ELECTIONS'കേരളത്തിൽ എൽഡിഎഫ് 100, യുഡിഎഫ് 40, ബിജെപി പൂജ്യം'; അണുവിമുക്തമാക്കാൻ ഡെറ്റോളിനേക്കാൾ മികച്ചത് കേരളം'; ബിജെപിയെ തൂത്തെറിഞ്ഞ വോട്ടർമാരെ അഭിനന്ദിച്ച് എഎപി സോഷ്യൽ മീഡിയ കൂട്ടായ്മന്യൂസ് ഡെസ്ക്2 May 2021 8:18 PM IST
ELECTIONSപോരാട്ടം മുറുകവെ ഒ. രാജഗോപാൽ അന്ന് പറഞ്ഞത് 'നേമത്ത് ഒരു തവണ എംഎൽഎ.യായി, വേറെ ബന്ധമൊന്നുമില്ല' എന്ന്; സിറ്റിങ് എംഎൽഎ ആയിരിക്കെ നടത്തിയ പ്രസ്താവന പാർട്ടിയെ പ്രതിരോധത്തിലാക്കി; നിയമസഭയിൽ സ്വീകരിച്ചതും പ്രതിരോധത്തിലാക്കുന്ന നിലപാടുകൾന്യൂസ് ഡെസ്ക്2 May 2021 7:58 PM IST
ELECTIONSപോരാട്ടച്ചൂട് 'തദ്ദേശ'ത്തിൽ മാത്രം; നിയമസഭ കാണാനാവാതെ ട്വന്റി 20; കുന്നത്തുനാട്ടിലും തൃക്കാക്കരയിലും കൊച്ചിയിലും നാലാമത്; കോതമംഗലത്ത് കിട്ടിയത് 2,693 വോട്ടുമാത്രംമറുനാടന് മലയാളി2 May 2021 7:35 PM IST
ELECTIONSകാവി തൊടാതെ പശ്ചിമ ബംഗാൾ; ഭരണം ലക്ഷ്യമിട്ട ബിജെപിക്ക് കനത്ത തിരിച്ചടി, നന്ദിഗ്രാമിൽ കപ്പിത്താനെ നഷ്ടപ്പെട്ടിട്ടും തൃണമൂൽ കോൺഗ്രസ് അധികാരത്തിലേക്ക്; 'വെല്ലുവിളി'യിൽ സുവേന്ദു അധികാരിയോട് പൊരുതി തോറ്റ് മമത ബാനർജി; ജനവിധി അംഗീകരിക്കുന്നുവെന്നും പ്രതികരണംന്യൂസ് ഡെസ്ക്2 May 2021 6:57 PM IST
ELECTIONSഇടതു തരംഗത്തിലും അടിതെറ്റാതെ മുസ്ലിം ലീഗ്; കുഞ്ഞാലിക്കുട്ടി 'കൈവിട്ട' മലപ്പുറം ഉപതിരഞ്ഞെടുപ്പിൽ സംരക്ഷിച്ച് സമദാനി; 'ദേശീയ' പോരാട്ടത്തിൽ വിജയക്കൊടി പാറിച്ചത് 1,14,615 വോട്ടിന്റെ ഭൂരിപക്ഷത്തിൽ; അബ്ദുല്ലക്കുട്ടി പിടിച്ചത് 68,935 വോട്ടുകൾ മാത്രംമറുനാടന് മലയാളി2 May 2021 6:04 PM IST
ELECTIONSനേമത്ത് കെ. മുരളീധരൻ മൂന്നാമത്; തൃശൂരിൽ പത്മജയ്ക്കും പരാജയം; 'സഹോദരങ്ങളായ എ.വി. താമരാക്ഷനും വി. ദിനകരനും ഒന്നിച്ചെത്തിയ നിയമസഭ' കടക്കാതെ ഏട്ടനും അനുജത്തിയും; കെ കരുണാകരന്റെ മക്കൾക്ക് മുന്നിൽ വഴിയടച്ചതും ഇടതു തരംഗംന്യൂസ് ഡെസ്ക്2 May 2021 5:33 PM IST
ELECTIONSകഴിഞ്ഞ തവണ മുപ്പതിനായിരത്തിലധികം വോട്ടിന് ജയിച്ചുകയറിയ മേഴ്സിക്കുട്ടിയമ്മയെ അട്ടിമറിച്ച് വൈകി വന്ന പി.സി.വിഷ്ണുനാഥിന്റെ കിടിലൻ വിജയം; കുണ്ടറയിൽ മത്സരമില്ലെന്ന് അവകാശപ്പെട്ടിരുന്ന മന്ത്രിയെ വീഴ്ത്തിയത് ആഴക്കടൽ മത്സ്യബന്ധന വിവാദം; കരുനാഗപ്പള്ളിയിൽ സിറ്റിങ് എംഎൽഎ ആർ. രാമചന്ദ്രനെ വീഴ്ത്തി മധുരപ്രതികാരവുമായി സി. ആർ. മഹേഷുംമറുനാടന് മലയാളി2 May 2021 5:10 PM IST
