപള്ളി; നിയമസഭയിലെ ചർച്ചയിൽ നിറഞ്ഞ് ശബരിമല6 Dec 2018 10:39 AM IST
ASSEMBLYപ്രളയാനന്തര പ്രവർത്തനങ്ങളെ കുറിച്ച് ചോദിക്കുമ്പോൾ സർക്കാരിന് കൃത്യമായ ഉത്തരമില്ലെന്ന് പ്രതിപക്ഷം; എല്ലാവരും ഒരുമിച്ച് നിൽക്കണം എന്ന് പറഞ്ഞിട്ട് ഏകപക്ഷീയമായി കാര്യങ്ങൾ തീരുമാനിക്കുന്നവരെ എങ്ങനെ സഹായിക്കുമെന്ന് രമേശ് ചെന്നിത്തല; സർക്കാർ പറയുന്നത് തെറ്റായ കാര്യങ്ങളെന്ന് ആരോപിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി; യുഎഇ സഹായം ലഭ്യമാകാതെ വന്നതോടെ സൗദി ഉൾപ്പടെയുള്ളവർ പിന്നോട്ട് പോയി; വീഴ്ചകൾ പരിഹരിച്ച് ഒരുമിച്ച് നിൽക്കണം; പ്രതിപക്ഷത്തിന്റെ നിലപാട് ശരിയല്ലെന്നും പിണറായി വിജയൻ5 Dec 2018 4:37 PM IST