ELECTIONSശ്രീശാന്തിന് കൂടുതൽ പരിഗണന നൽകാൻ അമിത് ഷായുടെ നിർദ്ദേശം; നേമത്തിന് പ്രധാന്യം കുറയുന്നതിൽ രാജഗോപാലിന് അതൃപ്തി; ചെങ്ങന്നൂരും ആറന്മുളയും ആരും തിരിഞ്ഞു നോക്കാത്തതിലും പരിഭവം; എൻഡിഎയിൽ പരാതി പ്രവാഹം6 April 2016 10:22 AM IST
ELECTIONSരാത്രി ഒരു മണിക്കും വിളിച്ചോളൂ.. ഞാൻ സംസാരിക്കും..ഒടുവിൽ ഉറക്കം വരുന്നു ഫോൺ വച്ചോട്ടെ എന്ന് മാത്രം പറയരുതെന്ന് മുകേഷ്; തനിക്ക് നേരിടേണ്ടി വരുന്നത് ക്രൂരനായ വ്യക്തിയെയെന്ന് ജഗദീഷ്; മഹാദേവനും അപ്പുക്കുട്ടനും കൊല്ലത്ത് ഒരുമിച്ചപ്പോൾ5 April 2016 7:14 PM IST
ELECTIONSനോബിയുടെ ഭീഷണി ഏറ്റു; ജോസ് തെറ്റയിലിന് അങ്കമാലി സീറ്റില്ല; നീലനെ മത്സരിപ്പിക്കുന്നതും അച്യുതാനന്ദന്റെ ഇടപെടൽ ഭയന്ന് മാറ്റി; മാത്യു ടി തോമസും ജമീലാ പ്രകാശവും നാണുവും കൃഷ്ണൻ കുട്ടിയും ബെന്നി മൂഞ്ഞേലിയും ജെഡിഎസ് സ്ഥാനാർത്ഥികൾ5 April 2016 3:58 PM IST
ELECTIONSപത്തനംതിട്ടയിൽ പി ജെ കുര്യന്റെ അപ്രമാദിത്വത്തെ വെല്ലുവിളിച്ച് എ ഗ്രൂപ്പ് പിളർപ്പിലേക്ക്; കോട്ടയത്തെ കോൺഗ്രസുകാർക്കുള്ള ഇടത്താവളമാക്കി പത്തനംതിട്ടയെ മാറ്റി; കുര്യന് പെരുന്തച്ചൻ കോംപ്ലക്‌സ് എന്നും വിമർശനം5 April 2016 1:11 PM IST
ELECTIONSസി കെ ജാനു സുൽത്താൻ ബത്തേരിയിൽ ബിജെപി സ്ഥാനാർത്ഥിയാകും; പ്രഖ്യാപനം നാളെയെന്ന് കുമ്മനം രാജശേഖരൻ; ജാനു മത്സരിച്ചാൽ പിന്തുണക്കില്ലെന്ന് ഗീതാനന്ദൻ; കാവി ബന്ധത്തെചൊല്ലി ആദിവാസി ഗോത്രമഹാസഭയിൽ പൊട്ടിത്തെറി5 April 2016 12:58 PM IST
ELECTIONSതിരുവല്ലയിൽ സീറ്റുറപ്പിച്ച ജോസഫ് എം പുതുശേരിയെ കാത്തിരിക്കുന്നത് മുട്ടൻ പാരകൾ; കോൺഗ്രസ് നേതാക്കളെ കാട്ടി വിരട്ടി പി ജെ കുര്യൻ; കഴിഞ്ഞ തവണ പുതുശേരി കാലുവാരിയെന്ന് വിക്ടർ ടി തോമസിന്റെ പരസ്യ പ്രഖ്യാപനം; ഓർത്തഡോക്‌സ് സഭ കൈവിട്ടാൽ കാര്യം കട്ടപ്പൊക!5 April 2016 12:36 PM IST
ELECTIONSമത്സരത്തിനൊരുങ്ങിയത് ആറുവട്ടം; അവസാന നിമിഷം മാറ്റി നിർത്തൽ; പട്ടികയിൽ വെട്ടാനൊരു പേര് മാത്രമായി മാറിയ പത്തനംതിട്ട ഡിസിസി പ്രസിഡന്റ് പി മോഹൻരാജ് പറയുന്നു; ഇനി ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പോലും മത്സരിക്കാനില്ല5 April 2016 12:18 PM IST
ELECTIONSസരിതയ്ക്ക് വേണ്ടി പകരം ചോദിക്കാൻ മഹിളാ കോൺഗ്രസുകാർ..! പീഡിപ്പിച്ചെന്ന് സരിത ആരോപണം ഉന്നയിച്ച് സുബ്രഹ്മണ്യന് വേണ്ടി വോട്ടു പിടിക്കാനില്ലെന്ന് കോൺഗ്രസ് വനിതകൾ; കോഴിക്കോട് ഡിസിസി ഓഫിസിന് മുന്നിൽ കുത്തിയിരിപ്പ് സമരം; കൊയിലാണ്ടിയിൽ അരങ്ങുതകർത്ത് കോൺഗ്രസ് ഗ്രൂപ്പിസം5 April 2016 11:44 AM IST
ELECTIONSസരിതയെ സ്‌ഫോടക വസ്തുവായി ഗണേശ് ഉപയോഗിക്കുകയാണെന്ന് ജഗദീഷ്; വഴിവിട്ട ജീവിതം നയിക്കാൻ തുടങ്ങിയതോടെ ഗണേശുമായുള്ള സഹകരണം നിർത്തി; സരിതയുടെ കത്തെഴുതുന്നതും ഗണേശ്: പത്താനാപുരത്ത് ആരോപണ ശരങ്ങൾ തൊടുത്ത് ജഗദീഷിന്റെ പ്രചരണം5 April 2016 11:31 AM IST
ELECTIONSതിരുത്തൽവാദത്തിന് തുടക്കമിട്ടപ്പോൾ ചെന്നിത്തലയ്‌ക്കൊപ്പം നിന്നു; ഐ ഗ്രൂപ്പിന്റെ ശക്തനായ വക്താവായി ആലപ്പുഴയിൽ ചുവടുറപ്പിച്ചു; നേതാവിന് വേണ്ടി വെള്ളാപ്പള്ളിയോട് കോർത്തത് വിനയായി; സമുദായിക ഇടപെടൽ കൂടിയായപ്പോൾ എ എ ഷുക്കൂറിന് സീറ്റും പോയി5 April 2016 10:40 AM IST
ELECTIONSപാലായിൽ മത്സരിക്കാനില്ലെന്ന് പി സി തോമസ്; വ്യക്തിപരമായ കാരണങ്ങളാൽ മത്സര രംഗത്തു നിന്നും പിന്മാറുന്നുവെന്ന് പ്രഖ്യാപനം; പുതിയ സ്ഥാനാർത്ഥിയെ തേടി എൻഡിഎ5 April 2016 10:25 AM IST
ELECTIONSജില്ലയിലെ അഞ്ച് സീറ്റിലും പേര് തിരുകി കയറ്റി അയച്ചിട്ടും നറുക്കു വീണില്ല; കോഴിക്കോട് ഡിസിസി പ്രസിഡന്റ് അബുവിന് കടുത്ത നിരാശ5 April 2016 7:18 AM IST