ELECTIONS - Page 103

തിരഞ്ഞെടുപ്പ് ഫലമറിയാൻ വിപുലമായ സൗകര്യങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ; വോട്ടെണ്ണൽ പുരോഗമിക്കുന്നത് അനുസരിച്ച് വെബ്‌സൈറ്റിൽ ഫലം ലഭ്യമാകും; വോട്ടർ ഹെൽപ്ലൈൻ ആപ്പിലൂടെയും മീഡിയ സെന്ററുകളിൽ ട്രെന്റ് ടിവി വഴിയും ഫലം അറിയാമെന്ന് ടിക്കാറാം മീണ
വടക്കൻ ജില്ലകളിൽ മുൻതൂക്കം ഇടതുമുന്നണിക്കെന്ന് ഏഷ്യാനെറ്റ് ന്യൂസ്  - സീ ഫോർ സർവേ; അഞ്ച് ജില്ലകളിലെ 48 മണ്ഡലങ്ങളിൽ 32 ഇടങ്ങളിലും എൽഡിഎഫ് ജയിക്കുമെന്ന് മാതൃഭൂമി ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ; കോഴിക്കോടും കണ്ണൂരും വയനാടും അട്ടിമറികൾ പ്രവചിച്ച് മനോരമ ന്യൂസ്  വി എംആർ സർവേ; മഞ്ചേശ്വരം ബിജെപിക്ക് ഒപ്പമെന്നും മനോരമ
വയനാട് യുഡിഎഫിന്; കൽപ്പറ്റയിൽ ടി.സിദ്ദിഖ്;  ഇരിക്കൂറും അഴീക്കോടും യുഡിഎഫ് നിലനിർത്തും; കണ്ണൂരിൽ സതീശൻ പാച്ചേനിയിലൂടെ അട്ടിമറി വിജയം നേടും; മറ്റ് ഇടതുകോട്ടകളിൽ എൽഡിഎഫ് തുടരുമെന്നും മനോരമ ന്യൂസ് വി എംആർ എക്‌സിറ്റ് പോൾ ഫലം
വയനാട്ടിൽ മൂന്നുസീറ്റും എൽഡിഎഫിന്; കണ്ണൂരിലെ പേരാവൂരിൽ ഇടതു മുന്നണി അട്ടിമറി ജയം നേടും; അഴീക്കോട് പ്രവചനാതീതം; ഇരിക്കൂർ ഒഴികെ മറ്റ് മണ്ഡലങ്ങളിൽ യുഡിഎഫ് പരാജയപ്പെടുമെന്ന് മാതൃഭൂമി ന്യൂസ്-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ ഫലം
പശ്ചിമ ബംഗാളിൽ ബിജെപിക്ക് മുൻതൂക്കം നൽകുന്നത് റിപ്പബ്ലിക് -സിഎൻഎക്‌സ് സർവേ മാത്രം; മറ്റു സർവേകളിൽ  പ്രവചിക്കുന്നത് മമത ബാനർജിയുടെ തൃണമൂലിന് നേട്ടം; തമിഴ്‌നാട്ടിൽ ഡിഎംകെ തൂത്തുവാരുമ്പോൾ അസമിലും പുതുച്ചേരിയിലും എൻഡിഎ സഖ്യത്തിന് സാധ്യത
കേരളത്തിൽ പിണറായി സർക്കാരിന് ഭരണത്തുടർച്ച പ്രവചിച്ച് ദേശീയ മാധ്യമങ്ങളുടെ സർവേഫലങ്ങൾ; 104 മുതൽ 120 സീറ്റുകൾ വരെ നേടി ചരിത്രം കുറിക്കുമെന്ന് ഇന്ത്യാടുഡെ ആക്സിസ് സർവെ; ബിജെപിക്ക് പരമാവധി രണ്ട് സീറ്റ് വരെ; തുടർ ഭരണം പ്രവചിച്ച് റിപ്പബ്ലിക് സി..എൻ..എക്സ് എക്സിറ്റ് പോൾ; എൻ.ഡി.ടി.വി സർവേയിലും ഇടതിന് മുൻതൂക്കം
മഞ്ചേശ്വരം യുഡിഎഫ് നിലനിർത്തുമെന്ന് മാതൃഭൂമി ന്യൂസ്; ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ യുഡിഎഫ് മുന്നിലെന്ന് ഏഷ്യാനെറ്റ് ന്യൂസ്; 0.60 % വ്യത്യാസത്തിൽ എൻഡിഎയുടെ കെ.സുരേന്ദ്രൻ മുന്നിലെന്ന് മനോരമന്യൂസും; കാസർകോഡ് യുഡിഎഫിനും കാഞ്ഞങ്ങാടും തൃക്കരിപ്പൂരിലും എൽഡിഎഫിനും സാധ്യത; ഉദുമയിൽ യുഡിഎഫിന് അട്ടിമറി ജയമെന്ന് മനോരമ
പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പ്: അഞ്ചാം ഘട്ട വോട്ടെടുപ്പ് ശനിയാഴ്ച; 45 മണ്ഡലങ്ങൾ വിധിയെഴുതും; അടുത്ത മൂന്ന് ഘട്ടങ്ങൾ ഒന്നിച്ചാക്കണമെന്ന മമതയുടെ ആവശ്യം തള്ളി; പ്രചാരണത്തിന് കർശന നിയന്ത്രണങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ
ജനപ്രാതിനിധ്യ നിയമത്തിലും ആധാർ നിയമത്തിലും ഭേദഗതികൾ വരുത്തും; ആധാറും വോട്ടർ ഐഡിയും ബന്ധിപ്പിക്കുന്നതോടെ ഇരട്ട വോട്ടിന്റെ സാധ്യതകൾ അടയും; വോട്ടെടുപ്പ് സുതാര്യമാക്കാൻ ഇടപെടലുമായി ഇലക്ഷൻ കമ്മീഷൻ; പ്രവാസികൾക്ക് ഇലക്ട്രോണിക് തപാൽ വോട്ടും പരിഗണനയിൽ