ELECTIONS - Page 67

മാധ്യമങ്ങൾ സ്വയം നവീകരിക്കാൻ തയ്യാറാകണമെന്ന് മന്ത്രി വി ശിവൻകുട്ടി; ഡോ. സിന്ധു എസ് എഴുതിയ മാധ്യമങ്ങളിലെ വിമൻ ഇമേജസ് ആൻഡ് റെപ്രസന്റേഷൻസ് എന്ന പുസ്തകം പ്രകാശനം ചെയ്തു
അധികാരം ആസ്വദിക്കാനല്ല മൂന്നാമൂഴം ആവശ്യപ്പെടുന്നത്; വികസിത ഭാരതമെന്ന സ്വപ്നത്തിലേക്കുള്ള യാത്രയിൽ നിർണായകം; അടുത്ത 100 ദിവസം ഊർജത്തോടെ പ്രവർത്തിക്കണം; പുതിയ ഓരോ വോട്ടർമാരിലേക്കും എത്തണം; ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി 370 സീറ്റ് നേടുമെന്ന് നരേന്ദ്ര മോദി
ബാരാമതിയിൽ ഇത്തവണ പവാർ കുടുംബ പോര്? അജിത്ത് പവാറിന്റെ ഭാര്യയും ശരദ് പവാറിന്റെ മകളും നേർക്കുനേർ; എൻ സി പിയുടെ പൊന്നാപുരം കോട്ടയിൽ ആര് ജയിക്കും; ലോക്‌സഭ തെരഞ്ഞെടുപ്പിലെ ത്രില്ലർ പോരാട്ടം പ്രതീക്ഷിച്ച് മഹാരാഷ്ട്ര
സമുദായ സമവാക്യങ്ങൾ അനുകുലമാക്കാൻ സിപിഎം; കണ്ണൂർ പിടിക്കാൻ അരയും തലയും മുറുക്കി എത്തുക എംവി ജയരാജനോ ? കണ്ണൂർ ജില്ലാ സെക്രട്ടറിയായി കെ.കെ രാഗേഷോ പി.ശശിയോ എത്തിയേക്കും; മുഖ്യമന്ത്രിയുടെ ഓഫീസിലും മാറ്റത്തിന് സാധ്യത   
പിണറായി ശാസനയ്ക്ക് മുന്നിൽ മന്ത്രി രാധാകൃഷ്ണൻ വീണു; സെലിബ്രറ്റി മുഖമാകാൻ മുകേഷ്; ആറ്റിങ്ങലിൽ ജോയിയും പത്തനംതിട്ടയിൽ ഐസക്കും ആലപ്പുഴയിൽ ആരിഫും ഉറപ്പിച്ചു; എറണാകുളത്ത് തോമസ് തീരുമാനിക്കും; സിപിഎമ്മിൽ എല്ലാം നിശ്ചയിച്ചത് പിണറായി
കണ്ണൂർ പിടിക്കാൻ സ്പീക്കർ ഷംസീർ എത്തുമോ? സ്പീക്കർ പദവി രാജിവച്ച് തലശ്ശേരി എംഎൽഎയെ മത്സരിപ്പിക്കാൻ പിണറായി ബുദ്ധി; റിയാസിനോട് ഇടഞ്ഞ കടകംപള്ളിക്ക് കടക്ക് പുറത്ത്; എല്ലാം തീരുമാനിക്കുക മുഖ്യമന്ത്രി; ഈ മാസം അവസാനം ലോക്‌സഭയിലെ സിപിഎം സ്ഥാനാർത്ഥികൾ തെളിയും