ELECTIONSമൂന്ന് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും ഇടതുമുന്നണി; 32 തദ്ദേശ വാർഡുകളിൽ ജയിച്ചത് 16 ഇടങ്ങളിൽ; യുഡിഎഫിന് 13; ഇടമലക്കുടിയിൽ ബിജെപിയുടെ നേട്ടം ഒറ്റവോട്ടിന്റെ ഭൂരിപക്ഷത്തിൽ; ഇരിങ്ങാലക്കുടയിൽ യുഡിഎഫും പിറവത്ത് ഇടതും ഭരണം തുടരും; ഉപതിരഞ്ഞെടുപ്പ് ഫലം ഇങ്ങനെമറുനാടന് മലയാളി8 Dec 2021 3:38 PM IST
ELECTIONSഇരിങ്ങാലക്കുടയിൽ യുഡിഎഫും പിറവത്ത് ഇടതുപക്ഷവും ഭരണം നിലനിർത്തി; ഇടമലക്കുടിയിൽ ബിജെപിക്ക് വിജയം; കാണക്കാരി പഞ്ചായത്ത് ഇടത്തേക്ക്; ഉണ്ണിക്കുളത്തെ വിജയം ആശ്വാസമാകുന്നത് കോൺഗ്രസിന്; തദ്ദേശത്തിൽ ഇഞ്ചോടിഞ്ച്; യുഡിഎഫിനും എൽഡിഎഫിനും സന്തോഷത്തിന് വകകൾമറുനാടന് മലയാളി8 Dec 2021 11:52 AM IST
ELECTIONSതദ്ദേശ ഉപതിരഞ്ഞെടുപ്പിൽ 75 ശതമാനം പോളിങ്; 12 ജില്ലകളിലെ 32 തദ്ദേശ വാർഡുകളിൽ നടന്ന വോട്ടെടുപ്പ് സമാധാനപരം; ജനവിധി തേടിയത് 115 സ്ഥാനാർത്ഥികൾ; വോട്ടെണ്ണൽ ബുധനാഴ്ച രാവിലെ 10 ന്മറുനാടന് മലയാളി7 Dec 2021 11:07 PM IST
ELECTIONSതദ്ദേശ ഉപതിരഞ്ഞെടുപ്പ് ചൊവ്വാഴ്ച; 10 ജില്ലകളിലായി 2.82 ലക്ഷം വോട്ടർമാർ പോളിങ് ബൂത്തിലേക്ക്; ജനവിധി തേടുന്നത് 32 വാർഡുകളിലായി ആകെ 115 സ്ഥാനാർത്ഥികൾ; 21 പേർ സ്ത്രീകൾ; ബൂത്തുകളിൽ കോവിഡ് പ്രോട്ടോക്കോൾ; വോട്ടെണ്ണൽ ബുധനാഴ്ചമറുനാടന് മലയാളി6 Dec 2021 11:18 PM IST
ELECTIONSതദ്ദേശ ഉപതിരഞ്ഞെടുപ്പ്: വോട്ടെടുപ്പിന് എട്ടിന തിരിച്ചറിയൽ രേഖകൾ; വോട്ടെടുപ്പ് ഡിസംബർ ഏഴിന് രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെ; വോട്ടെണ്ണൽ ഡിസംബർ എട്ടിന് രാവിലെ 10ന്മറുനാടന് മലയാളി4 Dec 2021 8:47 PM IST
ELECTIONSരാജൻകേസിൽ ജയറാം പടിക്കലിനെ വിശ്വസിച്ചത് കരുണാകരന് വീഴ്ച്ചയായി; ചാരക്കേസിൽ കരുണാകരന് മാത്രം നീതി ലഭിച്ചില്ല; കേരള രാഷ്ട്രീയത്തിലെ കാണാകഥകൾ പരസ്യമാക്കി കെ. കരുണാകരന്റെ വിശ്വസ്തന്റെ പുസ്തകം; കെ.എസ്.പ്രേമചന്ദ്രക്കുറുപ്പിന്റെ 'ലീഡർക്കൊപ്പം മൂന്നരപ്പതിറ്റാണ്ട് 'പ്രകാശനം നാളെമറുനാടന് മലയാളി24 Nov 2021 1:27 PM IST
