ELECTIONSപിള്ള പോയി, വിഷ്ണുനാഥിനെ വിശ്വാസമില്ല, തങ്ങൾക്കു വേണ്ടി യുഡിഎഫിൽ ആരുമില്ല; കെ എൻ വിശ്വനാഥനു ചെങ്ങന്നൂരിൽ സ്ഥാനാർത്ഥിത്വം കൊടുക്കണമെന്ന് എൻഎസ്എസ്29 March 2016 6:12 PM IST
ELECTIONSകെ ബാബുവും കെ സി ജോസഫും അടക്കം അഞ്ച് സിറ്റിങ് എംഎൽഎമാർക്ക് പകരം ആളുകളെ നിർദ്ദേശിച്ച് സുധീരൻ; പറ്റില്ലെന്ന് പറഞ്ഞ് ഉമ്മൻ ചാണ്ടി; എഐസിസി സ്‌ക്രീനിങ് കമ്മിറ്റിയിൽ നേതാക്കൾ തമ്മിൽ തർക്കം; 50 സീറ്റുകളിൽ ധാരണയായി; മലമ്പുഴയിൽ വിഎസിനെതിരെ വി എസ് ജോയി; മണലൂരിൽ പി എ മാധവന് സീറ്റില്ല29 March 2016 5:19 PM IST
ELECTIONSസി ദിവാകരന് മത്സരിക്കാൻ ഇളവു നൽകി സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ്; ദിവാകരൻ നെടുമങ്ങാട് മത്സരിക്കും; വൈക്കത്ത് അജിത്തിന് ഇളവില്ല; പട്ടാമ്പിയിൽ ജെഎൻയു നേതാവ് മുഹ്സിൻ29 March 2016 3:17 PM IST
ELECTIONSസിപിഐയ്ക്ക് 27, ദള്ളിന് അഞ്ച്, എൻസിപിക്കും ഫ്രാൻസിസ് ജോർജിനും നാല് വീതം; ഐഎൻഎല്ലിന് മൂന്ന്; അഞ്ച് ചെറുകിട പാർട്ടികൾക്ക് ഒന്നു വീതം; ഇക്കുറി എൽഡിഎഫ് ഘടകകക്ഷികൾ മത്സരിക്കുന്ന മണ്ഡലങ്ങളുടെ ലിസ്റ്റ് ഇങ്ങനെ29 March 2016 7:23 AM IST
ELECTIONSസിപിഎമ്മിലെ ഒരു വിഭാഗം ചതിച്ചു; പൂഞ്ഞാറിലെ എൽഡിഎഫ് പ്രവർത്തകരുടെ സ്ഥാനാർത്ഥി താൻ തന്നെയെന്നു പി സി ജോർജ്; ചതിച്ചിട്ടില്ലെന്നു വൈക്കം വിശ്വൻ: പൂഞ്ഞാറിൽ കളമൊരുങ്ങുന്നതു ചതുഷ്‌കോണ മത്സരത്തിന്28 March 2016 5:18 PM IST
ELECTIONSഇടതു സ്ഥാനാർത്ഥി മോഹം ജോർജിന് ഉപേക്ഷിക്കാം; പൂഞ്ഞാർ സീറ്റ് ഫ്രാൻസിസ് ജോർജിന്റെ കേരളാ കോൺഗ്രസിന്; സുരേന്ദ്രൻ പിള്ളയെ കൈവിട്ടു തിരുവനന്തപുരവും പുതിയ പാർട്ടിക്ക്; എൽഡിഎഫിൽ സീറ്റ് വിഭജനം പൂർത്തിയായി28 March 2016 2:00 PM IST
ELECTIONSഒൺളി 92വിൽ വിഎസിനെ വിറപ്പിക്കാൻ മഞ്ചുക്കുട്ടൻ; പുതുപ്പള്ളയിൽ എസ് എഫ് ഐ നേതാവിനെ നിർത്തിയതിന് മധുര പ്രതികാരവുമായി ഉമ്മൻ ചാണ്ടി; മലമ്പുഴയിൽ അച്യുതാനന്ദനെ തളയ്ക്കാൻ വിദ്യാർത്ഥി നേതാവ്28 March 2016 11:16 AM IST
ELECTIONSരണ്ടു സീറ്റ് അധികം ചോദിച്ചു നിലവിലുള്ള സീറ്റുകൾ ഉറപ്പിച്ചു സിപിഐയുടെ മികവ്; മാണിയുടെ നീക്കവും അതുതന്നെ; പുതിയ കക്ഷികൾക്കു സീറ്റ് വീതിക്കാൻ വല്യേട്ടന്മാർ പാടുപെടും27 March 2016 9:26 PM IST
ELECTIONSമൂന്നു മണ്ഡലങ്ങളിൽ കൂടി മുസ്ലിം ലീഗ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു; ഇരവിപുരത്തിനു പകരം മണ്ഡലം നൽകിയാൽ പട്ടിക മുഴുവനാക്കും27 March 2016 7:30 PM IST
ELECTIONSആദ്യം തന്നെ ഒഴിവാക്കട്ടെയെന്ന് ഉമ്മൻ ചാണ്ടി; അതേ അഭിപ്രായത്തിൽ ചെന്നിത്തലയും;പ്രസിഡന്റ് പറഞ്ഞാൽ മാറി നിൽക്കുമെന്ന് വി ഡി സതീശനും; ജംബോ പട്ടികയുമായി അടികൂടാൻ ചാണ്ടിയും ചെന്നിത്തലയും സുധീരനും ഡൽഹിയിലേക്ക്27 March 2016 1:12 PM IST
ELECTIONSകൊല്ലത്തു മുകേഷും ആറന്മുളയിൽ വീണ ജോർജും തന്നെ; അഴിക്കോട് നികേഷ് കുമാർ; തൃപ്പൂണിത്തുറയിൽ എം സ്വരാജ്; പ്രാദേശിക എതിർപ്പുകൾ ക്ഷണികമെന്ന് വിലയിരുത്തൽ; വടക്കാഞ്ചേരിയിൽ കെപിഎസി ലളിതയെ അനുനയിപ്പിക്കാനുള്ള നീക്കം ഫലിച്ചില്ല; കൂത്തുപറമ്പ് ഐഎൻഎലിൽ നിന്നു തിരിച്ചെടുത്തു26 March 2016 8:20 PM IST