ELECTIONS - Page 198

ലൈംഗിക വിവാദങ്ങൾ സ്ഥാനാർത്ഥിത്വത്തെ ബാധിക്കില്ലെന്ന  പ്രതീക്ഷയിൽ ജോസ് തെറ്റയിൽ; തന്നെ സ്ഥാനാർത്ഥിയാക്കാൻ കൂടുതൽ താൽപര്യം സിപിഎമ്മിനെന്ന് പ്രസ്താവന; വീണ്ടും കുപ്പായം തുന്നി തുടങ്ങിയ തെറ്റയിലിനെതിരെ മണ്ഡലത്തിൽ പോസ്റ്റർ പ്രചരണം
അഞ്ച് സീറ്റിന്റെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്‌ച്ചയുമില്ലെന്ന് സുധീരൻ; ദേഷ്യപ്പെട്ട് മടങ്ങിയ ഉമ്മൻ ചാണ്ടിയെ വിമാനത്താവളത്തിൽ നിന്നും തിരിച്ചു വിളിപ്പിച്ചു രാഹുൽ ഗാന്ധി; രണ്ട് പേരെയെങ്കിലും മാറ്റി ഒത്തു തീർപ്പിനൊരുങ്ങി രാഹുൽ: സിപിഐ(എം) സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് പ്രചരണം തുടങ്ങിയപ്പോഴും അടിപിടിയുമായി കോൺഗ്രസ്; മുന്നണി ചർച്ചകളും ഒരിടത്തുമായില്ല
തനിക്ക് മാത്രം സീറ്റു നിഷേധിച്ച് പട്ടികജാതിക്കാരൻ ആയതു കൊണ്ടാകാമെന്ന് കെ അജിത്ത്; തനിച്ചു മത്സരിക്കണോ പാർട്ടി വിടണോയെന്ന് പിന്നീട് തീരുമാനിക്കുമെന്ന് വൈക്കം എംഎൽഎ; അവസരം മുതലെടുത്ത് വലതു പാളയത്തിൽ എത്തിക്കാൻ കോൺഗ്രസിന്റെ ശ്രമം
വി എസ് മലമ്പുഴയിൽ, പിണറായി ധർമ്മടത്ത്; എം വി നികേഷ് കുമാർ അടക്കം എട്ട് സ്വതന്ത്രർ; വീണ ജോർജ്ജിന് പാർട്ടി ചിഹ്നം; 16 പേർ വനിതകൾ; കൊല്ലത്ത് മുകേഷ് തന്നെ; ഇടതു മുന്നണി 124 മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു; അവശേഷിക്കുന്നിടത്ത് ഉടൻ തീരുമാനം: ഏപ്രിൽ അഞ്ചിന് പ്രകടന പത്രിക പുറത്തിറക്കും
വിളിച്ചു വരുത്തി സിപിഐ(എം) വഞ്ചിച്ചു; ഉറങ്ങിക്കിടന്നവനെ വിളിച്ചുണർത്തി ഊണില്ലെന്ന് പറയുന്നതു പോലെയാണിത്; കോടിയേരിയെ പ്രതിഷേധം അറിയിക്കും; ബിജെപിയുടെ ക്ഷണത്തിന് സ്വാഗതം: സിപിഐ(എം) വഞ്ചനയിൽ നിരാശ തുറന്നു പറഞ്ഞ് ഗൗരിയമ്മ
അണികൾക്കു വേണ്ടാത്ത നേതാവിനെതിരെ തൊടുപുഴയിൽ സി പി എം പ്രതിഷേധം; കോൺഗ്രസിന്റെ മൂന്നു സീറ്റിലും ഗ്രൂപ്പുപോരിൽ സ്ഥാനാർത്ഥിത്വം വൈകുന്നു; കീറാമുട്ടിയായി ഇടുക്കിയുടെ കോൺഗ്രസ് രാഷ്ട്രീയം
മലപ്പുറത്ത് എൽഡിഎഫ് അന്തിമ സ്ഥാനാർത്ഥി പട്ടികയായപ്പോൾ ഇടം പിടിച്ചത് മുതലാളിമാരും വ്യവസായികളും; അണികൾക്കിടയിൽ അതൃപ്തി പരസ്യമായി പുറത്തേക്ക്; നിലമ്പൂരിൽ അൻവറിനെതിരേ പ്രതിഷേധം അണപൊട്ടി: പ്രവർത്തകരുടെ രാജിക്ക് ചെവി കൊടുക്കേണ്ടെന്ന് സിപിഐ(എം)
ആരോപണമാണ് പ്രശ്‌നമെങ്കിൽ ഞാനും മാറാമെന്ന നിലപാടിൽ ഉമ്മൻ ചാണ്ടി; വിശ്വസ്തർക്ക് സീറ്റില്ലെങ്കിൽ മത്സരത്തിനില്ലെന്ന് ഹൈക്കമാൻഡിനെ അറിയിച്ചു; തന്റെ നിലപാടിൽ മാറ്റമില്ലെന്ന് വ്യക്തമാക്കി സുധീരൻ; തർക്കം മുറുകുന്നതിനിടെ ഇരു നേതാക്കളുമായി ചർച്ച നടത്തി രാഹുൽ ഗാന്ധിയും
കോഴിക്കോട് സൗത്തിൽ ദേശീയ സെക്രട്ടറി ദേവർകോവിലിനെ വെട്ടി പ്രഫ എ പി അബദുൽവഹാബ് ഐ എൻ എൽ സ്ഥാനാർത്ഥി; നിർണ്ണായകമായത് സിപിഐ(എം) പിന്തുണ; കണ്ണൂരിൽ പാർട്ടി ജില്ലാ സെക്രട്ടറിക്കു സസ്‌പെൻഷൻ
പി സി തോമസിനൊപ്പം മാണിയെ ഉപേക്ഷിച്ചു പോയ ജോർജ്ജു കുട്ടി അഗസ്തി മാണിക്ക് വേണ്ടി മത്സരിക്കാൻ പൂഞ്ഞാറിലെത്തും; ഒരേസമയം എസ്ഡിപിഐയുടെയും ബിജെപിയുടെയും പിന്തുണ ഉറപ്പിച്ച് പി സി ജോർജ്ജും രംഗത്ത്: ഒടുവിൽ പൂഞ്ഞാറിലെ കളം വ്യക്തമായി