ELECTIONS2007ൽ 206 സീറ്റ് നേടി യുപി ഭരിച്ച മായാവതി; 2012ൽ നേടിയത് 80 സീറ്റുകൾ; 2017ൽ 19 ആയി ചുരുങ്ങി; ഇത്തവണ നാല് സീറ്റുകൾ; ജാട്ട് സമുദായവും കൈവിട്ടതോടെ ബി എസ് പിയുടെ പൂർണ പതനം; ദേശീയ രാഷ്ട്രീയത്തിൽ 'ആന' അപ്രത്യക്ഷമാകുന്ന കാലംന്യൂസ് ഡെസ്ക്10 March 2022 3:06 PM IST
ELECTIONSസ്ഥാനാർത്ഥിയായി ഇറങ്ങിയ പാടേ, എതിരാളികൾ ബിക്കിനി പടങ്ങൾ വൈറലാക്കി; രണ്ടുതൊഴിലുകൾ കൂട്ടിക്കുഴയ്ക്കരുതെന്ന് അഭ്യർത്ഥിച്ച് നോക്കിയിട്ടും ആരും ഗൗനിച്ചില്ല; കോൺഗ്രസ് യുപിയിലെ ഹസ്തിനപുരിൽ ഇറക്കിയ മിസ് ബിക്കിനി അർച്ചന ഗൗതം എട്ടുനിലയിൽ പൊട്ടിമറുനാടന് മലയാളി10 March 2022 2:42 PM IST
ELECTIONSഹരിദ്വാറും ഋഷികേശും അടങ്ങുന്ന ദേവഭൂമി പിടിച്ച് ബിജെപിയുടെ പ്രസ്റ്റീജ് പോരാട്ടം; ഉത്തരാഖണ്ഡിൽ വീണ്ടും വിജയക്കൊടി നാട്ടി സുസ്ഥിര ഭരണത്തിന് ബിജെപി; നാണംകെട്ട് വിജയം മനക്കോട്ട കെട്ടി സ്ഥാനാർത്ഥികളെ ബിജെപി റാഞ്ചാതിരിക്കാൻ ഹെലികോപ്റ്ററും പ്രൈവറ്റ് ജെറ്റുംവരെ ഒരുക്കി കാത്തിരുന്ന കോൺഗ്രസ്മറുനാടന് ഡെസ്ക്10 March 2022 1:44 PM IST
ELECTIONSതോൽവിയിലും ആത്മവിശ്വാസം കൈവിടാതെ കോൺഗ്രസ്സ്; പരാജയത്തിൽ ഭയമില്ലെന്ന് അറിയിച്ച് കോൺഗ്രസ്സ് ട്വിറ്റർ ഹാൻഡിൽ; ഔദ്യോഗിക പ്രതികരണം പേടി ഒരു തെരഞ്ഞെടുപ്പാണെന്ന രാഹുൽ ഗാന്ധിയുടെ പ്രസംഗ വീഡിയോ ഉൾപ്പടെ പങ്കുവെച്ച്മറുനാടന് മലയാളി10 March 2022 1:29 PM IST
ELECTIONSഗോവയിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി; 18 സീറ്റിൽ ലീഡു ചെയ്യുന്നു; 12 സീറ്റിലേക്ക് ചുരുങ്ങി കോൺഗ്രസ്; ഗവർണറെ കണ്ട് സർക്കാർ ഉണ്ടാക്കാൻ അവകാശവാദം ഉന്നയിക്കാൻ ബിജെപി; ചടുല നീക്കവുമായി ബിജെപി രംഗത്തിറങ്ങിയത് കേവല ഭൂരിപക്ഷത്തിലേക്ക് എത്തുമോ എന്ന സംശയത്തിൽമറുനാടന് ഡെസ്ക്10 March 2022 1:02 PM IST
ELECTIONSഛന്നിയെ മുന്നിൽ നിർത്തി സിദ്ദുവിന് വേണ്ടി അമരീന്ദറിനെ വെട്ടി വീഴ്‌ത്തി; ഗോവയിലും ഉത്തരാഖണ്ഡിലും മണിപ്പൂരിലും സമ്പൂർണ്ണ തോൽവി; യുപിയിൽ പ്രിയങ്കയും തളർന്നു; ഗുലാംനബി ആസാദും ശശി തരൂരും കപിൽ സിബലും രണ്ടും കൽപ്പിച്ച്; പ്രതികാരം തീർക്കാൻ ചെന്നിത്തലയും; രാഹുൽ ബ്രിഗേഡ് ഒറ്റപ്പെടും; കോൺഗ്രസിൽ ഗാന്ധി കുടുംബം പ്രതിസന്ധിയിൽമറുനാടന് മലയാളി10 March 2022 12:35 PM IST
