ELECTIONSഗോവയിൽ പത്ത് മണിയോടെ ചിത്രം വ്യക്തമാകും; പിന്നാലെ മണിപ്പൂരിലെയും ഉത്തരാഖണ്ഡിലേയും; പഞ്ചാബിലെ ഭരണം ആർക്കെന്നും ഉച്ചയ്ക്ക് മുമ്പ് തെളിയും; യുപിയിൽ യോഗിയോ അഖിലേഷോ എന്ന് അറിയാൻ പിന്നേയും മണിക്കൂറുകൾ വേണ്ടി വരും; അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ തുടങ്ങി; ആദ്യ ഫലസൂചനകളിൽ യുപിയിൽ ബിജെപിയും പഞ്ചാബിൽ കോൺഗ്രസും മുന്നിൽമറുനാടന് ഡെസ്ക്10 March 2022 8:03 AM IST
ELECTIONSയുപിയിൽ ഭൂരിപക്ഷം കുറയുമെങ്കിലും യോഗി അധികാരം നിലനിർത്തും; പഞ്ചാബിൽ ആംആദ്മിയുടെ അട്ടിമറി വിജയ സാധ്യത; ഉത്തരാഖണ്ഡിൽ നേരിയ മുൻതൂക്കം കോൺഗ്രസിന്; ഗോവയിൽ ഇഞ്ചോടിഞ്ച് പോരാട്ടം; മണിപ്പൂരിൽ ബിജെപി തന്നെ; അഞ്ചു സംസ്ഥാനങ്ങളിലെ ഫലം അറിയാൻ മണിക്കൂറുകൾ അവശേഷിക്കുമ്പോൾ കണക്കു കൂട്ടലുകൾ ഇങ്ങനെമറുനാടന് മലയാളി10 March 2022 6:37 AM IST
ELECTIONSയുപിയിൽ യോഗിയോ അഖിലേഷോ? പഞ്ചാബിൽ ആംആദ്മി ചരിത്രം കുറിച്ചേക്കും; ഗോവയിലും ഉത്തരാഖണ്ഡിലും ഇഞ്ചോടിഞ്ഞ് പോരാട്ടം; മണിപ്പൂരിൽ ബിജെപി വീണ്ടും എത്തുമോ? 2024ന് ശേഷം ഇന്ത്യ ഭരിക്കുന്നത് ആര്? ചിത്രം ഇന്ന് തെളിയും; അഞ്ച് സംസ്ഥാനങ്ങളിൽ ഇന്ന് വോട്ടെണ്ണൽമറുനാടന് മലയാളി10 March 2022 6:22 AM IST
ELECTIONSയുപിയിൽ യോഗി സർക്കാരിനെ പുറത്താക്കി ജയിച്ചുകയറുക സമാജ് വാദി പാർട്ടി; 240 സീറ്റ് വരെ നേടി അഖിലേഷ് മുഖ്യമന്ത്രി കസേരയിൽ ഇരിക്കും; ബിജെപിയുടെ സീറ്റ് 138-140 ആയി കുറയും; പഞ്ചാബിലും ഉത്തരാഖണ്ഡിലും ഗോവയിലും കോൺഗ്രസ്; വ്യത്യസ്ത എക്സിറ്റ് പോൾ ഫലവുമായി ആത്മസാക്ഷിമറുനാടന് മലയാളി9 March 2022 6:12 PM IST
ELECTIONSയുപിയിൽ ബിജെപിക്ക് തകർപ്പൻ ജയം; പഞ്ചാബിൽ എഎപിയുടെ തേരോട്ടത്തിൽ കോൺഗ്രസിന് കാലിടറും; ഗോവയിൽ തൂക്കുസഭയും; യുപിയിൽ ബിജെപിയും സഖ്യകക്ഷികളും ചേർന്ന് നേടുക 43 ശതമാനം വോട്ടുവിഹിതം; പഞ്ചാബിൽ എഎപിക്ക് 40 ശതമാനവും; ലോക്നീതി സിഎസ്ഡിഎസ് എക്സിറ്റ് പോൾ ഫലങ്ങൾമറുനാടന് മലയാളി9 March 2022 3:08 PM IST
ELECTIONSമണിപ്പൂരിൽ ബിജെപി ഭരണം നിലനിർത്തും; 27 മുതൽ 31 വരെ സീറ്റുകൾ; ഇക്കുറി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുമെന്നും എക്സിറ്റ് പോൾ ഫലങ്ങൾ; ഗോവയിൽ കോൺഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പംന്യൂസ് ഡെസ്ക്7 March 2022 8:07 PM IST
ELECTIONSഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലും ബിജെപി ഭരണം നിലനിർത്തും; യുപിയിൽ ബിജെപി 240 സീറ്റ് വരെ നേടാം; എസ്പി 160 സീറ്റ് വരെ നേടുമ്പോൾ കോൺഗ്രസ് ഒറ്റ അക്കത്തിൽ ഒതുങ്ങും; പഞ്ചാബിൽ ആം ആദ്മി പാർട്ടിക്ക് അട്ടിമറി ജയ സാധ്യത; കോൺഗ്രസിന്റെ സീറ്റുകൾ കുത്തനെ ഇടിയും; എക്സിറ്റ് പോൾ ഫലങ്ങൾമറുനാടന് ഡെസ്ക്7 March 2022 7:33 PM IST
ELECTIONSഉത്തർപ്രദേശിൽ അവസാന ഘട്ട വോട്ടെടുപ്പ് തിങ്കളാഴ്ച: ഒൻപത് ജില്ലകളിലെ 54 മണ്ഡലങ്ങൾ പോളിങ് ബൂത്തിലേക്ക്; ജനവിധി തേടുന്നത് 613 സ്ഥാനാർത്ഥികൾ; വൈകിട്ടോടെ എക്സിറ്റ് പോൾ ഫലമറിയാം; വോട്ടെണ്ണൽ മാർച്ച് പത്തിന്ന്യൂസ് ഡെസ്ക്6 March 2022 11:07 PM IST
ELECTIONSമണിപ്പൂർ നിയമസഭ തിരഞ്ഞെടുപ്പ്: ഒന്നാം ഘട്ട വോട്ടെടുപ്പ് പൂർത്തിയായി; 78.03 ശതമാനം പോളിങ്ങ്; സംസ്ഥാനത്ത് പരക്കെ സംഘർഷം; കീതേൽമാൻ ബിയിൽ വീണ്ടും വോട്ടെടുപ്പ് നടന്നേക്കുംന്യൂസ് ഡെസ്ക്28 Feb 2022 10:35 PM IST
ELECTIONSഉത്തർപ്രദേശിൽ അഞ്ചാം ഘട്ട വോട്ടെടുപ്പ്; അവാധ് പൂർവ്വാഞ്ചൽ മേഖലകളിലെ പന്ത്രണ്ട് ജില്ലകളിലായി 61 മണ്ഡലങ്ങളിൽ ജനവിധി; ഒരുമണി വരെ 34.83 ശതമാനം പോളിങ്; ആത്മവിശ്വാസത്തോടെ ബിജെപി; ദളിത് വിഭാഗങ്ങളിൽ പ്രതീക്ഷയർപ്പിച്ച് പ്രതിപക്ഷ കക്ഷികൾന്യൂസ് ഡെസ്ക്27 Feb 2022 3:03 PM IST
ELECTIONSഒമ്പത് മാസത്തെ സ്റ്റാലിൻ ഭരണത്തിനുള്ള റിപ്പോർട്ട് കാർഡ് വന്നു; തമിഴ്നാട് തദ്ദേശ ഭരണ തിരഞ്ഞെടുപ്പ് തൂത്ത് വാരി ഡിഎംകെ; എഐഎഡിഎകെ കോട്ടയായ പടിഞ്ഞാറൻ മേഖല കൈയടക്കി; ചെന്നൈ കോർപറേഷനിൽ കേവല ഭൂരിപക്ഷംമറുനാടന് മലയാളി22 Feb 2022 6:47 PM IST
ELECTIONSബിജെപിയെ എതിർക്കാൻ തങ്ങളേ ഉള്ളൂവെന്ന് കേരളത്തിൽ നിന്നു വാചകമടി; മണിപ്പൂരിൽ മത്സരിക്കാൻ പോലും ആളില്ലാതെ സിപിഎം; സിപിഐയാകട്ടെ മത്സരിക്കുന്നത് രണ്ട് സീറ്റിലും; ഒരു മണിപ്പൂരിന്റെ രാഷ്ട്രീയ ഗതി നിർണയിച്ച ഇടതു പാർട്ടികളുടെ ഇപ്പോഴത്തെ ദുരവസ്ഥ ഇങ്ങനെമറുനാടന് ഡെസ്ക്22 Feb 2022 10:58 AM IST