ELECTIONS - Page 102

കെവി തോമസ് സ്ഥാനാർത്ഥിയാകില്ല; പകരം മകനേയോ മകളേയോ പരീക്ഷിക്കാൻ ആലോചന; പാർട്ടി ചിഹ്നത്തിൽ ജയിക്കാമെന്ന പ്രതീക്ഷയിൽ സ്വരാജിനും സാധ്യതകൾ ഏറെ; അരുൺകുമാറിന് മുമ്പിൽ പ്രതികൂല ഘടകങ്ങൾ; തൃക്കാക്കരയിലെ സിപിഎം സ്ഥാനാർത്ഥിയെ കെവി തോമസ് നിശ്ചയിക്കും; ഇടതിനെ സെഞ്ച്വറി അടിപ്പിക്കാൻ പിണറായി
17 ലക്ഷം എങ്ങനെ ഒരു കോടി ആയെന്ന പിടി തോമസിന്റെ ഭാര്യയുടെ ചോദ്യം ആദ്യ നീക്കം തകർത്തു; സഹതാപം ഫലിക്കില്ലെന്ന് പറഞ്ഞ് സീറ്റ് മോഹി വീണ്ടും; ഒരു കോടി നൽകി ഉമ തോമസിനെ ഒതുക്കാൻ നോക്കിയ നേതാവ് വീണ്ടും കള്ളക്കളിയുമായി രംഗത്ത്; കോൺഗ്രസിനെ തകർക്കാൻ തൃക്കാക്കരയിൽ തോമസിന് കൂട്ട് പ്രസന്റേഷൻ
എനിക്ക് അതൊന്നും അറിയില്ല, ഞാനറിയാത്ത കാര്യം എങ്ങനെയാ പറയുക, ഒന്നും അറിയില്ലാട്ടോ: തൃക്കാക്കരയിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുമോ എന്ന ചോദ്യത്തിന് ഉമ തോമസിന്റെ മറുപടി; എത്രയും പെട്ടെന്ന് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാൻ കോൺഗ്രസ്
തൃക്കാക്കരയിൽ ചരിത്ര വിജയം നേടി നിയമസഭയിൽ അംഗബലം 100 ആക്കുമെന്ന് അവകാശപ്പെട്ട് എൽഡിഎഫ്; യുഡിഎഫ് ഉമ തോമസിനെ ഇറക്കിയാൽ വനിതാ സ്ഥാനാർത്ഥിയെ പരീക്ഷിക്കാനും സാധ്യത; ബിജെപിയും ആംആദ്മി-ട്വന്റി ട്വന്റി സഖ്യവും കൂടി ഉഷാറാവുന്നതോടെ ചതുഷ്‌കോണ മത്സരം
അസൻസോൾ ബിജെപിയെ വീഴ്‌ത്തി ശത്രുഘ്‌നൻ സിൻഹ; അഗ്‌നിമിത്ര പോളിനെ പരാജയപ്പെടുത്തിയത് 2.3 ലക്ഷത്തിലധികം വോട്ടുകൾക്ക്; ബാലിഗഞ്ചിൽ ബാബുൽ സുപ്രിയോ; തൃണമൂലിൽ ചുവടുറപ്പിച്ച് ബിജെപിക്ക് മറുപടി
അസൻസോളിൽ ശത്രുഘ്നൻ സിൻഹ; ബലിഗഞ്ചിൽ ബാബുൽ സുപ്രിയോ; ബംഗാളിൽ മമതാ ഇഫക്ടിൽ തൃണമൂൽ മുന്നേറ്റം; ഛത്തീസ്‌ഗഢിലും മഹാരാഷ്ട്രയിലും കോൺഗ്രസ്; ബിഹാറിൽ ആർജെഡി; ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടി; മോദി പ്രഭാവം ഏശാതെ പോകുമ്പോൾ
വിപ്‌ളവത്തിന്റെ വേനൽത്തിരകളിൽ എണ്ണ പകർന്ന കാലത്തെ കുറിച്ചല്ല; അധികാരത്തിന്റെ ആലവട്ടങ്ങൾക്കിടയിൽ അഗ്‌നി പടർന്ന കാലം; ഏഷ്യാനെറ്റ് റീജനൽ എഡിറ്റർ അജയഘോഷ് രചിച്ച ചെങ്കൊടിക്ക് തീ പിടിച്ച കാലം എത്തുമ്പോൾ
അഞ്ചിൽ നാല് സംസ്ഥാനത്തും ചുവടുറപ്പിച്ച് ബിജെപി; താമരത്തേരിൽ വിശ്വാസം അർപ്പിച്ചത് യുപിയും ഉത്തരാഖണ്ഡും മണിപ്പൂരും ഗോവയും; കോൺഗ്രസിനെ മലർത്തിയടിച്ച് പഞ്ചാബിൽ ആം ആദ്മി; നിലതെറ്റി ബി എസ് പിയും അകാലിദളും; പൊതു തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കം ഇങ്ങനെ
ജാട്ട് രോഷത്തിലും കർഷക അപ്രീതിയിലും മുങ്ങി പടിഞ്ഞാറൻ യുപിയിൽ ബിജെപി തോറ്റമ്പുമെന്ന പ്രവചനങ്ങൾ തെറ്റി; കർഷക കൂട്ടക്കൊല നടന്ന ലഖിംപൂർ ഖേരിയിൽ എട്ട് സീറ്റിലും വിജയം; പാർട്ടിക്ക് തുണയായത് ജാതി സമവാക്യങ്ങൾ മനസ്സിരുത്തി പ്രയോഗിച്ച തന്ത്രങ്ങൾ; എസ്‌പിയും ആർഎൽഡിയും നില മെച്ചപ്പെടുത്തി എങ്കിലും അവസാന ചിരി ബിജെപിക്ക് തന്നെ
പ്രഥമ മുഖ്യമന്തി നിത്യാനന്ദ തോറ്റത് ലക്ഷ്മൺ ചൗകിൽ; ബി സി ഖന്ധൂരിയും 2012ൽ തോറ്റു; 2017ൽ ഹരീഷ് റാവത്തിനെയും വീട്ടിലിരുത്തി; ഇത്തവണ ധാമിയെയും കൈയൊഴിഞ്ഞു; മുഖ്യമന്ത്രി വിജയിക്കാത്ത ഉത്തരാഖണ്ഡ്; അപവാദം ഭഗത് സിങ് കോശിയാരി മാത്രം