ELECTIONS - Page 197

ഒൻപത് മണിയോടെ ട്രെൻഡ് അറിയാം; ഉച്ചക്ക് മുമ്പ് ഭൂരിപക്ഷം ഫലങ്ങളും പ്രഖ്യാപിക്കും; മറുനാടനിൽ തൽസമയ അപ്‌ഡേഷനും വിലയിരുത്തലും; ഇരു മുന്നണികൾക്കും ആത്മവിശ്വാസം; കുറഞ്ഞത് മൂന്നെങ്കിലും പ്രതീക്ഷിച്ച് ബിജെപി
ബിഡിജെഎസിനെതിരേ എൻഎസ്എസും മതന്യൂനപക്ഷങ്ങളും ഒന്നിച്ചത് ഗുണകരമായെന്ന് വിലയിരുത്തൽ; പത്തനംതിട്ടയിൽ അഞ്ചിൽ നാലും നേടുമെന്ന് എൽഡിഎഫ്; കോന്നിയിൽ അടൂർ പ്രകാശിനെ തോൽപ്പിക്കാൻ കഴിയില്ലെന്നും സിപിഐ(എം) ജില്ലാ സെക്രട്ടറിയേറ്റ്
കയ്യിൽ മഷി രേഖപ്പെടുത്തിയ ശേഷം വോട്ട് ചെയ്യാതെ കന്നി വോട്ടർ മുങ്ങി; യുവാവിനെ കണ്ടെത്തും വരെ വോട്ടിങ് മുടങ്ങി; ഒടുവിൽ വീടു തേടിപ്പിടിച്ചു തിരികെ എത്തിച്ചു വോട്ടു ചെയ്യിച്ചു
പിടി തോമസ് ഫ്‌ലക്‌സ് അഴിച്ചു മാറ്റുന്ന തിരിക്കിലാണ്; ആഴ്ചകൾക്ക് ശേഷം ജഗദീഷ് വീട്ടിലേക്ക് മടങ്ങി; ഭാര്യയ്‌ക്കൊപ്പം കല്ല്യാണം കൂടി മുകേഷ്; വീണാ ജോർജ് പനി പിടിച്ച് കിടപ്പിലായി
നയനാരെ മുഖ്യമന്ത്രിയാക്കിയ 87ലെ പോളിങ് ശതമാനത്തെ ഓർമിപ്പിക്കുന്ന വോട്ടിങ് പാറ്റേൺ; ചരിത്രത്തിൽ ആദ്യമായി രണ്ട് കോടി മലയാളികൾ വോട്ട് ചെയ്തു; പോളിങ് ഉയർത്തിയത് എൻഡിഎ സാന്നിധ്യം; പ്രതീക്ഷയോടെ ഇടത്-വലത് മുന്നണികളും
കേരളത്തിൽ ഇടതുമുന്നണി അധികാരത്തിലെത്തുമെന്ന് പീപ്പിൾ ടിവി- സെന്റർ ഫോർ ഇലക്ടറൽ സ്റ്റഡീസ് പോസ്റ്റ് പോൾ സർവെ; എൽഡിഎഫ് നേടുന്നത് 78 മുതൽ 88 സീറ്റു വരെ; യുഡിഎഫിന് 52 മുതൽ 62 വരെ; ബിജെപിക്കു പരമാവധി മൂന്നു സീറ്റുവരെ ലഭിക്കുമെന്നും പോസ്റ്റ് പോൾ സർവെ
ഉയർന്ന പോളിങ് രേഖപ്പെടുത്തിയ ചേർത്തലയിൽ യുഡിഎഫിന് പ്രതീക്ഷ; മലബാറിലെ വോട്ടിങ് ശതമാനത്തിൽ കണ്ണുവച്ച് എൽഡിഎഫും; ആളില്ലാ പാർട്ടിയുടെ സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്യാൻ ആളുകൾ മടിച്ചതോടെ കടുത്തുരുത്തിയിൽ 69.39 ശതമാനത്തിൽ ഒതുങ്ങി; തിരുവനന്തപുരം ഏറ്റവും പിന്നിൽ
മഞ്ചേശ്വരത്തു സുരേന്ദ്രന്റെ താമര വിരിയില്ല; ഉദുമയിൽ സുധാകരൻ താരമാകും; കെ പി മോഹനനും ഷാജിയുമെല്ലാം നേരിടുന്നതു കടുത്ത വെല്ലുവിളി; കാസർഗോഡ് ആത്മവിശ്വാസം; യുഡിഎഫിനു കണ്ണൂരിൽ ആശങ്കയും