ELECTIONSചേർത്തലയിൽ അക്കൗണ്ട് തുറന്നും മണർകാട് പിടിച്ചെടുത്ത് കോൺഗ്രസിനെ മൂന്നാം സ്ഥാനത്താക്കിയും ബിജെപി; പാപ്പനംകോട് ലീഡ് കുറഞ്ഞെങ്കിലും വിജയം ബിജെപിക്കുതന്നെ; ഉദുമയിൽ ജയിച്ച് കാസർകോട് ജില്ലാ പഞ്ചായത്ത് യുഡിഎഫ് നിലനിർത്തി, തൃപ്പൂണിത്തുറയിൽ ബിജെപിയുടെ സീറ്റ് പിടിച്ചെടുത്തു; കൊക്കയാറിൽ ഭരണം പിടിച്ച് എൽഡിഎഫ്29 July 2016 9:36 AM IST
ELECTIONSമന്ത്രി കടകംപള്ളിക്കും പാറശ്ശാല, വാമനപുരം, നെയ്യാറ്റിൻകര എംഎൽഎമാർക്കും നിയമസഭാ അംഗത്വം നഷ്ടമാകുമോ? ഇവരടക്കം 11 പേർക്ക് അനുവദിച്ചതിനേക്കാൾ കൂടുതൽ പണം ചെലവാക്കിയതിൽ വിശദീകരണം തേടി നോട്ടീസ്; കുറ്റം തെളിഞ്ഞാൽ മൂന്നരവർഷത്തേക്ക് ആയോഗ്യരാകും7 Jun 2016 12:40 PM IST
ELECTIONSനിയമസഭാ തെരഞ്ഞെടുപ്പിലും നേതാക്കൾ പണം വാങ്ങി വോട്ടു മറിച്ചതായി പിഡിപി സ്ഥാനാർത്ഥികൾ; മറിച്ചതു യുഡിഎഫിന്, മഅദനിക്കു പരാതി നൽകിയിട്ടും നടപടിയില്ലാത്തതിനാൽ വാർത്താക്കുറിപ്പിറക്കി പ്രതിഷേധം29 May 2016 12:43 PM IST
ELECTIONSഎംഎൽഎ ആകാൻ പത്മജ ഒരുക്കം തുടങ്ങിയിട്ട് വർഷങ്ങളായി; കരുണാകരനോടുള്ള തൃശൂരുകാരുടെ സ്‌നേഹവും മണ്ഡലത്തിലെ കോൺഗ്രസ് മുൻതൂക്കവും പ്രതീക്ഷയായി; ഇരുളടയുന്നത് കരുണാകരന്റെ മകളുടെ രാഷ്ട്രീയ ഭാവി22 May 2016 8:12 AM IST
ELECTIONSആറന്മുളയിൽ രമേശിന്റെ വോട്ട് കൂടിയതിൽ വിവാദം; കോൺഗ്രസ് വോട്ടുകൾ ബിജെപി പെട്ടിയിലെത്തിയെന്ന് ആക്ഷേപം; നഗരസഭയിലെ ഓരോ ബൂത്തിലും മറിഞ്ഞത് 50 വോട്ടുകൾ21 May 2016 12:54 PM IST
ELECTIONSഓർത്തഡോക്‌സ് സഭയുടെ സ്വന്തം സ്ഥാനാർത്ഥിയായി ഇറങ്ങിയ ശോഭനയ്ക്കും ചാഴിക്കാടനെ വീഴ്‌ത്താൻ ഇറങ്ങിയ ജോസ്‌മോനും 4000 തികയ്ക്കാനായില്ല; 15, 000 പേരുടെ പിന്തുണയോടെ അട്ടിമറിക്കിറങ്ങിയ ബിനോയ് നേടിയത് 2734വോട്ട് മാത്രം; അപരന്മാർ അട്ടിമറിച്ചത് മൂന്ന് വിജയം20 May 2016 9:33 AM IST
ELECTIONSഅനിൽ അക്കരയുടെ വിജയം പ്രഖ്യാപിക്കാൻ ഹൈദരാബാദിൽ നിന്നും വിദഗ്ധൻ പറന്നെത്തി; റീപോളിങ് ഒഴിഞ്ഞത് അവസാന നിമിഷം; ഇടത് തരംഗത്തിൽ ഒലിച്ചു പോയ തൃശൂരിൽ മാനം കാത്തത് സുധീരന്റെ പിടിവാശി20 May 2016 9:12 AM IST
ELECTIONSഏറ്റവും തിളക്കമേറിയ വിജയം സ്ഥാനാർത്ഥി നിർണയത്തിൽ മികച്ചവരെ മാത്രം പരിഗണിച്ച സിപിഐക്ക്; പുതുമുഖങ്ങൾക്കും സാധാരണക്കാർക്കും അവസരം നൽകിയ സിപിഐ നേടിയത് മത്സരിച്ച 27ൽ 19 സീറ്റ്19 May 2016 9:15 PM IST
ELECTIONSനിയമസഭ തെരഞ്ഞെടുപ്പിൽ കനയ്യ എഫക്ടും; ജെഎൻയുവിൽ നിന്നെത്തിയ ചുവന്ന താരകം മുഹ്സിൻ പട്ടാമ്പിയുടെ മനസു കീഴടക്കിയത് സി പി മുഹമ്മദ് വാരിയെറിഞ്ഞ പണത്തിനെയും മറികടന്ന്19 May 2016 8:41 PM IST