ELECTIONSഇടതു ആധിപത്യം ഉറപ്പിക്കാൻ എൽഡിഎഫിന് വിജയം കൂടിയേ തീരൂ; ഇനിയും ഒരങ്കത്തിന് ശേഷിയുണ്ടെന്ന് തെളിയിക്കാൻ യുഡിഎഫിനും വേണം വിജയം; കാൽച്ചുവട്ടിലെ മണ്ണൊലിപ്പു തടയാൻ എൻഡിഎഫക്കും ശക്തമായ മത്സരം കാഴ്ച്ചവെക്കണം; ജില്ലാ പഞ്ചായത്ത് അരൂർ ഡിവിഷനിലെ ഉപതിരഞ്ഞെടുപ്പിൽ പോരാട്ടം തീപാറുംമറുനാടന് മലയാളി24 Nov 2021 10:12 AM IST
ELECTIONSരാജ്യസഭാ തിരഞ്ഞെടുപ്പ്: ഡോ.ശൂരനാട് രാജശേഖരൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചു; മുന്നണിയെയും പിതാവായ കെ എം മാണിയെയും വഞ്ചിച്ച ജോസ് കെ മാണിക്ക് എതിരെ മത്സരിക്കണം എന്നത് രാഷ്ട്രീയ തീരുമാനമെന്ന് ഡോ.ശൂരനാട് രാജശേഖരൻമറുനാടന് മലയാളി16 Nov 2021 4:37 PM IST
ELECTIONSരാജ്യസഭാ ഉപതിരഞ്ഞെടുപ്പിൽ മത്സരം ഉറപ്പായി; ശൂരനാട് രാജശേഖരൻ യുഡിഎഫ് സ്ഥാനാർത്ഥി; പോളിങ് ഈ മാസം 29 ന്മറുനാടന് മലയാളി15 Nov 2021 9:25 PM IST
ELECTIONSരാജ്യസഭാ ഉപതിരഞ്ഞെടുപ്പ്: ജോസ് കെ. മാണി പത്രിക സമർപ്പിച്ചു; നിയമ സഭാ സെക്രട്ടറിക്ക് മുമ്പാകെ പത്രിക സമർപ്പിച്ചത് എൽഡിഎഫ് നേതാക്കളുടെ അകമ്പടിയോടെ; സമർപ്പണത്തിനുള്ള അവസാന തീയതി നാളെ; തിരഞ്ഞെടുപ്പ് 29 ന്മറുനാടന് മലയാളി15 Nov 2021 5:13 PM IST
ELECTIONSഉത്തർപ്രദേശിൽ യോഗി ഭരണം തുടരും; അഖിലേഷ് ഉയർത്തുന്ന വെല്ലുവിളി ചെറുതായി കാണാനും സാധിക്കില്ല; നൂറോളം സീറ്റുകൾ ബിജെപിക്ക് കുറയും; പ്രിയങ്ക കളത്തിൽ ഇറങ്ങിയാലും കോൺഗ്രസ് രക്ഷപെടില്ല; എബിപി - ന്യൂസ് സിവോട്ടർ സർവേ ഫലം ബിജെപിക്ക് നൽകുന്നത് കരുതലെടുക്കണമെന്ന സൂചന തന്നെമറുനാടന് ഡെസ്ക്14 Nov 2021 10:28 PM IST
ELECTIONSഅക്ഷരതെറ്റുകളാൽ സമ്പന്നമായ ബാല്യത്തിലെ കുട്ടിക്കഥകൾ തന്ന ധൈര്യം ഒന്നുവേറെ; ഇന്നിന്റെ നേർകാഴ്ചകളുമായി നയന വൈദേഹി സുരേഷിന്റെ 'ഒരുമ്പെട്ടോള്' എന്ന ചെറുകഥാ സമാഹാരം; സിത്താര കൃഷ്ണകുമാർ പ്രകാശനം ചെയ്തപ്പോൾ അത് സ്വപ്നസാഫല്യവുംആർ പീയൂഷ്7 Oct 2021 5:08 PM IST