ELECTIONS - Page 101

തപാൽ വോട്ടുകൾക്ക് പിന്നാലെ ഇലക്ട്രോണിക് വോട്ടിങ് മെഷീനിലും ലീഡെടുത്തു ഇടതു മുന്നണി; ലീഡു ചെയ്യുന്നത് കേവല ഭൂരിപക്ഷത്തിന് അപ്പുറമുള്ള സീറ്റുകളിൽ; പൊരുതുമെന്ന സൂചന നൽകി യുഡിഎഫും; ബിജെപി മുന്നേറ്റം പാലക്കാട്ടും നേമത്തും ഒതുങ്ങുന്നു; വടകരയിൽ വലിയ ലീഡുമായി കെ കെ രമ; കേരളം ആരു ഭരിക്കും എന്നറിയാൻ ആകാംക്ഷയോടെ കേരളം; അന്തിമഫലം ഉച്ചയോടെ വ്യക്തമാകും
പോസ്റ്റൽ വോട്ടുകൾ എണ്ണി തുടങ്ങി; സ്‌ട്രോങ് റൂം തുറക്കിലിൽ കേരളത്തിൽ ഒരിടത്തും തർക്കങ്ങളില്ല; കേരളം ആരു ഭരിക്കുമെന്ന് 12 മണിയോടെ വ്യക്തമാകും; മുന്നണികളിൽ ഈ അവസാന മണിക്കൂറിലും ഉള്ളത് ആത്മവിശ്വാസം; തൽസമയ വിവരങ്ങൾ വായനക്കാരിൽ എത്തിക്കാൻ മറുനാടനും തയ്യാർ; ഫല പ്രഖ്യാപനം മറുനാടൻ ടിവിയിൽ തൽസമയം
പിണറായിയോ അതോ യുഡിഎഫോ? അന്തിമഫലം വൈകിട്ട് 4 മണിയോടെ; ആദ്യ ഫല സൂചിക പത്ത് മണിക്കും; പോസ്റ്റൽ വോട്ടുകളുടെ എണ്ണക്കൂടുതൽ ഫല പ്രഖ്യാപനം വൈകിപ്പിക്കും; വിജയാഹ്ലാദമില്ലാതെ അധികാരത്തിൽ എത്തുന്നത് ആഘോഷിക്കാൻ മുന്നണികൾ; വോട്ടെണ്ണൽ തൽസമയം എത്തിക്കാൻ മറുനാടനും
കേരളത്തിൽ തുടർഭരണമോ അതോ ഭരണമാറ്റമോ? ഫലമറിയാൻ ഇനി മണിക്കൂറുകൾ മാത്രം; രാവിലെ എട്ടിന് തപാൽ വോട്ടുകൾ എണ്ണിത്തുടങ്ങും; ഓരോ മണ്ഡലത്തിലും ഉള്ളത് നാലായിരത്തോളം തപാൽ വോട്ടുകൾ; ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ പുറത്തെടുത്ത് എണ്ണുക എട്ടരയോടെ; ആദ്യ ഫലസൂചനകൾ ഒമ്പത് മണിയോടെ അറിയാം; ഉച്ചയോടെ സംസ്ഥാനം ആരു ഭരിക്കുമെന്ന ചിത്രം തെളിയും
തപാൽ വോട്ടുകൾ കൗണ്ടിങ് ഏജന്റുമാരെ കാണിച്ച് ബോധ്യപ്പെടുത്തണം; വോട്ടെണ്ണലിൽ മനപ്പൂർവം കൃത്രിമം കാണിക്കാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യണം; കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷന് ചെന്നിത്തലയുടെ കത്ത്
അയ്യയ്യോ ഭരണം മാറീലോ, ക്യാപ്സൂൾ തീർന്നല്ലോ; സ്റ്റെപ്പിനിയായ ചങ്കുള്ളാശാൻ.. കടക്ക് പുറത്ത്! എക്‌സിറ്റ് പോളുകൾ ഇടതുഭരണം പ്രവചിക്കുമ്പോഴും പ്രതീക്ഷ കൈവിടാതെ യുഡിഎഫ് സൈബർ കേന്ദ്രങ്ങൾ; വിജയാഘോഷത്തിന് ഗാനം റെഡിയാക്കി യുഡിഎഫ് ക്യാമ്പ്
