ELECTIONS - Page 98

എൽഡിഎഫിന് നാല് സിറ്റിങ് സീറ്റുകൾ പോയപ്പോൾ യുഡിഎഫിനും പോയി മൂന്നെണ്ണം; എറണാകുളത്ത് യുഡിഎഫ് കരുത്ത് തെളിഞ്ഞപ്പോൾ കണ്ണൂരിൽ ക്ഷീണം; ഇന്നലത്തെ ഉപതെരഞ്ഞെടുപ്പുകൾ നൽകുന്ന സൂചനകൾ ഇങ്ങനെ
തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ രണ്ട് മുന്നണികൾക്കിടയിൽ നടന്നത് ഇഞ്ചോടിഞ്ച് പോരാട്ടം; എട്ട് സീറ്റുമായി ഇടതുപക്ഷം മുന്നിൽ; യുഡിഎഫിന് ഏഴും; അക്കൗണ്ടില്ലാതെ ബിജെപിയും; ആറളത്തെ വിജയം സിപിഎമ്മിന് ആശ്വാസം; നേട്ടം അവകാശപ്പെട്ട് മുന്നണികൾ
കേരളത്തിലെ ജയിലുകൾ ക്വട്ടേഷൻ കോൾസെന്ററുകളായെന്ന് രമ; പതിവ് പോലെ പ്രസംഗം ബഹിഷ്‌കരിച്ച് മുഖ്യമന്ത്രി; മറുപടി പറയുമ്പോഴും ടിപിയുടെ ഭാര്യയുടെ പേര് പറയാതെ പിണറായി; നിയമസഭയിൽ നിറഞ്ഞതുകൊടി സുനിയുടെ വർക്ക് ഫ്രം ഹോം
17064 വോട്ടിന്റെ ലീഡ് ഇത്തവണ 2564 ആയി കുറഞ്ഞെങ്കിലും ജലീൽ ഹാപ്പി; തവനൂരിൽ ഫോട്ടോ ഫിനിഷിൽ കെ.ടി ജലീൽ ഹാട്രിക്ക് വിജയം നേടുമ്പോൾ ഫിറോസ് കുന്നുംപറമ്പിലിന്റെ പ്രതീക്ഷകൾ അസ്തമിച്ചത് അവസാനലാപ്പിൽ
സംസ്ഥാനത്തെ ഏറ്റവും കുറവ് ഭൂരിപക്ഷം പെരിന്തൽമണ്ണയിൽ; മാധ്യമ പ്രവർത്തനം ഉപേക്ഷിച്ച് രാഷ്ട്രീയ രംഗത്തിറങ്ങിയ നജീബ് കാന്തപുരം വിജയിച്ചത് വെറും 38 വോട്ടിന്റെ ഭൂരിപക്ഷത്തിന്
കമൽഹാസനും പൊരുതി തോറ്റു; കോയമ്പത്തൂർ സൗത്തിൽ ബിജെപിയുടെ വാനതി ശ്രീനിവാസനോട് പരാജയപ്പെട്ടത് 1500 വോട്ടുകൾക്ക്; തമിഴ്‌നാട്ടിൽ അക്കൗണ്ട് തുറക്കാനാകാതെ മക്കൾ നീതി മയ്യം
പെൺഹിറ്റ്‌ലറായ ഇന്ദിരഗാന്ധിയെ ജയിപ്പിച്ച മലയാളി, പിണറായിയെന്ന ആൺ ഹിറ്റ്‌ലറെ ജയിപ്പിച്ചതിൽ അത്ഭുതമില്ല; ഈ വിജയം പിണറായിയുടേതാണ്; ഇത് പാർട്ടിയുടെ പരാജയമായി പരിണമിക്കും...; പ്രതികരണവുമായി എ.പി അബ്ദുള്ളക്കുട്ടി