ELECTIONS - Page 100

സുകുമാരൻ നായർ പിതൃതുല്യൻ; അനുഗ്രഹം വാങ്ങി, കൂടിക്കാഴ്ച തികച്ചും വ്യക്തിപരം; പെരുന്നയിൽ എത്തി ഉമ തോമസ്; മത- സാമുദായിക വോട്ടുകൾക്ക് നിർണ്ണായക സ്വാധീനമുള്ള തൃക്കാക്കരയിലെ ഉമയുടെ സന്ദർശനത്തിന് പ്രധാന്യമേറെ; വിധി നിർണയിക്കുക യുവ വോട്ടർമാർ
ഡോ. ജോ ജോസഫ് കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും സ്ഥാനാർത്ഥിയാകാൻ യോഗ്യൻ; എൽഡിഎഫ് സിക്‌സറടിച്ച് സെഞ്ച്വറി നേടും; മറ്റൊന്നും പറയാൻ ഇല്ലാത്തതുകൊണ്ടാണ് സഭാ സ്ഥാനാർത്ഥിയെന്ന് പറയുന്നത്; മന്ത്രി മുഹമ്മദ് റിയാസ്
അയാൾ സഭയുടെ കുട്ടിയാണ്.. സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഞങ്ങൾ മതങ്ങളിലേക്ക് പടരും.. പ്രസംഗത്തിൽ ഞങ്ങൾ മാനവികത എന്ന കോമഡിയിലേക്കും ചുരുങ്ങും; നടിയെ ആക്രമിച്ച കേസിൽ പി.ടിയില്ലായിരുന്നെങ്കിൽ ഒരു അതിജീവിത തന്നെ ഉണ്ടാകുമായിരുന്നില്ല; എൽഡിഎഫ് സ്ഥാനാർത്ഥി നിർണയത്ത് പരിഹസിച്ചു ഹരീഷ് പേരടി
അന്ന് ഉന്നത സിപിഎം നേതാവ് കലാമിനെ ഇകഴ്‌ത്തിക്കാണിക്കാൻ അധിക്ഷേപിച്ചത് വാണം വിടുന്നവൻ എന്ന വിശേഷണം; പ്രൊഫഷണൽ എന്ന നിലയിലും ബൗദ്ധിക ശേഷിയിലും കലാമിനേക്കാൾ കേമനല്ലല്ലോ ലിസി ആശുപത്രിയിലെ ഡോ ജോ ജോസഫ്;ജയിക്കേണ്ടത് ഉമാ തോമസ്; വിശദീകരിച്ച് ജി ശക്തിധരൻ
എറണാകുളത്തിന്റെ വികസനം നടന്നത് യുഡിഎഫിലൂടെ; തൃക്കാക്കരയിൽ വികസന വാദികളും വികസന വിരുദ്ധരും തമ്മിലുള്ള മത്സരം; വിമാനം ഞങ്ങളുടെ നെഞ്ചത്ത് കൂടി മാത്രമേ ഇറക്കാൻ പറ്റൂ എന്നല്ലേ സിപിഎം നേതാക്കൾ പറഞ്ഞത്; ജില്ലയിൽ യുഡിഎഫ് കൊണ്ടുവന്ന വികസനങ്ങൾ എണ്ണിപ്പറഞ്ഞ് പ്രതിപക്ഷ നേതാവ്
കെ റെയിലിൽ തുടങ്ങി വികസന അജണ്ട മുന്നോട്ട് വച്ച് എൽഡിഎഫിന്റെ പോസ്റ്റർ പ്രചാരണം; എല്ലാവർക്കും സ്വീകാര്യനായ എൽഡിഎഫ് സ്ഥാനാർത്ഥിയെ ഉടൻ പ്രഖ്യാപിക്കുമെന്ന് മന്ത്രി പി രാജീവ്; ഐസക്കും പരിഗണനയിൽ; കെ വി തോമസ് എൽഡിഎഫിന് വേണ്ടി പ്രചരണത്തിന് ഇറങ്ങുമെന്ന് പി പി ചാക്കോയും; സസ്‌പെൻസ് തുടരവേ മണ്ഡലത്തിൽ നിറഞ്ഞ് ഉമ തോമസും