68.1 ശതമാനം പേരും പ്രവചിക്കുന്നത് യുഡിഎഫ് ഭരണം; ഇടതിന് കേവല ഭൂരിപക്ഷം നേടാനാകില്ലെന്ന് ബഹുഭൂരിപക്ഷവും; പൂഞ്ഞാറിൽ പിസി ജോർജ്ജും കുന്നത്തുനാട്ടിൽ ട്വന്റി ട്വന്റിക്കും വിജയം; ഷാഫിയും ബൽറാമും ശതമാനക്കണക്കിൽ ഏറെ മുന്നിൽ; ഫിറോസ് കുന്നും പറമ്പിലിന് അട്ടിമറി ജയം; മറുനാടൻ ഓൺലൈൻ സർവ്വേയും തള്ളിക്കളയുന്നത് ഭരണതുടർച്ചാ വാദങ്ങൾ
യുഡിഎഫിന് കുറഞ്ഞത് 74 സീറ്റ്; ഇടതിന് കിട്ടുക പരമാവധി 62ഉം; പൂഞ്ഞാറിൽ പിസി ജോർജ് തന്നെ; ട്വന്റി ട്വന്റിക്കും സീറ്റ്; 18 മണ്ഡലങ്ങളിലെ ഫലം പ്രവചനാതീതം; കേരളം കോൺഗ്രസ് മുന്നണി പിടിക്കും; ഇടതു തോൽവി പ്രവചിച്ച് തോട്ടക്കാട് ഗോപാലകൃഷ്ണൻ നായർ   
കഴിഞ്ഞ തവണ ഉച്ചയ്ക്കു മുൻപു തന്നെ ഫലമറിഞ്ഞെങ്കിൽ ഇത്തവണ വോട്ടെണ്ണൽ പൂർത്തിയാകാൻ ഉച്ചയ്ക്കു ശേഷം 3 കഴിഞ്ഞും കാത്തിരിക്കേണ്ടി വരും; കാരണം തപാൽ വോട്ടുകളുടെ ആധിക്യം; വിജയിയുടെ ഭൂരിപക്ഷത്തെക്കാൾ കൂടുതലാണ് ആകെ തപാൽ വോട്ടുകളെങ്കിൽ ഒരിക്കൽ കൂടി എണ്ണും
രാജ്യത്തെ ഏക ഇടതു സർക്കാർ തുടരുമോ ഇല്ലയോ എന്ന ദേശീയപ്രാധാന്യമുള്ള ചോദ്യത്തിനു നാളെ ഉത്തരമാകും; ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിന് തിരിച്ചുവരാനുള്ള കരുത്തുണ്ടോ എന്നതിനും അളവുകോൽ; വോട്ട് വിഹിതം 20 ശതമാനം കടന്നില്ലെങ്കിൽ ബിജെപിക്കും നാണക്കേട്; കേരളത്തിലെ യഥാർത്ഥ ചിത്രം നാളെ പുറത്താകുമ്പോൾ
വർക്കലയിലും കഴക്കൂട്ടത്തും തിരുവനന്തപുരത്തും നേമത്തും നാടകീയ ഫലങ്ങൾ; കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രൻ; നേമത്ത് കുമ്മത്തെ തറപറ്റിച്ച് ശിവൻകുട്ടി; പത്തനംതിട്ടയിലും സിപിഎമ്മിന് സമ്പൂർണ്ണ ആധിപത്യം; 73 സീറ്റിൽ ഇടതുപക്ഷത്തെ ഒതുക്കി തുടർഭരണം നൽകി മനോരമയും; പ്രവചിക്കുന്നത് പൂഞ്ഞാറിൽ പിസിയുടെ കരുത്തും കുന്നത്തുനാടിലെ ട്വന്റി ട്വന്റി തകർച്ചയും
മാതൃഭൂമിയുടെ എക്‌സിറ്റ് പോളിൽ നിറയുന്നത് പിണറായിയുടെ ക്യാപ്ടൻസി മികവ്; കിറ്റും പെൻഷനും വോട്ടായി മാറിയെന്നും വിലയിരുത്തൽ; ആഞ്ഞടിക്കാൻ പോകുന്നത് ഇടത് തരംഗമെന്നും പ്രഖ്യാപനം; മുസ്ലിം വോട്ടർമാരും ഘടകകക്ഷികളും മുഖ്യമന്ത്രിക്ക് തുണയായി; മാതൃഭൂമിയുടെ എക്‌സിറ്റ് പോളിൽ പ്രതീക്ഷ കണ്ട് ഇടതുപക്ഷം