ELECTIONSപഞ്ചാബിൽ 63 ശതമാനം പോളിങ്; മെച്ചപ്പെട്ട പോളിങ് അനുകൂലമെന്ന അവകാശവാദവുമായി ആംആദ്മി പാർട്ടി; വിജയപ്രതീക്ഷ പങ്കുവച്ച് കോൺഗ്രസ്; യുപിയിലെ മൂന്നാംഘട്ടത്തിൽ 58 ശതമാനം കടന്നുന്യൂസ് ഡെസ്ക്20 Feb 2022 7:46 PM IST
ELECTIONSഅടിയന്തരാവസ്ഥ കാലത്ത് താൻ ഒളിച്ചു കഴിഞ്ഞത് സിഖ് വസ്ത്രം ധരിച്ചായിരുന്നു; വിഭജനകാലത്ത് സിഖ് ആരാധനാലയമായ കർതാർപുർ സാഹിബ് ഗുരുദ്വാരയെ ഇന്ത്യയുടെ ഭാഗമാക്കുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടു; പഞ്ചാബ് തിരഞ്ഞെടുപ്പിലെ ലാസ്റ്റ് ലാപ്പിൽ സിഖ് നേതാക്കളെ കണ്ട് മോദിമറുനാടന് ഡെസ്ക്18 Feb 2022 9:46 PM IST
ELECTIONSഗോവയും ഉത്തരാഖണ്ഡും തിങ്കളാഴ്ച പോളിങ് ബൂത്തിലേക്ക്; ഉത്തർപ്രദേശിൽ രണ്ടാം ഘട്ടത്തിൽ 55 മണ്ഡലങ്ങളിൽ വോട്ടെടുപ്പ്; ഗോവയിലെ 40 മണ്ഡലങ്ങളിലായി ജനവിധി തേടുന്നത് 301 സ്ഥാനാർത്ഥികൾ; ഉത്തരാഖണ്ഡിലെ 70 മണ്ഡലങ്ങളിലായി 632 സ്ഥാനാർത്ഥികൾന്യൂസ് ഡെസ്ക്13 Feb 2022 11:14 PM IST
ELECTIONSയുപിയിൽ ആദ്യഘട്ടത്തിൽ അറുപതു ശതമാനത്തിലേറെ പോളിങ്; വോട്ടെടുപ്പ് നടന്നത് 58 മണ്ഡലങ്ങളിൽ; ജാട്ട് ഭൂരിപക്ഷ മേഖലയിലെ ഭേദപ്പെട്ട പോളിംഗിൽ പ്രതീക്ഷയർപ്പിച്ച് ബിജെപി; കർഷക രോഷം പ്രതിഫലിച്ചുവെന്ന കണക്കുകൂട്ടലിൽ പ്രതിപക്ഷംന്യൂസ് ഡെസ്ക്10 Feb 2022 7:50 PM IST
ELECTIONSസൂക്ഷിക്കുക, തെറ്റുപറ്റിയാൽ ഉത്തർപ്രദേശം കേരളമോ കാശ്മീരോ പശ്ചിമ ബംഗാളോ ആയി മാറും; വോട്ടെടുപ്പിന് തൊട്ടുമുമ്പ് ട്വിറ്റർ പേജിലൂടെ വീഡിയോ സന്ദേശമായി യോഗി ആദിത്യനാഥ്; ബിജെപിക്ക് വോട്ട് ചെയ്യുന്നത് ഭയരഹിതമായ ജീവിതം ഉറപ്പ് നൽകുന്നുവെന്നും യോഗിമറുനാടന് മലയാളി10 Feb 2022 11:51 AM IST
ELECTIONSഅഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു തീയ്യതി പ്രഖ്യാപിച്ചു; ഉത്തർപ്രദേശിൽ ഏഴു ഘട്ടമായി തിരഞ്ഞെടുപ്പു; ആദ്യ ഘട്ടം ഫെബ്രുവരി പത്തിന്; ഉത്തരാഖണ്ഡിലും പഞ്ചാബിലും ഗോവയിലും ഒരു ഘട്ടത്തിൽ വോട്ടെടുപ്പു; മണിപ്പൂരിൽ രണ്ട് ഘട്ടമായും വോട്ടെടുപ്പ്; മാർച്ച് ഏഴിന് അവസാന ഘട്ടം; വോട്ടെണ്ണൽ മാർച്ച് പത്തിന്: പ്രചാരണം ഡിജിറ്റൽ രീതിയിലേക്ക് മാറാൻ നിർദ്ദേശംമറുനാടന് ഡെസ്ക്8 Jan 2022 4:22 PM IST
