ELECTIONSശശി തരൂരിനൊപ്പം ചേർന്ന് അവസാന ദിവസം കൊഴുപ്പിക്കാൻ ചാണ്ടി ഉമ്മൻ; വാഹന പ്രചാരണത്തിലൂടെ വോട്ടുറപ്പിക്കാൻ ജെയ്ക്; ബിജെപിയും പ്രതീക്ഷയിൽ; 30000ൽ അധികം വോട്ടിന ജയിക്കുമെന്ന് യുഡിഎഫ്; കണക്കു പറയാതെ അട്ടിമറിയിൽ വിശ്വസിച്ച് സിപിഎം; അടിത്തറ വിപുലമാക്കാൻ ബിജെപിയും; പുതുപ്പള്ളിയിൽ ഇന്ന് കൊട്ടിക്കലാശംമറുനാടന് മലയാളി3 Sept 2023 8:00 AM IST
ELECTIONSപുതുപ്പള്ളിയിൽ കണക്കുതീർക്കും; റബർകർഷകരെ മുച്ചൂടും വഞ്ചിച്ചത് പിണറായി സർക്കാർ; റബറിന് 250 രൂപ ഉറപ്പാക്കുമെന്ന മോഹന വാഗ്ദാനം പാലിച്ചാൽ മാത്രം റബർ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാനാകും; രൂക്ഷ വിമർശനവുമായി കെ സുധാകരൻമറുനാടന് മലയാളി30 Aug 2023 8:22 PM IST
ELECTIONSപിണറായി സർക്കാറിനുള്ള സ്ത്രീകളുടെ താക്കീതായി പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് മാറും; സ്ത്രീകൾക്കെതിരായ സൈബർ ആക്രമണങ്ങൾ സിപിഎമ്മിന്റെ ഉന്നത നേതൃത്വത്തിന്റെ അറിവോടെ; മുഖ്യമന്ത്രിയുടെ മകൾ 1.72 കോടി രൂപ മാസപ്പടിയാണ് വാങ്ങിയത്; ഉമ്മൻ ചാണ്ടിയുടെ മകൾ ജോലി ചെയ്താണ് ജീവിക്കുന്നത്: വി ഡി സതീശൻമറുനാടന് മലയാളി30 Aug 2023 8:13 PM IST
ELECTIONSതൃശൂരിൽ താമരയുമായി സുരേഷ് ഗോപിയെത്തും; കേരളത്തിൽ ആറ്റിങ്ങലിലും തിരുവനന്തപുരത്തും പാലക്കാടും പത്തനംതിട്ടയിലും നേരത്തെ സ്ഥാനാർത്ഥിയെത്താൻ സാധ്യത; സോണിയയുടെയും സുപ്രിയയുടേയും സീറ്റുകൾ ലക്ഷ്യമിടുന്നു? 160 മണ്ഡലങ്ങളിൽ നേരത്തെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻമറുനാടന് മലയാളി29 Aug 2023 8:14 AM IST
ELECTIONSപുതുപ്പള്ളിയിൽ ഓണക്കിറ്റ് വിതരണം ചെയ്യാം; ജനപ്രതിനിധികൾ കിറ്റ് വിതരണത്തിൽ പങ്കെടുക്കരുത്; രാഷ്ട്രീയ മുതലെടുപ്പും പാടില്ല; പാർട്ടികളുടെ പേരും ചിഹ്നവും കിറ്റിൽ ഉപയോഗിക്കരുതെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻമറുനാടന് മലയാളി28 Aug 2023 8:46 PM IST
ELECTIONSഉമ്മൻ ചാണ്ടിയുടെ ഓർമ്മകളിൽ മുറുകേ പിടിച്ചു കോൺഗ്രസ്; വ്യക്തിപരമായ അധിക്ഷേപ പ്രചരണവുമായി സിപിഎം; ആരോപണ പ്രത്യാരോപണങ്ങളിൽ കലങ്ങി പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്; പ്രചാരണം അന്തിമഘട്ടത്തിലേക്ക്; ഓണ അവധി ദിവസങ്ങളിൽ പരസ്യപ്രചാരണത്തിന് ഇടവേള നൽകി മുന്നണികൾമറുനാടന് മലയാളി28 Aug 2023 8:15 AM IST