ELECTIONSനിപയിൽ നിന്നും കേരള ജനതയെ രക്ഷിച്ച ആരോഗ്യമന്ത്രി; കോവിഡ് കാലത്ത് സംസ്ഥാനത്തിന്റെ യശസ്സ് ആഗോള തലത്തിൽ ഉയർത്തിയ ഭരണാധികാരി; പ്രതിസന്ധികളിൽ മലയാളികളെ ചേർത്തുപിടിച്ച ടീച്ചറമ്മയ്ക്ക് കേരളത്തിലെ തെരഞ്ഞെടുപ്പു ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം; മട്ടന്നൂരിൽ നിന്നും കെ കെ ശൈലജ വിജയിച്ചത് 61035 വോട്ടിന്റെ ഭൂരിപക്ഷത്തിൽ; തകർത്തത് പി ജെ ജോസഫിന്റെ റെക്കോർഡ്മറുനാടന് മലയാളി2 May 2021 5:07 PM IST
ELECTIONSകണ്ണൂരിലെ ചെങ്കോട്ട കാത്ത് ഇടതുതരംഗം; സതീശൻ പാച്ചേനിയെ നിലംതൊടീക്കാതെ കടന്നപ്പള്ളി; അഴീക്കോട് പുതുമുഖം കെ.വി.സുമേഷിന് മുന്നിൽ അടിതെറ്റി കെ എം ഷാജി; യുഡിഎഫിന്റെ മാനം കാത്ത് ഇരിക്കൂർ; പേരാവൂരിൽ ഇഞ്ചോടിഞ്ച്; മട്ടന്നൂരിലും ധർമ്മടത്തും ഇടതിന് വൻ ഭൂരിപക്ഷംമറുനാടന് മലയാളി2 May 2021 4:49 PM IST
ELECTIONSനിയമസഭയിൽ ചാട്ടുളി പ്രയോഗങ്ങളുമായി മുഖ്യമന്ത്രിയെ ആക്രമിക്കാൻ കെ എം ഷാജി എത്തില്ല; വയനാടൻ ചുരം കയറി വന്ന് അഴീക്കോട് വെന്നി കൊടി നാട്ടിയ കെ എം ഷാജി മൂന്നാം അങ്കത്തിൽ വീണു; വിജിലൻസ് കേസും വിവാദങ്ങളും തിരിച്ചടിയായപ്പോൾ ജനകീയ പരിവേഷവുമായി വിജയിച്ചു കയറി കെ വി സുമേഷ്അനീഷ് കുമാർ2 May 2021 4:38 PM IST
ELECTIONSപാലക്കാട് പാളം തെറ്റി മെട്രോമാൻ; വിരിയുമെന്ന് കരുതിയ താമരയുടെ തണ്ടൊടിച്ച് ഹാട്രിക്ക് വിജയം നേടി ഷാഫി പറമ്പിൽ; ഷാഫി അതിജീവിച്ചത് വിമതർ ഉയർത്തിയ വെല്ലുവിളികളും; വിജയിപ്പിച്ച ജനങ്ങൾക്കൊപ്പം എന്നും ഉണ്ടാകുമെന്ന് പ്രതികരിച്ച് ഷാഫി; എ ക്ലാസ് മണ്ഡലത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ വിജയം കൈവിട്ട് ബിജെപിമറുനാടന് മലയാളി2 May 2021 4:13 PM IST
ELECTIONSബംഗാൾ മോഹം പൊലിഞ്ഞപ്പോൾ ബിജെപിക്ക് ആശ്വാസമായി അസം; തുടർഭരണം ഉറപ്പിച്ച് സർബാനന്ദ സോനാവാൾ; എൻഡിഎ 79 മണ്ഡലങ്ങളിൽ മുന്നേറുന്നു; കോൺഗ്രസ് 46 ഇടങ്ങളിൽ; വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ചുവടുറപ്പിച്ച് കാവി രാഷ്ട്രീയംന്യൂസ് ഡെസ്ക്2 May 2021 4:03 PM IST