ELECTIONS - Page 200

പാലായിൽ ഞാൻ മത്സരിക്കുന്നില്ല; മാണിക്കു കുറച്ചു വോട്ടെങ്കിലും കിട്ടിക്കോട്ടെയെന്ന് ഉഴവൂർ വിജയൻ; നായകരെ കിട്ടാത്തതിനാൽ ബിജെപി വില്ലന്മാരെ തേടി ഇറങ്ങിയെന്നും എൻസിപി നേതാവ്
സാധ്യതാ പട്ടികയിൽ ഉണ്ടെങ്കിലും മുഴുവൻ സിറ്റിങ് എംഎൽഎമാരും മത്സരിക്കണ്ട; മാനദണ്ഡം ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും സുധീരൻ; മൂന്നിടത്തു സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ആർഎസ്‌പി
ഇടത്തും വലത്തും ചാഞ്ചാടി കളിച്ചുകൊണ്ടിരിക്കുന്ന കോട്ടയം തിരുവഞ്ചൂർ യുഡിഎഫ് കോട്ടയാക്കി; അഞ്ചുവർഷം കൊണ്ട് കോട്ടയത്തിന്റെ മുഖഛായ പാടെ മാറി; പാലങ്ങളും റോഡുകൾക്കുമായി വിനിയോഗിച്ചത് 1200 കോടി
രമ കളത്തിലിറങ്ങിയതോടെ വടകരയിൽ ഇത്തവണ ത്രികോണ മൽസരം; ഇടതുമുന്നണിയും ആർ.എംപിയും വോട്ട് പിടിത്തം തുടങ്ങിയിട്ടും യുഡിഎഫ് ക്യാമ്പ് ഉണർന്നില്ല; ജെഡിയുവിലെ വിഭാഗീയത വലതുപക്ഷത്തിന് ഭീഷണി
ഇടതും വലതും ബിജെപിയും കൈവിട്ടതോടെ സ്വതന്ത്രയായി നിന്ന് കരുത്ത് തെളിയിക്കാൻ ഒരുങ്ങി ശോഭനാ ജോർജ്ജ്; ചെങ്ങന്നൂരിൽ വിഷ്ണുനാഥിന് റിബലാകും; അനുകൂലികളെ കൊണ്ട് പോസ്റ്റർ പതിപ്പിച്ച് സമ്മർദ്ദം