ELECTIONSബിജെപി കോൺഗ്രസ് ഒത്തുകളിയെന്ന പിണറായിയുടെ ആരോപണം തമാശ; പിണറായി ബിജെപിയോട് പോരാടിയിരുന്നെങ്കിൽ മുഖ്യമന്ത്രി ആകില്ലായിരുന്നെന്ന് കെ സി വേണുഗോപാൽ; ഉപതെരെഞ്ഞെടുപ്പിൽ താരപ്രചാരകർ പ്രാധാന്യമുള്ളതല്ല; പുതുപ്പള്ളിയിലെ താരപ്രചാരക പട്ടികയിൽ നിന്ന് മുരളീധരനെ ഒഴിവാക്കിയത് പിശകാവാമെന്നും എഐസിസി ജനറൽ സെക്രട്ടറിമറുനാടന് മലയാളി26 Aug 2023 8:58 AM IST
ELECTIONSമകളുടെ മാസപ്പടി വിവാദത്തിൽ അടക്കം പുലർത്തിയത് തികഞ്ഞ മൗനം; പിണറായി വിജയൻ ഇന്ന് പുതുപ്പള്ളിയിൽ എത്തുമ്പോൾ രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്നത് ആരോപണങ്ങൾക്ക് മറുപടി പറയുമോ എന്ന്; മുഖ്യമന്ത്രി പങ്കെടുക്കുന്നത് രണ്ട് പൊതുയോഗങ്ങളിൽമറുനാടന് മലയാളി24 Aug 2023 8:42 AM IST
ELECTIONSഉമ്മൻ ചാണ്ടി മരിക്കാൻ കോൺഗ്രസ് നേതൃത്വം കാത്തിരുന്നു; മരിച്ചു കഴിഞ്ഞപ്പോൾ പിന്നെ കരച്ചിലായി, പിഴിച്ചിലായി, നെഞ്ചത്തടിയായി; ഇതൊന്നും ശരിയായ നടപടിയല്ല; മുൻ മുഖ്യമന്ത്രിയുടെ മരണത്തെയും ക്രൂരമായി പരിഹസിച്ചു എം എം മണി; പുതുപ്പള്ളിയിലെ പ്രചരണം ചൂടുപിടിപ്പിച്ച് മണിയുടെ നാവിൽ സരസ്വതി വിളയാടുമ്പോൾ!മറുനാടന് ഡെസ്ക്24 Aug 2023 6:40 AM IST
ELECTIONSകറന്റ് ബില്ല് വികസിപ്പിച്ചു, പെട്രോൾ സെസ്സ് വികസിപ്പിച്ചു, വീട്ട് കരം വികസിപ്പിച്ചു, വെള്ള കരം വികസിപ്പിച്ചു...! ഭരണ പാർട്ടി പിള്ളേരുടെ വ്യാജ സർട്ടിഫിക്കേറ്റുകൾ വികസിച്ചു; അങ്ങനെ വികസിപ്പിച്ചു വികസിപ്പിച്ചു ഈ നാടിനെയും നാട്ടുകാരെയും ഒരു പരുവത്തിലാക്കി; പുതുപ്പള്ളിയിൽ വികസനം ചർച്ചയെന്ന് പറഞ്ഞ സിപിഎമ്മിനെ ട്രോളി ജെഎസ് അടൂർമറുനാടന് മലയാളി23 Aug 2023 5:29 PM IST
ELECTIONSപ്രവാസികൾ ആരും പറന്നെത്തി വോട്ട് ചെയ്യേണ്ട; ബംഗ്ലൂരുവിൽ പഠിക്കുന്നവർക്കും ലിസ്റ്റിൽ ഇടമില്ല; ഒഴിവാക്കിയത് ഏഴായിരത്തോളം യുവ വോട്ടർമാരെ; ഓരോ ബൂത്തിലും വെട്ടിമാറ്റിയത് 30നും 40നും ഇടയിലെ വോട്ടർമാരെ; ഇത് സമ്മതിദായകന്റെ അവകാശത്തെ ഹനിക്കൽ; സാങ്കേതികത്വത്തിന് കാരണം 'ഉമ്മൻ ചാണ്ടി തരംഗ'ഭയമോ? പുതുപ്പള്ളിയിൽ വോട്ടർമാർ കുറയുമ്പോൾമറുനാടന് മലയാളി22 Aug 2023 7:42 AM IST
ELECTIONSമകൻ വാഹനാപകടത്തിൽ മരിച്ചപ്പോൾ ഉമ്മൻ ചാണ്ടി നേരിട്ട് ഇടപെട്ട് സഹായങ്ങൾ ചെയ്തതും മകളുടെ വിവാഹച്ചടങ്ങിൽ മുഖ്യമന്ത്രിയായിരിക്കെ പങ്കെടുത്തതും ചാനലിൽ പറഞ്ഞു; നന്ദിയായി ചാണ്ടി ഉമ്മന് വോട്ട് ചെയ്യുമെന്നും പറഞ്ഞു; പിന്നാലെ ആ താൽകാലിക ജോലി പോയി; രാഷ്ട്രീയ കേരളം വികൃതം; സതിയമ്മയുടെ വേദനയ്ക്ക് പിന്നിൽ പ്രതികാരംമറുനാടന് മലയാളി22 Aug 2023 7:20 AM IST