ഉമ തോമസുമായുള്ള വ്യക്തിബന്ധത്തെ രാഷ്ട്രീയവുമായി കൂട്ടിക്കെട്ടണ്ട; സ്ഥാനാർത്ഥി ചിത്രം തെളിഞ്ഞ ശേഷം ആർക്കാണ് പിന്തുണയെന്ന് വ്യക്തമാക്കാം; തൃക്കാക്കരയിലെ ചുവരെഴുത്ത് പ്രവർത്തകരുടെ ആവേശത്തിൽ നിന്നും; ഇടതിന് വേണ്ടി പ്രചരണത്തിന് ഇറങ്ങുമെന്ന സൂചനയുമായി കെ വി തോമസ്
തൃക്കാക്കര പിടിക്കാൻ പഞ്ചാബ് മോഡൽ ഇലക്ഷൻ പ്ലാനുമായി ആ ആദ്മി പാർട്ടി; ട്വന്റി-ട്വന്റിയുമായി സഖ്യം ചേർന്നു സ്ഥാനാർത്ഥിയായി പരിഗണിക്കുന്നത് മുൻ ഡിജിപി ശ്രീലേഖയെ; ചാർട്ടേഡ് അക്കൗണ്ടന്റായ ജോസ് ജോർജ്ജിനും സാധ്യത; പ്രഖ്യാപനം കെജ്രിവാൾ എത്തുന്ന ദിവസം
ഉറപ്പാണ് 100 ഉറപ്പാണ് തൃക്കാക്കര എന്ന ടാഗ് ലൈനിൽ കെ.എസ്. അരുൺകുമാറിന് വോട്ടഭ്യർഥിച്ചു ചുവരെഴുത്തും തുടങ്ങി; പിന്നാലെ എഴുത്തു മാറ്റി; ചാനൽ ചർച്ചകളിലെ കെ റെയിൽ വാദക്കാരനെ സ്ഥാനാർത്ഥിയാക്കിയാൽ തെരഞ്ഞെടുപ്പ് കെ റെയിൽ റഫറണ്ടം ആകുമോയെന്ന് പാർട്ടിക്കും ഭയം; അണിയറ നീക്കം സ്വതന്ത്ര സ്ഥാനാർത്ഥിക്കായി; തൃക്കാക്കരയിലെ സിപിഎം സസ്‌പെൻസ് ഇന്ന് തീരും
ഉറപ്പാണ് 100 ഉറപ്പാണ് തൃക്കാക്കര എന്ന് ടാഗ് ലൈൻ ഇറക്കിയത് ഞെട്ടിക്കാൻ; ആദ്യ വെടി പൊട്ടിക്കുക സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ തന്നെ; അണിയറയിൽ ചടുലമായ കരുനീക്കങ്ങൾ; ഔദ്യോഗിക പ്രഖ്യാപനം വൈകിയതോടെ അരുൺ കുമാറിന് വേണ്ടി ഉള്ള ചുവരെഴുത്തും നിർത്തി വച്ചു
ഉമയാണ് മത്സരിക്കുന്നതെങ്കിലും തൃക്കാക്കരയിലേത് രാഷ്ട്രീയ പോരാട്ടമാണെന്ന് ഷാനിമോൾ ഉസ്മാൻ; സഹതാപ തരംഗം കൊണ്ട് വിജയിക്കില്ലെന്നെ അഭിപ്രായവുമായി ഒരു വിഭാഗം നേതാക്കളും; രാഷ്ട്രീയ പോരാട്ടമെന്ന് ദീപ്തി മേരി വർഗീസും; പാർട്ടിയിൽ അഭിപ്രായ വ്യത്യാസങ്ങളില്ലെന്ന് ഹൈബി ഈഡനും
തൃക്കാക്കരയിൽ സ്ഥാനാർത്ഥിയെ നിശ്ചയിച്ചിട്ടില്ലെന്ന് മറുനാടനോട് പി രാജീവ്; അരുൺകുമാറിന്റെ പേരിൽ പ്രചരിക്കുന്നത് ഊഹാപോഹം; ആരാകും മത്സരിക്കുന്നതെന്ന ചോദ്യത്തിന് സ്ഥിരീകരണം നൽകാതെ ഇപിയും; ഉമാ തോമസിനെ നേരിടാൻ സപ്രൈസ് സ്ഥാനാർത്ഥിയെത്തും