ELECTIONSഉമാ തോമസ് സന്നദ്ധയാകുമോ എന്നതിൽ ആകാംഷ; മകന്റെ പേര് മുമ്പോട്ട് വച്ചാൽ അംഗീകരിക്കാൻ കെപിസിസി മടിച്ചേക്കും; കെസിയുടെ പിന്തുണയിൽ ദീപ്തി മേരി വർഗ്ഗീസ്; പാരമ്പര്യത്തിന്റെ കരുത്തിൽ ജെബി മേത്തറും; ചമ്മണിക്കും ഡൊമനിക്കിനും മോഹങ്ങൾ; തൃക്കാക്കരയിൽ പിടിയുടെ പിൻഗാമിയാര്?മറുനാടന് മലയാളി3 Jan 2022 8:43 AM IST
ELECTIONSസീറ്റെണ്ണം കുറയുമെങ്കിലും യുപിയിൽ ബിജെപി തന്നെ വീണ്ടും അധികാരത്തിൽ ഏറും; യോഗി തുടർച്ചയായ രണ്ടാം വട്ടവും മുഖ്യമന്ത്രി ആകും; എസ്‌പി ബിജെപിയേക്കാൾ ബഹുദൂരം പിന്നിൽ; കോൺഗ്രസ് രണ്ടക്കം കടക്കില്ല; ബിഎസ്‌പിക്കും ക്ഷീണം; ടൈംസ് നൗ നവ്ഭാരത് സർവേ ഫലങ്ങൾ ഇങ്ങനെമറുനാടന് മലയാളി2 Jan 2022 3:20 PM IST
ELECTIONSതൃക്കാക്കരയിലെ ഒഴിവ് ചീഫ് ഇല്ക്ട്രൽ ഓഫീസറുടെ ശ്രദ്ധയിൽപ്പെടുത്തി ജില്ലാ ഭരണകൂടം; തെളിയുന്നത് മാർച്ചിൽ ഉപതെരഞ്ഞെടുപ്പിനുള്ള സാധ്യത; യുപിയ്‌ക്കൊപ്പം കേരളത്തേയും തെരഞ്ഞെടുപ്പ് ചൂടിലെത്തിക്കും പിടി തോമസിന്റെ മരണം; ഉമാ തോമസിലൂടെ വിജയം ലക്ഷ്യമിട്ട് കോൺഗ്രസ്; സ്വരാജ് ചർച്ചകളിൽ സിപിഎമ്മും; തൃക്കാക്കരയിൽ അതിവേഗംമറുനാടന് മലയാളി2 Jan 2022 1:23 PM IST
ELECTIONSപിടിയുടെ ഓർമ്മകൾക്ക് പ്രിയപ്പെട്ടവരുടെ ഹൃദയത്തിൽ മരണമുണ്ടാകരുതേ; ഇല്ല.. പി.ടി. മരിച്ചിട്ടില്ല, നിങ്ങൾ വിളിച്ച മുദ്രാവാക്യങ്ങളിൽ വിശ്വസിച്ച് ഞാനും എന്റെ മക്കളും മുന്നോട്ട് നടക്കുകയാണ്, ഒപ്പമുണ്ടാകണം; ഈ നന്ദി പറച്ചിലിനുള്ളത് തൃക്കാക്കരയിലെ മത്സര സന്നദ്ധതയുടെ സൂചനയോ? നിർണ്ണായകം ഉമാ തോമസിന്റെ തീരുമാനം തന്നെമറുനാടന് മലയാളി28 Dec 2021 1:35 PM IST
ELECTIONSതൃക്കാക്കരയിലെ സഹതാപം അനുകൂലമാക്കാൻ ഉമ എത്തുമോ? മഹാരാജാസിലെ പഴയ കെ എസ് യു വൈസ് ചെയർപേഴ്സണിന്റെ തീരുമാനം നിർണ്ണായകമാകും; കോൺഗ്രസ് പരിഗണനയിൽ ബൽറാമും ഷിയാസും മേത്തറും ദീപ്തിയും വരെ; സ്വരാജും ജേക്കബും സെബാസ്റ്റ്യൻ പോളും ഇടതു ചർച്ചകളിൽ; സിപിഎം സ്ഥാനാർത്ഥിയെ പിണറായി നിശ്ചയിക്കുംമറുനാടന് മലയാളി27 Dec 2021 1:36 PM IST
ELECTIONSപുതിയ നിയമം നടപ്പാകുമ്പോൾ എല്ലാ വോട്ടർമാരും ആധാറുമായി ബന്ധിപ്പിക്കണം; വോട്ടർപട്ടികയിൽ പേരുചേർക്കാനുള്ള തിരിച്ചറിയൽ രേഖയായി ആധാർ നമ്പർ നൽകിയവരും ബന്ധിപ്പിക്കൽ പ്രക്രിയ ചെയ്യേണ്ടി വരും; കേരളത്തിൽ 15 ലക്ഷത്തോളം പേരെങ്കിലും വോട്ടർപട്ടികയ്ക്കു പുറത്താകും; കള്ളവോട്ട് തടയാൻ പുതിയ നിയമംമറുനാടന് മലയാളി21 Dec 2021 9:53 AM IST