ELECTIONSമണിപ്പൂരിലും ബിജെപി അധികാരത്തിലേക്ക്; ഏറ്റവും വലിയ ഒറ്റകക്ഷിയായി മുന്നേറ്റം; വ്യക്തമായ ഭൂരിപക്ഷത്തോടെ ബിജെപി. സർക്കാർ രൂപവത്കരിക്കുമെന്നാണ് മുഖ്യമന്ത്രി ബിരേൻ സിങ്; എക്‌സിറ്റ് പോൾ ഫലങ്ങൾ മണിപ്പൂർ ഫലത്തിലും പ്രതിഫലിക്കുമ്പോൾമറുനാടന് ഡെസ്ക്10 March 2022 12:03 PM IST
ELECTIONSയുപിയിലെ വിജയം രാഷ്ട്രപതിയെ നിശ്ചയിക്കാൻ ബിജെപിക്ക് കരുത്താകും; അഞ്ചിൽ നാലിടത്തും ഏറ്റവും വലിയ ഒറ്റകക്ഷിയാകുന്നതും മുൻതൂക്കം നഷ്ടമാക്കില്ല; ഇനി ജൂലൈയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ചൂടിലേക്ക് ഇന്ത്യൻ രാഷ്ട്രീയം; കോവിന്ദിന്റെ പിൻഗാമിയും ആർ എസ് എസുകാരനാകുമോ?മറുനാടന് മലയാളി10 March 2022 11:47 AM IST
ELECTIONSഉത്തർപ്രദേശിൽ വൻ വിജയത്തിലേക്ക് നീങ്ങി ബിജെപി; മൂന്നൂറ് കടന്ന് ബിജെപി മുന്നേറ്റം; യോഗി- മോദി കൂട്ടുകെട്ടിന്റെ കുതിപ്പിൽ അടിതെറ്റി അഖിലേഷ് യാദവ്; ചിത്രത്തിൽ ഇല്ലാതെ മായാവതിയുടെ ബിഎസ്‌പിയും; പ്രിയങ്കയെ മുന്നിൽ നിർത്തി കളിച്ച കോൺഗ്രസ് തകർന്നടിഞ്ഞു ദയനീയാവസ്ഥയിൽമറുനാടന് ഡെസ്ക്10 March 2022 10:47 AM IST
ELECTIONSഅഭിപ്രായ സർവ്വേയിൽ കെജ്രിവാളിനേയും തോൽപ്പിച്ച ജനകീയൻ; സിദ്ദുവിന് മൂന്ന് ശതമാനം വോട്ടു കിട്ടയെന്ന പ്രഖ്യാപനം അപ്രസക്തമാക്കിയത് ഛന്നിയുടെ പ്രതിച്ഛായയെ; എല്ലാ തീരുമാനവും ജനങ്ങളുടേതെന്ന് വരുത്തിയതും നിർണ്ണായകമായി; പഞ്ചാബിലെ ഗോതമ്പ് പാടങ്ങളിൽ 'ആപ്പ്' വസന്തം വിരിയിച്ചതും രാഷ്ട്രീയ തന്ത്രംമറുനാടന് മലയാളി10 March 2022 10:22 AM IST
ELECTIONSപഞ്ചാബിൽ തൊട്ടതെല്ലാം പൊന്നാക്കി ആം ആദ്മിയുടെ അത്ഭുതം; പ്രതീക്ഷകളെയും കടത്തിവെട്ടി ഉജ്ജ്വല വിജയത്തിലേക്ക് ഭഗവന്ത് മൻ സിംഗും സംഘവും; ക്യാപ്ടനെ തള്ളി ചന്നിക്കും സിദ്ധുവിനും ബാറ്റൺ നൽകിയ കോൺഗ്രസിന് അടിമുടി പിഴച്ചു; സംസ്ഥാനത്ത് കോൺഗ്രസിന്റെ അടിത്തറ തകർത്ത് 'ഹൈക്കമാൻഡ് രാഷ്ട്രീയം'മറുനാടന് ഡെസ്ക്10 March 2022 10:13 AM IST
ELECTIONSഉത്തർപ്രദേശിൽ ബിജെപി തരംഗം ഉറപ്പിച്ചു ലീഡ് നില; യോഗി രണ്ടാം വട്ടവും അധികാരത്തിലേക്ക്; പഞ്ചാബിൽ കോൺഗ്രസ് സ്വപ്‌നങ്ങൾ തകർത്തെറിഞ്ഞ് ആം ആദ്മിയുടെ വൻ കുതിപ്പ്; ഗോവയിൽ കോൺഗ്രസ് മുന്നിൽ; ഉത്തരാഖണ്ഡിലും ബിജെപി അധികാരത്തിലേക്ക്; മണിപ്പൂരിൽ ബിജെപി വിജയം സുനിശ്ചിതംമറുനാടന് ഡെസ്ക്10 March 2022 9:00 AM IST