ELECTIONS - Page 196

ഇന്ന് ലിസ്റ്റ് വരും; ഇന്ന് ലിസ്റ്റ് വരും; എല്ലാ ചോദ്യങ്ങൾക്കും ഒറ്റ ഉത്തരം പറഞ്ഞ് മുഖ്യമന്ത്രി; താൻ മത്സരിക്കുമോ എന്ന് ലിസ്റ്റ് വന്ന ശേഷം പ്രതികരിക്കാം; വാക്കുകളിൽ പ്രതിഷേധം മറയ്ക്കാതെ മടങ്ങി വരവിൽ ഉമ്മൻ ചാണ്ടി; നെടുമ്പാശ്ശേരിയിൽ ബാബുവും ബെന്നിയുമായി ചർച്ചയും
മാതൃഭൂമി - ആക്‌സിസ് സർവേയിൽ കേരളത്തിൽ നേരിയ വ്യത്യാസത്തിന് എൽഡിഎഫ് അധികാരത്തിൽ; ഇടതു മുന്നണി 68-74 സീറ്റ് വരെ നേടും; യുഡിഎഫിന് 66 - 72 സീറ്റ് വരെ; ബിജെപിക്ക് രണ്ട് സീറ്റ് വരെ നേടാം; മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും അധികം ജനപിന്തുണ വിഎസിന്; തൊട്ടു പിന്നാലെ ഉമ്മൻ ചാണ്ടിയും
അടൂർ പ്രകാശും ബാബുവും മാറി നിൽക്കട്ടേയെന്ന ഫോർമുല അംഗീകരിക്കാതെ ഉമ്മൻ ചാണ്ടി; ഇവരെ മത്സരിപ്പിച്ചില്ലെങ്കിൽ താനും മത്സരിക്കാനില്ല, ആന്റണിയോ സുധീരനോ നയിക്കട്ടെയെന്ന് മുഖ്യമന്ത്രി; സോണിയ ഇടപെട്ട് നടത്തിയ ചർച്ചയിലും അന്തിമ തീരുമാനമില്ല; ഉമ്മൻ ചാണ്ടി നാട്ടിലേക്ക് മടങ്ങുന്നു
പെമ്പിളൈ ഒരുമൈയുടെ മൂന്ന് പഞ്ചായത്തംഗങ്ങളേയും രാഷ്ട്രീയ പാർട്ടിക്കാർ റാഞ്ചി; സ്വന്തം സ്ഥാനാർത്ഥിയുണ്ടാകുമെന്ന് ലിസി സണ്ണി; ബിജെപി സ്ഥാനാർത്ഥിയെ പിന്തുണയ്ക്കുമെന്നും സൂചന: ദേവികുളം പിടിക്കാൻ ജയലളിത പണം വാരിയെറിഞ്ഞിട്ടും നടപടിയില്ലെന്നു ലിസി
ചായയ്ക്ക് വിലക്ക്; യോഗത്തിനെത്തുന്നവർക്ക് വെള്ളമോ മോരോ കൊടുക്കാം; പോസ്റ്ററുകളിലെ തലകളെല്ലാം അപ്രത്യക്ഷമായി; രാഷ്ട്രീയപാർട്ടികൾ സ്ഥാപിച്ച ബസ് ഷെൽട്ടറുകൾക്ക് നിരോധനം; മാഹിയിലെ പ്രചരണ വിശേഷങ്ങൾ ഇങ്ങനെ
കയ്‌പ്പമംഗലത്തെ ന്യൂനപക്ഷം തന്നെ കൈവിടില്ല; സീറ്റിനായി പ്രതാപൻ രാഹുൽ ഗാന്ധിക്ക് കത്തെഴുതിയെന്ന് വാർത്ത; യുവാക്കൾക്കായി മാറി നിൽക്കുമെന്ന് പരസ്യ പ്രഖ്യാപനത്തിന് പിന്നാലെ പുറത്തുവന്ന വാർത്ത വിവാദത്തിൽ
ജോസ് കെ മാണി രക്ഷയ്‌ക്കെത്തി; പുതുശേരി തന്നെ തിരുവല്ലയിൽ മത്സരിക്കും; എലിസബത്ത് മാമ്മൻ മത്തായിയെ ഇറക്കി പ്രതിരോധിക്കാൻ വിക്ടർ വിഭാഗത്തിന്റെ അന്തിമതന്ത്രം: കോൺഗ്രസിന്റെ എതിർപ്പു മാണി കാര്യമാക്കില്ല
അബുവിനെ വെട്ടി ടി.സിദ്ദീഖ് സീറ്റുപ്പിച്ചു; കുന്ദമംഗലത്ത് പ്രചാരണം തുടങ്ങിയ ഡിസിസി പ്രസിഡന്റെ നിരാശയിൽ; മണ്ഡലം വിട്ടുകൊടുത്തതിൽ ലീഗിൽ കലാപം; യൂത്ത്‌ലീഗ്-എംഎസ്എഫ് കമ്മിറ്റികളും കൂട്ട അവധിയിൽ
കൂടുതൽ സീറ്റ് ചോദിക്കാതെ മാതൃകയായ ലീഗ് പക്ഷേ ലക്ഷ്യം ഇടുന്നത് വിജയ സാധ്യതയുള്ള സീറ്റുകൾ മാത്രം; വച്ചുമാറാൻ ആഗ്രഹിക്കുന്ന സീറ്റുകൾ യുഡിഎഫിന് തലവേദന; ഒരു സീറ്റും വിട്ടുകൊടുക്കില്ലെന്ന മാണിയുടെ പിടിവാശിക്ക് മുമ്പിൽ വഴങ്ങേണ്ടി വരും; യുഡിഎഫിലെ പ്രശ്‌നങ്ങൾ തീർക്കാൻ ആർക്ക് സാധിക്കും?